Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

12 ഭാര്യമാര്‍; 102 മക്കള്‍; 578 കൊച്ചുമക്കള്‍ ; വിവാഹം കഴിക്കുന്നത് തമാശയായിരുന്നുവെന്ന് മൂസ സഹ്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2024, 09:57 pm IST
inWorld

നേരത്തെ നമ്മുടെ നാട്ടിൽ കൂട്ടുകുടുംബങ്ങൾ കൂടുതലായിരുന്നു. എന്നാൽ ഇന്ന് നമ്മുടെ നാട്ടിൽ മാത്രമല്ല മിക്കയിടത്തും കാണുന്നത് അണുകുടുംബങ്ങൾ മാത്രമാണ്. ഒരു വീട്ടിൽ മാതാപിതാക്കളും മക്കളും മാത്രമാകും . മുൻകാലങ്ങളിൽ ഉണ്ടായിരുന്ന ബഹുഭാര്യത്വ സങ്കൽപ്പം ഇല്ല, മിക്കവാറും എല്ലാവരും അവരുടെ കൊച്ചു ലോകത്തിൽ സമയം ചെലവഴിക്കുന്നു. എന്നാൽ ഇവിടെ ഈ ഉഗാണ്ടൻ സ്വദേശിയായ മനുഷ്യന് ഒന്നും രണ്ടുമല്ല 12 ഭാര്യമാരാണുള്ളത് . ആകെ 102 കുട്ടികളും 578 പേരക്കുട്ടികളും ഒക്കെയായി വീട് നിറഞ്ഞ് നിൽക്കുന്ന കുടുംബം .

ഉഗാണ്ടയിൽ മൂസ ഹസഹ്യ എന്ന 68 വയസ്സുകാരന് 12 ഭാര്യമാരാണുള്ളത്. അടുത്തിടെ ഇന്ത്യ ആസ്ഥാനമായുള്ള ഒരു വ്ലോഗർ മൂസയെ അഭിമുഖം നടത്തി . അതിൽ അയാൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത് .

1972ല്‍ 17ാം വയസിലായിരുന്നു മൂസയുടെ ആദ്യവിവാഹം. കന്നുകാലിക്കച്ചവടത്തിലും മാംസകച്ചവടത്തിലും പേരെടുത്ത മൂസയില്‍ ആകൃഷ്ടരായ ഗ്രാമവാസികള്‍ തങ്ങളുടെ പെണ്‍മക്കളെ മൂസയ്‌ക്ക് വിവാഹം ചെയ്ത് നല്‍കാമെന്ന വാഗ്ദാനവുമായി മുന്നോട്ട് വന്നിരുന്നു

18ാം വയസിലാണ് മൂസയ്‌ക്ക് ആദ്യ കുഞ്ഞ് ജനിക്കുന്നത്. സാഡ്ര നബ്​വിരേ എന്നാണ് മൂസ മൂത്ത മകള്‍ക്ക് നല്‍കിയ പേര്. ഇന്ന് 10 വയസ് മുതല്‍ 50 വയസ് വരെയുളള മക്കള്‍ മൂസ്യ്‌ക്ക് ഉണ്ട്.

‘ ഞാൻ പലപ്പോഴും കുട്ടികളുടെ പേരുകൾ മറക്കുന്നു. ഇപ്പോൾ വർഷങ്ങൾ കഴിയുന്തോറും വരുമാനവും കുറഞ്ഞു . ജീവിതച്ചെലവ് വർധിക്കുന്നതിനാൽ കുടുംബം പോറ്റാൻ ബുദ്ധിമുട്ടാണ് . ‘ അദ്ദേഹം പറഞ്ഞു.12 ഭാര്യമാരാണ് നിലവില്‍ 70കാരനായ മൂസയ്‌ക്കുളളത്. അതില്‍ തന്നെ 35വയസുകാരിയായ ഭാര്യയാണ് ഏറ്റവും അവസാനത്തേത്. 12 ഭാര്യമാരില്‍ നിന്നായി 120 മക്കളാണ് മൂസയ്‌ക്ക് പിറന്നത്. മക്കളുടെ മക്കള്‍ കൂടിയായപ്പോള്‍ കുടുംബം വീണ്ടും വളര്‍ന്നു. ഇപ്പോള്‍ 578 കൊച്ചുമക്കളുടെ മുത്തശ്ശന്‍ കൂടിയാണ് മൂസ.

മക്കള്‍ ജനിച്ച വര്‍ഷവും അവരുടെ പേരുകളും ഏത് ഭാര്യയില്‍ ജനിച്ച കുഞ്ഞുങ്ങളാണെന്നതടക്കമുളള കാര്യങ്ങള്‍ ഒരു നോട്ട്ബുക്കില്‍ കുറിച്ചുവച്ചിട്ടുണ്ട് മൂസ.തുടക്കത്തില്‍ വീണ്ടും വീണ്ടും വിവാഹം കഴിക്കുന്നത് തനിക്കൊരു തമാശയായിരുന്നെന്നും എന്നാല്‍ ഇപ്പോഴാണ് അതിന്റെ ഗൗരവം താന്‍ മനസിലാക്കുന്നതെന്നും മൂസ പറയുന്നു

Tags: FamilyUgandamoosa sahya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

Kottayam

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.