ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 92 കാരനായ മൻമോഹൻ സിംഗിനെ ശ്വാസതടസ്സം രൂക്ഷമായതിനെ തുടർന്നാണ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത് .

പ്രതികരിക്കാൻ ഇവിടെ എഴുതുക: