Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്നു വിവാഹം , ഒത്തുതീർപ്പ് ; ‘കൊള്ളക്കാരി വധു’ പിടിയില്‍ ; തട്ടിയെടുത്തത് ഒന്നേകാല്‍ കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2024, 06:50 pm IST
in India

ന്യൂഡല്‍ഹി: കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ മൂന്നു പുരുഷന്‍മാന്‍മാരെ വിവാഹം കഴിച്ച് കേസ് നല്‍കി ഒത്തുതീര്‍പ്പായി ഒന്നേകാല്‍ കോടി രൂപ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. കൊള്ളക്കാരി വധു എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡുകാരിയായ നിക്കി എന്ന സീമയാണ് പിടിയിലായിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ഒരു വ്യവസായിയെ 2013ല്‍ സീമ വിവാഹം കഴിച്ചിരുന്നു. തുടര്‍ന്ന് ഗാര്‍ഹിക പീഡനവും മറ്റും ആരോപിച്ച് പരാതി നല്‍കുകയും ഒത്തുതീര്‍പ്പിന്റെ ഭാഗമായി 75 ലക്ഷം രൂപ തട്ടുകയും ചെയ്തു.

പിന്നീട് 2017ല്‍ ഗുഡ്ഗാവില്‍ നിന്നുള്ള ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ വിവാഹം കഴിച്ചു. കള്ളക്കേസ് നല്‍കി 10 ലക്ഷവും തട്ടിയെടുത്തു. ഇതിന് ശേഷം രാജസ്ഥാനിലെ ജയ്‌പൂര്‍ സ്വദേശിയായ ഒരു ബിസിനസുകാരനെ 2023ല്‍ വിവാഹം ചെയ്തു. ഇത്തവണ കള്ളക്കേസൊന്നും കൊടുക്കാന്‍ സീമ നിന്നില്ല. ഭര്‍തൃവീട്ടിലെ 36 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളായി മുങ്ങുകയാണ് ചെയ്തത്. ഈ സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് ജയ്‌പൂര്‍ പോലിസ് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.

വിവാഹമോചിതരായവരോ അല്ലെങ്കില്‍ ഭാര്യമാരെ നഷ്ടപ്പെട്ടതോ ആയ പുരുഷന്മാരെയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്.

Tags: BrideThree Marriages1.25 CroreGrooms
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഒരു സിന്ദൂരപ്പൊട്ടില്‍ എന്തെല്ലാം…

Kerala

വിവാഹദിനത്തില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ വധുവിനെ വരന്‍ ആശുപത്രി കിടക്കയില്‍ മിന്നുകെട്ടി

Kerala

അങ്കമാലി എംഎല്‍എ റോജി എം ജോണിന്റെ വിവാഹം 29ന്

Kerala

ഫോട്ടോ ഷൂട്ടിനായി കാറിൽ സഞ്ചരിച്ച നവവരനും വധുവിനും മർദ്ദനം; സഹോദരങ്ങൾ ഉൾപ്പടെ നാല് യുവാക്കൾ അറസ്റ്റിൽ

India

എട്ട് പുരുഷന്മാരെ വിവാഹം കഴിച്ച് വഞ്ചിച്ച സമീറ ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു ; 50 ലക്ഷം രൂപ വരെ തട്ടിയതായി പരാതി

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.