Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലോകത്തെ ഞെട്ടിച്ച പാരീസ് ബലാത്സംഗക്കേസ്: ഇരയുടെ ഭർത്താവിന് 20 വർഷം തടവ്, 50 പ്രതികൾക്കും ശിക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2024, 10:42 am IST
in World

പാരീസ്: ലോകത്തെ ഞെട്ടിച്ച പാരീസ് കൂട്ടബലാത്സം​ഗക്കേസിൽ ഇരയുടെ ഭർത്താവ് ഡൊമിനിക് പെലിക്കോട്ടിനെ 20 വർഷം കഠിന തടവിന് ശിക്ഷിച്ചു. ഇരയായ ഗിസെലെ പെലിക്കോട്ടിനെ ഒരു ദശാബ്ദത്തോളം തുടർച്ചയായി മയക്കുമരുന്ന് നൽകി ബോധരഹിതയാക്കി ബലാത്സംഗം ചെയ്യാൻ നിരവധി അപരിചിതരെ ക്ഷണിച്ചതിലും ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

കൂട്ടബലാത്സംഗക്കേസ് ലോകത്തെ ഞെട്ടിക്കുകയും ഗിസെലെ പെലിക്കോട്ടിനെ ധീരതയുടെയും പ്രതിരോധത്തിന്റെയും പ്രതീകമാക്കി മാറ്റുകയും ചെയ്തു. ശിക്ഷയുടെ മൂന്നിൽ രണ്ട് ഭാഗം കഴിയുന്നതുവരെ ഡൊമിനിക് പെലിക്കോട്ടിന് പരോളിന് അർഹതയില്ലെന്ന് അവിഗ്നനിലെ ക്രിമിനൽ കോടതിയിലെ പ്രിസൈഡിംഗ് ജഡ്ജി റോജർ അരാറ്റ പറഞ്ഞു. ഫ്രഞ്ച് കൂട്ടബലാത്സംഗ വിചാരണയിൽ 27-നും 74-നും ഇടയിൽ പ്രായമുള്ള മറ്റ് 50 പ്രതികളെയും കോടതി ശിക്ഷിച്ചു.

3 മുതൽ 20 വർഷം വരെയാണ് ഇവരെ ശിക്ഷിച്ചതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. എഴുപത്തിരണ്ടുകാരനായ ഡൊമിനിക് പെലിക്കോട്ട് മൂന്ന് മാസത്തെ വിചാരണയ്‌ക്കിടെ കുറ്റം സമ്മതിക്കുകയും കുടുംബത്തോട് മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ 50 പ്രതികളിൽ ഭൂരിഭാഗവും ബലാത്സംഗം നിഷേധിച്ചു. ദമ്പതികൾ സംഘടിപ്പിച്ച സമ്മതത്തോടെയുള്ള ലൈംഗിക ഗെയിമിൽ തങ്ങൾ പങ്കെടുത്തുവെന്നാണ് കരുതിയതെന്നും ഭർത്താവ് അംഗീകരിച്ചാൽ അത് ബലാത്സംഗമല്ലെന്നും ഇവർ വാദിച്ചു.

72 കാരിയായ ഗിസെലെ, വിചാരണയ്‌ക്കിടെ സ്വത്വം മറയ്‌ക്കരുതെന്നും തന്റെ പേരും വിവരവും വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. മുൻ ഭർത്താവ് റെക്കോർഡുചെയ്‌ത ബലാത്സം​ഗങ്ങളുടെ ഭയാനകമായ വീഡിയോകൾ കോടതിയിൽ കാണണമെന്ന് ആവശ്യപ്പെട്ടു.

Tags: Paris rape caseDominique PelicotGisèle Pelicotmass rape
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.