Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
New Release

ഒരു കഥ നല്ല കഥ ടൈറ്റിൽ ലോഞ്ചും മ്യൂസിക് ലോഞ്ചും നടന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2024, 04:13 pm IST
inNew Release

മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട താരമായഷീലയുടെ സാന്നിദ്ധ്യത്തിലൂടെ ഏറെ ശ്രദ്ധേയമാകുന്ന ചിത്രമാണ് ഒരു കഥ നല്ല കഥ
ബ്രൈറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ബ്രൈറ്റ് തോംസൺ തിരക്കഥ രചിച്ച് നിർമ്മിക്കുന്ന ഈ ചിത്രം പ്രസാദ് വാളാച്ചേരിയാണ് സംവിധാനം ചെയ്യുന്നത്.
ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും, മ്യൂസിക്ക് ലോഞ്ചും ഇക്കഴിഞ്ഞ ദിവസം കോട്ടയം പ്രസ് ക്ലബ്ബ് ഹാളിൽ വച്ചു നടന്നു.

ലളിതമായ ചടങ്ങിൽ വച്ച് പ്രശസ്ത നടൻ കോട്ടയം രമേഷിനു നൽകി ടോണി അച്ചായൻസിനു നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു. ഫാദർസജീപോൾ ചാലായിൽ ആശംസകൾ നേർന്നു
സംവിധായകൻ പ്രസാദ് വാളാച്ചേരി, ഗായിക അഖിലാ ആനന്ദ് എന്നിവരും അണിയറ പ്രവർത്തകരും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഒരു കാലത്ത് മലയാള സിനിമയിലെ പ്രബല ചലച്ചിത്ര നിർമ്മാണ സ്ഥാപനത്തിന്റെ ഉടമ മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിക്ക് ഒരു സിനിമ നിർമ്മിക്കണമെന്ന ആഗ്രഹമുണ്ടാകുന്നു. അതിനായി ഇറങ്ങിത്തിരിച്ചു നിർമ്മാതാവിന്റെ ഭാര്യക്ക് പുതിയ കാലഘട്ടത്തിലെ സിനിമയുടെ സ്ഥിതിവിശേഷങ്ങൾ വലിയ പ്രതിസന്ധിയുണ്ടാക്കുന്നു

വലിയ പ്രതിൽന്ധികളാ യിരുന്നു അവർക്ക് ഇതുമായി ബന്ധപ്പെടുമ്പോൾ നേരിടേണ്ടി വന്നത്. അതിനെയെല്ലാം സ്വന്തം ഇച്ഛാശക്തിയിലൂടെ നേരിട്ട് ഒരുമ്പിനി മനിർമ്മിച്ച് പ്രേക്ഷകർക്കു സമർപ്പിക്കുന്നു ഒരു കഥ നല്ല കഥ എന്ന സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത് ഈ കഥയാണ്.
വലിയ താരനിരയുടെ അകമ്പടിയോടെയും, ആകർഷകമായ മുഹൂർത്തങ്ങളിലൂടെയും ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം.

നിർമ്മാതാവിന്റെ ഭാര്യാ വേഷത്തിലെത്തുന്നത് പ്രശസ്ത നടി ഷീലയാണ്.
അംബിക, ശങ്കർ, കോട്ടയം രമേഷ്,ഇടവേള ബാബു, ദിനേശ് പണിക്കർ, നന്ദകിഷോർ, നിഷാ സാരംഗ്, റിയാസ് നർമ്മ കല,ബാലാജി ശർമ്മ, കെ.കെ. സുധാകരൻ,
സാബു തിരുവല്ല, ബ്രൈറ്റ് തോംസൺ,
ബ്രൈറ്റ് തോംസണിന്റെ ഗാനങ്ങൾക്ക് പ്രണവം മധു ഈണം പകർന്തിരിക്കുന്നു.
എസ്.പി. വെങ്കിടേഷാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
വേണുഗോപാൽ, അഖിലാ ആനന്ദ്. ഋതു കൃഷ്ണ, സ്റ്റാർ സിംഗർ വിന്നരി സരിത രാജീവ് എന്നിവരാണു ഗായകർ.
ഛായാഗ്രഹണം – വിപിൻ.
എഡിറ്റിംഗ് പി.സി.മോഹനൻ
അസ്സോസ്സിയേറ്റ് ഡയറക്ടർ -ജയകൃഷ്ണൻ തൊടുപുഴ
കോസ്റ്റ്യും ഡിസൈൻ -ദേവൻ തിരുവനന്തപുരം
വാഗമൺ, കോട്ടയം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
പി ആർ ഓ  വാഴൂർ ജോസ്.

Tags: Malayalam MovieActress Sheela
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

Entertainment

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

New Release

“അമാനുഷികം” സെപ്റ്റംബർ 25-ന്.

New Release

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

Entertainment

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

പുതിയ വാര്‍ത്തകള്‍

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

രമ്യ ഹരിദാസിന്റെ കയ്യാങ്കളി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വിലയിരുത്തൽ: ചിറയിന്‍കീഴില്‍ യുഡിഎഫിനു നഷ്ടമായത് 2 സീറ്റ്

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു

4 ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷനുമായി നാനി ചിത്രം ‘ദ പാരഡൈസ്’

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് – 33 ടെംപിൾ റോഡ്’; സറീന വഹാബ് കഥാപാത്രം ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

എം എ സാര്‍ എന്ന അനുഭവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.