Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ലോക ആയുര്‍വേദ കോണ്‍ഗ്രസ്: സമാഹരിച്ചത് 1273 കോടിയുടെ വ്യാപാര ഇടപാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2024, 08:17 am IST
inIndia

ന്യൂദല്‍ഹി: പത്താം ലോക ആയുര്‍വേദ കോണ്‍ഗ്രസ് സമാഹരിച്ചത് 1273 കോടി രൂപയുടെ വ്യാപാര ഇടപാട്. ആയുര്‍വേദ കോണ്‍ഗ്രസിന്റെയും ആരോഗ്യ എക്സ്പോയുടെയും ഭാഗമായി ആയുഷ് എക്സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ബിസിനസ് ടു ബിസിനസ് മീറ്റിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ തന്നെ റിക്കാര്‍ഡ് നേട്ടമാണിത്.

രാജ്യത്തെ പ്രധാന ആയുര്‍വേദ ഉല്‍പന്ന നിര്‍മാതാക്കളുമായി രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ കമ്പനികളാണ് ഈ വ്യാപാര ഇടപാടില്‍ ഏര്‍പ്പെട്ടത്. മൂന്നു ദിവസങ്ങളിലായി 3200 ബിസിനസ് ടു ബിസിനസ് മീറ്റുകളാണ് നടന്നത്. 30 രാജ്യങ്ങളില്‍ നിന്നായി 142 കമ്പനികളാണ് ഈ മിറ്റില്‍ പങ്കെടുത്തത്. ആഗോളതലത്തില്‍ ആയുര്‍വേദ മരുന്നുകള്‍ക്കും വെല്‍നസ് ഉത്പന്നങ്ങള്‍ക്കും വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യതയാണ് ഇത് കാണിക്കുന്നത്. ലോക ആയുര്‍വേദ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അന്താരാഷ്‌ട്രതലത്തില്‍ ആയുര്‍വേദ സംഘടനകളുടെ കൂട്ടായ്‌മ രൂപീകരിക്കാനും കോണ്‍ഗ്രസില്‍ തീരുമാനമായിരുന്നു. ഡിജിറ്റല്‍ ആരോഗ്യം ആയുര്‍വേദത്തിന്റെ കാഴ്ചപ്പാടില്‍ എന്ന പ്രമേയത്തില്‍ നടന്ന ആയുര്‍വേദ കോണ്‍ഗ്രസില്‍ ആയിരത്തിലധികം പ്രബന്ധങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.

58 രാജ്യങ്ങളില്‍ നിന്നുള്ള 352 വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ 10,321 പേര്‍ പങ്കെടുത്തു. വിജ്ഞാന്‍ ഭാരതിക്ക് കീഴിലുള്ള ലോക ആയുര്‍വേദ ഫൗണ്ടേഷന്‍, ആയുഷ് മന്ത്രാലയം, ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാന സര്‍ക്കാരുകള്‍, സ്ഥാപനങ്ങള്‍ എന്നിവരുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്.

 

Tags: Business dealsWorld Ayurveda Congress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആയുര്‍വേദത്തിന്റെ ആഗോള വ്യാപനം: അന്താരാഷ്‌ട്ര കൂട്ടായ്‌മ രൂപീകരിക്കുന്നു; തീരുമാനം പത്താം ലോക ആയുര്‍വേദ കോണ്‍ഗ്രസില്‍

India

ആയുര്‍വേദത്തിന് ആധികാരിക തെളിവുകളുടെ പിന്‍ബലമുണ്ടെന്ന് വിദഗ്ധര്‍

ഡെറാഡൂണില്‍ പത്താം ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ലെഫ്. ജനറല്‍ ഗുര്‍മിത് സിങ് ധന്വന്തരി വിഗ്രഹത്തില്‍ പുഷ്പങ്ങളര്‍പ്പിച്ചശേഷം പ്രാര്‍ത്ഥിക്കുന്നു. വിജ്ഞാന്‍ ഭാരതി ദേശീയ സഹ സംഘടനാ സെക്രട്ടറി പ്രവീണ്‍ രാംദാസ്, ഉത്തരാഖണ്ഡ് ആയുഷ് വകുപ്പ് സെക്രട്ടറി രവിനാഥ് രാമന്‍, വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി ഡോ. ജയപ്രകാശ് നാരായണന്‍ എന്നിവര്‍ സമീപം
India

ലോക ആയുര്‍വേദ കോണ്‍ഗ്രസ് സമാപിച്ചു

India

ആയുര്‍വേദത്തിന്റെ അനന്തസാദ്ധ്യതകളിലേക്ക് വിരല്‍ചൂണ്ടി വിദേശപ്രതിനിധികള്‍

India

പരമ്പരാഗത പാചകവിധി പ്രകാരമുള്ള ആയുര്‍വേദ ഭക്ഷണം ഉടന്‍ വിപണിയിലേക്ക്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

അഭിനയ മികവും സ്വഭാവ മഹിമയും കൈമുതലാക്കിയ നടനായിരുന്നു പ്രേംനസീർ : തുളസിദാസ്

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും രാജ്യദ്രോഹികളാണെന്ന് രാജു പി നായർ പറഞ്ഞപ്പോൾ കേസില്ല ; ഇപ്പോൾ രാഹുലിനെതിരെ പറഞ്ഞപ്പോൾ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.