Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോകത്തിലെ മികച്ച ചലച്ചിത്ര മേളയുടെ കൂട്ടത്തില്‍ എത്തിക്കും: പ്രേംകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2024, 08:55 am IST
in Kerala
ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും നടനുമായ പ്രേംകുമാറും തിരക്കഥാകൃത്തും നിര്‍മാതാവുമായ വിനു കിരിയത്തും

ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും നടനുമായ പ്രേംകുമാറും തിരക്കഥാകൃത്തും നിര്‍മാതാവുമായ വിനു കിരിയത്തും

തിരുവനന്തപുരം: അന്താരാഷ്‌ട്ര ചലച്ചിത്രമേളയെ ലോകത്തിലെ മികച്ച മേളകളുടെ കൂട്ടത്തില്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. അതിനിയും ഒരുപാട് സഞ്ചരിക്കേണ്ടിയിരിക്കുന്നു. എന്നാലും ലോക റാങ്കിംഗില്‍ നമ്മളെത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു. ടാഗോര്‍ തിയറ്ററില്‍ ജില്ലാ ശുചിത്വ മിഷന്റെ സ്റ്റാള്‍ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനപങ്കാളിത്തംകൊണ്ട് ഏഷ്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ മേളകളില്‍ ഒന്നാണ് ഈ ഫിലിം ഫെസ്റ്റിവല്‍. ഇവിടെ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രങ്ങളുടെ മികവ്, നല്‍കുന്ന പുരസ്‌കാരങ്ങളുടെ സുതാര്യത, നിര്‍ണയിക്കുന്ന രീതി, ജൂറി ഇതൊക്കെ മേളയുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു. ലോക സിനിമയില്‍ വനിതകളുടെ വലിയ സാന്നിധ്യമുണ്ട്. ലോകസിനിമയ്‌ക്ക് വലിയ സംഭാവനകള്‍ നല്‍കിയ വനിതാ ചലച്ചിത്ര പ്രതിഭകളെ ആദരിക്കുകയും അത് അടയാളപ്പെടുത്തുകയും ചെയ്യുന്ന ഒരു ഫെസ്റ്റിവലായി അന്താരാഷ്‌ട്ര ചലച്ചിത്രമേള മാറിയതായും അദ്ദേഹം പറഞ്ഞു. മേളയ്‌ക്ക് ജനങ്ങളുടെ ഭാഗത്തുനിന്നും ഡെലിഗേറ്റ്‌സിന്റെ ഭാഗത്തുനിന്നും വലിയ പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏതാണ്ട് 15,000 പേരാണ് ദിവസം മേളയില്‍ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുവതയുടെ ആഘോഷമായി മേള മാറിക്കഴിഞ്ഞു. ഒറ്റയ്‌ക്കൊരത്ഭുതവും ആര്‍ക്കും ചെയ്യാനാവില്ല. ഒരുപാടു പേരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഇതിന് പിന്നില്‍. കഴിഞ്ഞ 29 വര്‍ഷങ്ങളായി നടക്കുന്ന മേളയാണ്. എല്ലാ കാര്യങ്ങളും കൃത്യമായി നിര്‍വഹിക്കാന്‍ കഴിയുന്ന ഒരു സിസ്റ്റം ഇവിടെയുണ്ട്. ഞാനതിന്റെ ഭാഗമായി നില്‍ക്കുന്നുവെന്നല്ലാതെ ഞാനാണിതെല്ലാം നടത്തുന്നതെന്ന അവകാശവാദമൊന്നും തനിക്കില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു.

Tags: Kerala Film Academy ChairmanPremKumariffk 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

Kerala

മലമ്പുഴയില്‍ സുരേഷിനെയും കഴക്കൂട്ടത്ത് പ്രേംകുമാറിനെയും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala

ചലച്ചിത്ര അക്കാദമിയില്‍ നിന്ന് സിപിഎം പുറത്താക്കിയതോടെ നടന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്

Kerala

സച്ചിദാനന്ദന് എന്തോ അത്ഭുതസിദ്ധിയുണ്ട്, തുടര്‍ഭരണം പാടില്ലെന്ന് പറഞ്ഞിട്ടും സച്ചിദാനന്ദന്‍ ചെയര്‍മാനായി തുടരുന്നു;തന്നെ പുറത്താക്കി: പ്രേംകുമാര്‍

Kerala

സര്‍ക്കാരിനെ വിമര്‍ശിച്ച സച്ചിദാനന്ദനെ പുറത്താക്കാത്തത് എന്തെന്ന് നടന്‍ പ്രേംകുമാര്‍, ഇത് ഇരട്ടനീതി, സച്ചിദാനന്ദന് തനിക്കില്ലാത്ത അത്ഭുതസിദ്ധി

പുതിയ വാര്‍ത്തകള്‍

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.