Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുക്കള്‍ ജാതി മറന്ന് ഒറ്റക്കെട്ടാകുന്നതില്‍ കോണ്‍ഗ്രസ് ശങ്കരാചാര്യര്‍ക്ക് കലി; ധീരേന്ദ്ര ശാസ്ത്രിയെ വിമര്‍ശിച്ച് അവിമുക്തേശ്വരാനന്ദ് സരസ്വതി

ഹിന്ദുക്കളെ വിഭജിച്ച് ദുര്‍ബലപ്പെടുത്തി ന്യൂനപക്ഷവോട്ടുകളുടെ ബലത്തില്‍ ഭരണത്തില്‍ കയറാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയെ സഹായിക്കുകയാണ് ജ്യോതിര്‍മഠം ശങ്കരാചാര്യര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2024, 05:18 pm IST
in India
ജ്യോതിര്‍മഠം ശങ്കരാചാര്യര്‍ (ഇടത്ത്) യുവ സന്യാസി ധീരേന്ദ്ര ശാസ്ത്രി (വലത്ത്)

ജ്യോതിര്‍മഠം ശങ്കരാചാര്യര്‍ (ഇടത്ത്) യുവ സന്യാസി ധീരേന്ദ്ര ശാസ്ത്രി (വലത്ത്)

ന്യൂദല്‍ഹി: പൊതുവേ കോണ്‍ഗ്രസിന്റെ ശങ്കരാചാര്യര്‍ എന്നറിയപ്പെടുന്ന സ്വാമിയാണ് അവിമുക്തേശ്വരാനന്ദ് സരസ്വതി. ശങ്കരാചാര്യര്‍ പണ്ട് സ്ഥാപിച്ച നാല് മഠങ്ങളില്‍ ഒന്നായ ജ്യോതിര്‍മഠത്തിന്റെ ശങ്കരാചാര്യരാണ് അവിമുക്തേശ്വരാനന്ദ് സരസ്വതി. പണ്ട് കോണ്‍ഗ്രസ് നേതാക്കളുടെയും ഗാന്ധി കുടുംബത്തിന്റെയും സഹായത്തോടെ ശങ്കരാചാര്യര്‍ പദവിയിലേക്ക് ഉയര്‍ന്ന വ്യക്തിയാണ്. അതിനാല്‍ ഇദ്ദേഹം മോദി സര്‍ക്കാരിനെ എതിര്‍ക്കുന്നതില്‍ മാത്രം സന്തോഷം കണ്ടെത്തുന്ന ശങ്കരാചാര്യരായി മാറിയിരിക്കുന്നു.

അയോധ്യയില്‍ മോദി പ്രാണപ്രതിഷ്ടനടത്തുന്ന വേളയില്‍ തൊടുന്യായം പറഞ്ഞ് അതില്‍ നിന്നും വിട്ടുനിന്നിരുന്നു ഈ ശങ്കരാചാര്യര്‍. ഇപ്പോള്‍ ഹിന്ദു സമുദായത്തെ ഒന്നിപ്പിക്കാന്‍ യുപിയില്‍ യാത്ര നടത്തിയ ധീരേന്ദ്ര ശാസ്ത്രിയെ വിമര്‍ശിക്കുകയാണ് അവിമുക്തേശ്വരാന്ദ് സരസ്വതി. ഹിന്ദുക്കളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ധീരേന്ദ്ര ശാസ്ത്രി ബിജെപി ഏജന്‍റാണെന്നാണ് അവിമുക്തേശ്വരാനന്ദ് കുറ്റപ്പെടുത്തുന്നത്.

“ഹിന്ദുക്കളുടെ സ്വത്വം ജാതിയാണ്. സനാതനധര്‍മ്മത്തിന്റെ കാതല്‍ ഹിന്ദുമതത്തിലെ ജാതിയാണ്. അത് നിലനില്‍ക്കണം.”-ശങ്കരാചാര്യര്‍ പറയുന്നു. മഹാരാഷ്‌ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ നാളുകളില്‍ പ്രധാനമന്ത്രി മോദിയും യോഗി ആദിത്യനാഥും മറ്റ് ബിജെപി നേതാക്കളും ഹിന്ദുക്കളെ ജാതി മറന്ന് ഒന്നിപ്പിക്കാന്‍ ഏറെ പരിശ്രമം നടത്തിയിരുന്നു. ബട്ടേംഗെ തോ കട്ടേംഗെ (ഒന്നിച്ച് നിന്നില്ലെങ്കില്‍ കഷ്ണങ്ങളായി മുറിക്കപ്പെടും) എന്ന മുദ്രാവാക്യം ഇക്കാലത്താണ് യോഗി ആദിത്യനാഥ് ഉയര്‍ത്തിയത്. ഒന്നിച്ച് നിന്നില്ലെങ്കില്‍ ഹിന്ദു സമുദായം തകരും എന്ന സന്ദേശമാണ് യോഗി ഈ മുദ്രാവാക്യത്തിലൂടെ നല്‍കിയത്.

പ്രധാനമന്ത്രി മോദി യോഗിയുടെ ഈ മുദ്രാവാക്യത്തെ എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയില്‍ മറ്റൊരു വിധത്തില്‍ അവതരിപ്പിച്ചിരുന്നു. ഏക് ഹെ തൊ സേഫ് ഹെ എന്നായിരുന്നു ആ മുദ്രാവാക്യം. ഒന്നിച്ചു നിന്നാല്‍ ഹിന്ദുസമുദായം സുരക്ഷിതമായിരിക്കും എന്നായിരുന്നു ഈ മുദ്രാവാക്യം. ഈ മുദ്രാവാക്യത്തിന്റെ തുടര്‍ച്ച എന്ന നിലയിലാണ് ധീരേന്ദ്ര ശാസ്ത്രി എന്ന യുവസന്യാസി യുപിയില്‍ ഹിന്ദുക്കളെ ഒന്നിപ്പിക്കാന്‍ യാത്ര നടത്തിയത്. യുവാക്കള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള സന്യാസിയാണ് ധീരേന്ദ്ര ശാസ്ത്രി. അങ്ങിനെ ജാതിയ്‌ക്കപ്പുറം ഹിന്ദുസമുദായത്തിലുള്ളവരെ ഒന്നിപ്പിയ്‌ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ജ്യോതിര്‍മഠത്തിലെ ശങ്കരാചാര്യര്‍ ധീരേന്ദ്ര ശാസ്തിയെ ബിജെപി ഏജന്‍റ് എന്ന് വിളിച്ച് വിമര്‍ശിച്ചത്. യോഗി ആദ്യിത്യനാഥിന്റെ ബട്ടേംഗെ തൊ കട്ടേംഗെ എന്ന മുദ്രാവാക്യവും ബിജെപിയെ സഹായിക്കാന്‍ ഉണ്ടാക്കിയതാണ് എന്നും ശങ്കാരാചാര്യര്‍ കുറ്റപ്പെടുത്തുന്നു.

ഹിന്ദു സമുദായത്തെ ജാതിയുടെ പേരില്‍ ഭിന്നിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയും കൂട്ടരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാണ് കോണ്‍ഗ്രസ് ജാതി സംവരണം വേണമെന്നും ജാതി സെന്‍സസ് വേണമെന്നും മുറവിളി കൂട്ടുന്നത്. ഹിന്ദുക്കളെ വിഭജിച്ച് ദുര്‍ബലപ്പെടുത്തി ന്യൂനപക്ഷവോട്ടുകളുടെ ബലത്തില്‍ ഭരണത്തില്‍ കയറാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയെ സഹായിക്കുകയാണ് ജ്യോതിര്‍മഠം ശങ്കരാചാര്യര്‍.

Tags: HIndutwaCastecensusBatengetohkatengeEkhaitosafehaicastedivisionAvimukteshwaranandsaraswatiDhirendrashastri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഞാന്‍ കരുതിയത് ആര്‍എസ്എസില്‍ ബ്രാഹ്മണരേ ഉള്ളൂ എന്നാണ്, പക്ഷെ എല്ലാ സമുദായത്തില്‍ പെട്ടവരുംഉണ്ട്, അവര്‍ക്ക് മുസ്ലിം വിരോധമില്ല’

News

കാശുകണ്ട് അന്ധാളിക്കുന്ന കവി സച്ചിദാനന്ദനെപ്പോലുള്ളവർ സാഹിത്യത്തിലെ പെന്തക്കോസ്താണെന്ന് വിമർശനം

India

“ഈ പദയാത്ര മുസ്ലീങ്ങൾക്കെതിരെയല്ല, പക്ഷേ രാജ്യത്തെ ഇസ്ലാമികവൽക്കരിക്കാൻ മുതിരരുത് ” ; സനാതന ധർമ്മം ഉയർത്തിപ്പിടിച്ച് ബാഗേശ്വർ ബാബ

India

കോണ്‍ഗ്രസ് എന്തേ ആറ് ദശകത്തോളം ഇന്ത്യ ഭരിച്ചപ്പോള്‍ ജാതി സെന്‍സസ് നടത്തിയില്ല, ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഇതും ചെയ്യുന്നു: സംപിത് പത്ര

അയോധ്യക്ഷേത്രഭൂമി പര്യവേക്ഷണത്തിന്‍റെ ഭാഗമായി കുഴിച്ചുപരിശോധിക്കുന്നു. കെ.കെ. മുഹമ്മദിനെ കാണാം
India

ഇന്ത്യ മതേതരമായി നില്‍ക്കുന്നത് ഹിന്ദു ഭൂരിപക്ഷ രാജ്യമായതിനാല്‍: കെ.കെ.മുഹമ്മദ്

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.