Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

കാലാവസ്ഥാ വ്യതിയാന നിയമ വിദ്യാഭ്യാസം വിവിഐ – ലോ കോളജ് ധാരണാപത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2024, 11:15 am IST
in Education
എറണാകുളം ഗവ. ലോ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു എം. നമ്പ്യാര്‍, പ്രൊഫ. ഡോ. അഡ്രിയാന്‍ ബെഡ്നര്‍,
വേണു രാജാമണി തുടങ്ങിയവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ച ചടങ്ങില്‍.

എറണാകുളം ഗവ. ലോ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു എം. നമ്പ്യാര്‍, പ്രൊഫ. ഡോ. അഡ്രിയാന്‍ ബെഡ്നര്‍, വേണു രാജാമണി തുടങ്ങിയവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ച ചടങ്ങില്‍.

കൊച്ചി: എറണാകുളം ഗവ. ലോ കോളജും ലൈഡന്‍ യൂണിവേഴ്സിറ്റിയുടെ വാന്‍ വോലെന്‍ഹോവന്‍ ഇന്‍സ്റ്റിറ്റിയൂട്ടും കാലാവസ്ഥാ വ്യതിയാന നിയമവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഇന്‍ഡോ-ഡച്ച് റിസര്‍ച്ച് സെന്റര്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് ലോ റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ വഴി സഹകരിക്കുന്നു.

എറണാകുളം ഗവ. ലോ കോളജിന്റെ 150 ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണ സര്‍വകലാശാലകളിലൊന്നായ നെതര്‍ലന്‍ഡ്സിലെ ലൈഡന്‍ യൂണിവേഴ്‌സിറ്റിയിലെ വാന്‍ വോലെന്‍ഹോവന്‍ ഇന്‍സ്റ്റിറ്റിയൂട്ടുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. കാലാവസ്ഥാ വ്യതിയാന നിയമവിദ്യാഭ്യാസത്തില്‍ സഹകരണം, ഇന്റര്‍ഡിസിപ്ലിനറി ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്‌ട്ര ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാന നിയമത്തെക്കുറിച്ചുള്ള വിദ്യാഭ്യാസ മൊഡ്യൂളുകള്‍ വികസിപ്പിക്കുന്നതിനുമായി ജിഎല്‍സിയില്‍ ഒരു സമര്‍പ്പിത ഗവേഷണ കേന്ദ്രം സ്ഥാപിക്കുക എന്നിവയാണ് ലക്ഷ്യം. സംയുക്ത ഗവേഷണ ഫലങ്ങള്‍, വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കൈമാറ്റം, കാലാവസ്ഥാ വ്യതിയാന വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പുസ്തകങ്ങളും മാനുവലുകളും പ്രസിദ്ധീകരിക്കല്‍ എന്നിവയിലും പങ്കാളിത്തം ശ്രദ്ധകേന്ദ്രീകരിക്കുന്നു.

ലോ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു എം. നമ്പ്യാര്‍, ഫാക്കല്‍റ്റി കോഓര്‍ഡിനേറ്റര്‍ ഡോ. ഡയാന എം.കെ., വിവിഐ പ്രൊഫസറും ഡിപ്പാര്‍ട്ട്മെന്റ് മേധാവിയുമായ പ്രൊഫ. ഡോ. അഡ്രിയാന്‍ ബെഡ്നര്‍, പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ & പോസ്റ്റ് ഡോക്ടറല്‍ ഫെലോ ഡോ. റിയ റോയ് മാമ്മന്‍ എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. 2024 ഡിസംബര്‍ 13 ന് കേന്ദ്രത്തിന്റെ ഉദ്ഘാടനം, നെതര്‍ലന്‍ഡ്‌സിലെ മുന്‍ ഭാരത അംബാസഡര്‍ വേണുരാജാമണി, സുസ്ഥിരനിയമ വിദ്യാഭ്യാസത്തിലേക്കും പരിശീലനത്തിലേക്കും ഒരു സുപ്രധാന ചുവടുവെപ്പ് അടയാളപ്പെടുത്തുന്നു.

 

Tags: Climate Change Legal EducationVVI - Law College Memorandum
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.