Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

1951ല്‍ നെഹ്രുവാണ് ഭരണഘടനയെ മാറ്റാമെന്ന് മുഖ്യമന്ത്രിമാര്‍ക്കുള്ള കത്തില്‍ പറഞ്ഞത്,1951ല്‍ നെഹ്രു ആ പാപം ചെയ്തു: പാര്‍ലമെന്‍റില്‍ മോദി

1951ല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു വിവിധ മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തിലാണ് ഭരണഘടനയെ മാറ്റാമെന്ന് ആദ്യമായി പറഞ്ഞതെന്ന് പ്രധാനമന്ത്രി മോദി. ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് പാര്‍ലമെന്‍റില്‍ നടന്ന സംവാദത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി മോദി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2024, 09:02 pm IST
in India

ന്യൂദല്‍ഹി: 1951ല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു വിവിധ മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തിലാണ് ഭരണഘടനയെ മാറ്റാമെന്ന് ആദ്യമായി പറഞ്ഞതെന്ന് പ്രധാനമന്ത്രി മോദി. ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് പാര്‍ലമെന്‍റില്‍ നടന്ന സംവാദത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി മോദി.

“ഭരണഘടന വിഘാതമായി വന്നാല്‍ അതില്‍ മാറ്റം വരുത്തുമെന്ന് പറഞ്ഞ് പ്രധാനമന്ത്രിയായിരുന്ന നെഹ്രു 1951ല്‍ ഇന്ത്യയിലെ മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്താണ് നിര്‍ണ്ണായകവഴിത്തിരിവായത്. ഇന്ത്യന്‍ ഭരണഘടന ഒരു തടസ്സാമായി വന്നാല്‍ എന്ത് വില കൊടുത്തും അതില്‍ മാറ്റം വരുത്തുമെന്നാണ് നെഹ്രുപറഞ്ഞത്. 1951ല്‍ നെഹ്രു ആ പാപം ചെയ്തു. പക്ഷെ അന്ന് രാജ്യം നിശ്ശബ്ദമായി ഇരുന്നില്ല. ഇത് തെറ്റാണെന്ന് അന്ന് രാഷ്‌ട്രപതിയായിരുന്ന ഡോ.രാജേന്ദ്ര പ്രസാദ് പറഞ്ഞു. “- മോദി അഭിപ്രായപ്പെട്ടു.

നെഹ്രുവിന്റെ ഈ നീക്കം തെറ്റാണെന്ന് പിന്നീട് സ്പീക്കറും പറഞ്ഞു. അതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളായ ആചാര്യ കൃപലാനിയും ജയപ്രകാശ് നാരായണനും ഇത് തെറ്റാണെന്ന് പറയുകയുണ്ടായി. പക്ഷെ പണ്ഡിറ്റ് നെഹ്രുവിന് സ്വന്തം ഭരണഘടനയുണ്ടായിരുന്നു. അതുകൊണ്ടാണ് സീനിയര്‍ നേതാക്കളുടെ അഭിപ്രായം അദ്ദേഹം മാനിക്കാതിരുന്നത്. – മോദി പറഞ്ഞു.

“1947 മുതല്‍ 1952 വരെ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ല. ഒരു താല്‍ക്കാലിക സംവിധാനം മാത്രമായിരുന്നു ഉണ്ടായിരുന്നത്. 1952ന് മുന്‍പ് രാജ്യസഭയും ഇല്ലായിരുന്നു. സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പും ഇല്ലായിരുന്നു. ജനങ്ങളുടെ വിധി എവിടെയും ഇല്ലായിരുന്നു. 1951ല്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ഇല്ലാതിരുന്ന കാലത്താണ് നെഹ്രു ഈ ഭേദഗതി കൊണ്ടുവന്നത്. ഭരണഘടന തടസ്സമായി വന്നാല്‍ അത് മാറ്റുമെന്ന് ഈ ഭേദഗതി. ഇവിടെ ജനങ്ങളുടെ ആവിഷ്കാരസ്വാതന്ത്ര്യമാണ് ആക്രമിക്കപ്പെട്ടത്.” – മോദി ചൂണ്ടിക്കാട്ടി.

“ഒരു അവസരം കിട്ടിയപ്പോള്‍ നെഹ്രു അത് മുതലാക്കി. ജനങ്ങളുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് കനത്ത അടി കൊടുത്തു. ഇത് ഭരണഘടന സൃഷ്ടിച്ചവരെ അപമാനിക്കലായിരുന്നു. ഭരണഘടനാദത്തമായ അസംബ്ലിയെ പിന്‍വാതിലിലൂടെ നെഹ്രു അട്ടിമറിച്ചു. കോണ്‍ഗ്രസ് ഭരണഘടനയെ നശിപ്പിച്ചതുപോലെ മറ്റാരും ഭരണഘടനയെ നശിപ്പിച്ചിട്ടില്ല. അടിയന്തരാവസ്ഥക്കാലത്ത് ജനങ്ങളുടെ മൗലികാവകാശങ്ങളെയാണ് അവര്‍ തട്ടിപ്പറിച്ചത്.”- മോദി ആഞ്ഞടിച്ചു.

 

 

Tags: constitutionNehruPanditNehuConstitutionDebateConstitutionAt75 #PMModi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം: .തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

ആണവശാസ്ത്രജ്ഞന്‍ ഹോമി ജെ ഭാഭ (വലത്ത്)
India

ഇന്ത്യയെ പിന്നോട്ടടിപ്പിച്ച നെഹ്രു; സമ്മതിച്ചിരുന്നെങ്കില്‍ 1954ലേ നമുക്ക് അണുബോംബ് ഉണ്ടായേനെ; ലോകോത്തര ശാസ്ത്രജ്ഞന്‍ ഉണ്ടായിട്ടും തോറ്റുപോയ ഇന്ത്യ

India

ഞാൻ അന്ധനായ നെഹ്രുഭക്തനല്ല : നെഹ്‌റുവിന്റെ തെറ്റുകൾ നമ്മൾ അംഗീകരിക്കണം ; ശശി തരൂർ

India

സോമനാഥ് ക്ഷേത്രത്തിന് ഒരു സഹായവും നൽകരുതെന്ന് കത്ത് എഴുതിയ ആളാണ് നെഹ്രു ; ഡോ. രാജേന്ദ്ര പ്രസാദ് ഉറച്ചുനിന്നത് കൊണ്ടാണ് ക്ഷേത്രം നില നിന്നത്

ഭരണഘടനയുടെ സാന്താളി ഭാഷയിലുള്ള പതിപ്പ് രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രകാശനം ചെയ്തപ്പോള്‍. ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണന്‍, കേന്ദ്ര നിയമ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ എന്നിവര്‍ സമീപം
India

ഭരണഘടനയുടെ സാന്താളി ഭാഷയിലുള്ള പതിപ്പ് പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.