Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നു; ഗതാഗത നിയമങ്ങള്‍ പാലിക്കുന്നില്ല: ഗഡ്കരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2024, 09:40 am IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ റോഡപകടങ്ങള്‍ വര്‍ധിക്കുന്നതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അമിത വേഗത്തേക്കാള്‍ രാജ്യത്ത് അപകടങ്ങള്‍ക്ക് വഴിവയ്‌ക്കുന്നത് റോഡുകളിലെ ലൈനുകള്‍ മാറ്റി വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരുടെ സ്വഭാവമാണെന്നും ഗഡ്കരി പറഞ്ഞു. റോഡ് നിയമങ്ങള്‍ അനുസരിക്കുന്നതില്‍ ജനങ്ങളുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാകാതെ മറ്റു വഴിയില്ല. റോഡപകടങ്ങളുമായി ബന്ധപ്പെട്ട് അന്താരാഷ്‌ട്ര സമ്മേളനങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മുഖം മറയ്‌ക്കാന്‍ ശ്രമിക്കേണ്ട ഗതികേടിലാണ് താനെന്നും ലോക്സഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കവേ കേന്ദ്രമന്ത്രിപറഞ്ഞു.

രാജ്യത്തെ റോഡപകടങ്ങളുടെ എണ്ണത്തില്‍ 50 ശതമാനം കുറവുണ്ടാക്കണമെന്ന ആഗ്രഹമായിരുന്നു കേന്ദ്ര ഗതാഗതമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ ഉണ്ടായിരുന്നത്. എന്നാല്‍ അപകടങ്ങളുടെ എണ്ണം കുറയുന്നതിന് പകരം ഉയരുകയാണുണ്ടായതെന്ന് സമ്മതിക്കാന്‍ മടിയില്ല. പ്രതിവര്‍ഷം 1.78 ലക്ഷം പേരാണ് റോഡപകടങ്ങളില്‍ മരിക്കുന്നത്. ഇതില്‍ 60 ശതമാനം പേരും 18-34 വയസിനിടയിലുള്ളവരാണ്. സമൂഹത്തില്‍ മാറ്റമുണ്ടാവുകയും നിയമവാഴ്ചയെ ബഹുമാനിക്കാന്‍ ശീലിക്കുകയുമാണ് പരിഹാരമാര്‍ഗം. ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ പൗരന്മാര്‍ തയാറാവണം. യുവ സമൂഹം ഗതാഗത നിയമങ്ങള്‍ പിന്തുടരണം. കുട്ടികളില്‍ അടക്കം ഗതാഗത നിയമങ്ങള്‍ സംബന്ധിച്ച പരിശീലനം നല്കി അതു സ്വഭാവത്തില്‍ തന്നെ ശീലമാക്കണം. ഗതാഗത ലംഘനങ്ങള്‍ കണ്ടെത്തി പിഴ നല്കാന്‍ സിസിടിവികള്‍ റോഡുകളില്‍ വര്‍ധിപ്പിക്കണമെന്നും ഗഡ്കരി പറഞ്ഞു.

കേന്ദ്രമന്ത്രിയുടെ മറുപടിക്ക് പിന്നാലെ വിഷയത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ഇടപെട്ട ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, എല്ലാ എംപിമാരും കൂട്ടായ പരിശ്രമം ഇക്കാര്യത്തില്‍ നടത്തണമെന്നാവശ്യപ്പെട്ടു. ആളുകളെ ബോധവല്‍ക്കരിക്കാനും ഗതാഗത നിയമങ്ങളും വരികള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യവും ജനങ്ങളിലെത്തിക്കാനും എംപിമാര്‍ ശ്രദ്ധ നല്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.

Tags: Nitin GadkariRoad accidents are increasingNot following traffic rules
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയപാത വികസനം അതിവേഗത്തിൽ; കേരളത്തിന് കേന്ദ്രത്തിന്റെ കരുതൽ, രണ്ട് വർഷത്തിനകം ശബരിമല റോപ്‌വേ

India

രാജ്യത്തിന്റെ സ്വാതന്ത്ര്യം “സ്വരാജ്യം” ആയി മാറണം; ഭാരതത്തെ “വിശ്വ ഗുരു” ആക്കാനുമുള്ള മോദിയുടെ ദർശനം പിന്തുടരണം: നിതിൻ ഗഡ്കരി

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

India

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

India

എഥനോൾ കലര്‍ന്ന ഇ20 പെട്രോള്‍ ഉപയോഗിച്ച് ഏതെങ്കിലും വാഹനം കേടുവന്നതിന് നേരിട്ട് തെളിവ് കാണിക്കാന്‍ വിമര്‍ശകരെ വെല്ലുവിളിച്ച് നിതിന്‍ ഗാഡ്കരി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.