Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാനില്‍ നിന്ന് ഗോവയിലെത്തി; നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പ്, സെബാസ്റ്റിയന് ഭാരത പൗരത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2024, 09:32 am IST
in India
പാകിസ്ഥാനിലെ കറാച്ചിയില്‍ ജനിച്ച ഷെയ്ന്‍ സെബാസ്റ്റിയന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഭാരത പൗരത്വം നല്കുന്നു

പാകിസ്ഥാനിലെ കറാച്ചിയില്‍ ജനിച്ച ഷെയ്ന്‍ സെബാസ്റ്റിയന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഭാരത പൗരത്വം നല്കുന്നു

പനജി: പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് മാതാപിതാക്കളുടെ ജന്മനാടായ ഗോവയില്‍ എത്തുമ്പോള്‍ കൈക്കുഞ്ഞായിരുന്ന ഷെയ്ന്‍ െസബാസ്റ്റിയന് പ്രായം നാലു മാസം. ഇന്ന് 43 വയസ്. നാലു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനു ശേഷം ഷെയ്‌നിന് ഭാരത പൗരത്വം ലഭിച്ചു. ഇന്നലെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് അദ്ദേഹത്തിന് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്കിയത്. പൗരത്വ നിയമ ഭേദഗതി വഴി ഗോവയില്‍ നിന്ന് പൗരത്വം ലഭിക്കുന്ന രണ്ടാമത്തെയാളാണ് ഷെയ്ന്‍ സെബാസ്റ്റിയന്‍.

വടക്കന്‍ ഗോവയിലെ ഡെമല്ലോ വാഡോ സ്വദേശികളായിരുന്നു ഷെയ്‌നിന്റെ മാതാപിതാക്കള്‍, ഗോവന്‍ ക്രിസ്ത്യാനികള്‍. 1981ല്‍ ഇവര്‍ പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോയി. 1981 ആഗസ്തിലാണ് ഷെയ്ന്‍ കറാച്ചിയില്‍ ജനിച്ചത്. പക്ഷെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവര്‍ക്ക് മടങ്ങേണ്ടിവന്നു.

അന്നു തുടങ്ങിയതാണ് ഷെയ്‌നിന്റെ ഭാരത പൗരത്വത്തിനുള്ള കാത്തിരിപ്പ്. പഠനം കഴിഞ്ഞു. 2012ല്‍ ഭാരത പൗരയായ മറിയ ഗ്‌ളോറിയ ഫെര്‍ണാണ്ടസിനെ വിവാഹം കഴിച്ചു. പൗരത്വം നേടാനുള്ള ശ്രമങ്ങള്‍ എല്ലാം വിഫലമായ സമയത്താണ്, പൗരത്വ നിയമ ഭേദഗതി വന്നത്. തുര്‍ടന്ന് പുതിയ നിയമ പ്രകാരം വീണ്ടും അപേക്ഷ നല്കി. മൂന്നു മാസത്തിനകം പൗരത്വം ലഭിച്ചു.

Tags: Dr. Pramod SawantPakistan nativeSebastian got Indian citizenship
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിര്‍ത്തി കടന്നെത്തിയ പ്രണയം; പാക്കിസ്ഥാനില്‍ നിന്ന് കാൽനടയായി ഗുജറാത്തിലെത്തിയ കമിതാക്കളെ ബിഎസ്എഫ് പിടികൂടി

ഗോവ രാജ്ഭവന് മുന്നിലെ വാമനവൃക്ഷകലാ ഉദ്യാനത്തില്‍ ചരക, ശുശ്രുത ലോഹപ്രതിമകളുടെ സ്ഥാപനോദ്ഘാടനം മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് നിര്‍വഹിക്കുന്നു. ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള സമീപം
India

ഗോവ രാജ്ഭവനില്‍ ചരക, സുശ്രുത പ്രതിമാ സ്ഥാപനത്തിന് തുടക്കം

കോട്ടയം താഴത്തങ്ങാടി ഗൗഡ സ്വാരസ്വത മഹാസഭയുടെ തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ദര്‍ശനത്തിനെത്തിയപ്പോള്‍
News

‘കേരളത്തില്‍ എന്‍ഡിഎ നേട്ടമുണ്ടാക്കും’: ഡോ. പ്രമോദ് സാവന്ത്

പുതിയ വാര്‍ത്തകള്‍

മതം മാറ്റാന്‍ കോടികള്‍; രാജ്യവിരുദ്ധ പ്രവര്‍ത്തനം, യുഎസ് മിഷണറിമാര്‍ക്കെതിരേ യുഎപിഎ

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.