Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ ഞങ്ങൾക്ക് ഇന്ത്യ മതി ‘ ; 2024 ലെ ഹണിമൂൺ ട്രെൻഡ്സ് ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2024, 04:24 pm IST
in India

ഒരു വിവാഹം പ്ലാന്‍ ചെയ്യാന്‍ സാധാരണയായി മാസങ്ങളാണ് എല്ലാവരും എടുക്കാറുള്ളത്. ഈയിടെയായി റൊമാന്റിക് ഹണിമൂണ്‍ യാത്രകള്‍ക്കും ഈയൊരു പ്രാധാന്യം കൈവരുന്നുണ്ട്. വിവാഹം ഉറപ്പിക്കുന്നതിനു മുൻപേ തന്നെ ഹണിമൂണ്‍ യാത്രക്കായി പോകേണ്ട സ്ഥലങ്ങള്‍ ആദ്യമേ ഉറപ്പിച്ചു വയ്‌ക്കുന്നത് ഇപ്പോഴേ ട്രെന്‍ഡ് ആയിക്കഴിഞ്ഞു. ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ ഹണിമൂണ്‍ യാത്രക്കായി തിരഞ്ഞെടുക്കുന്നത് മുൻപൊക്കെ വിദേശരാജ്യങ്ങള്‍ ആയിരുന്നു . എന്നാൽ 2024 ൽ ഏറ്റവും കൂടുതൽ പേർ ഹണിമൂണിനായി എത്തിയത് ഇന്ത്യൻ നഗരങ്ങളിൽ തന്നെയാണ്.

59.8% ഇന്ത്യൻ ദമ്പതികൾ സ്വന്തം രാജ്യത്തെ തന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഹണിമൂൺ യാത്രയ്‌ക്കായി തെരഞ്ഞെടുത്തത് . 2024 ലെ ഹണിമൂൺ ട്രൻഡ്സിൽ ഗോവ, മണാലി, കേരളം, ഷിംല, വടക്കുകിഴക്കൻ ഇന്ത്യ എന്നിവ പ്രിയപ്പെട്ടവയാണെന്ന് പറയപ്പെടുന്നു.

ഹണിമൂൺ ഡെസ്റ്റിനേഷനായി അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങൾ ഇഷ്ടപ്പെടുന്ന ദമ്പതികൾ 40.2% ആണ്, യൂറോപ്പ്, തുർക്കി, തായ്‌ലൻഡ്, ബാലി, മാലിദ്വീപ്, മൗറീഷ്യസ് എന്നിവിടങ്ങളാണ് അവർ തിരഞ്ഞെടുത്ത സ്ഥലങ്ങൾ.

2024 ഏപ്രിലിനും 2025 മാർച്ചിനും ഇടയിൽ വിവാഹങ്ങൾ ആസൂത്രണം ചെയ്‌ത 3,500-ലധികം ദമ്പതികളിൽ ഏറെ പേർക്കും ഇഷ്ടം ഇന്ത്യൻ പ്രദേശങ്ങൾ തന്നെ.31% പേരും 2024 ൽ അവരുടെ ഹണിമൂണിനായി 5 ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിച്ചു . ഇത് മിനിമൂൺ, സ്റ്റേകേഷൻ ഹണിമൂൺ തുടങ്ങിയ ട്രെൻഡുകളും ഇന്ത്യൻ പ്രദേശങ്ങളുടെ ജനപ്രീതി വർദ്ധിപ്പിക്കുന്നു.

2024-ൽ, ഇന്ത്യയുടെ വിവാഹ സീസൺ റെക്കോർഡുകൾ തകർത്തിരുന്നു. ഒക്ടോബറിനും ഡിസംബറിനുമിടയിൽ 4.8 ദശലക്ഷം വിവാഹങ്ങൾ നടക്കുകയും 6 ലക്ഷം കോടി രൂപയുടെ ബിസിനസ്സ് നടക്കുകയും ചെയ്തു . വിവാഹ വിപണിയിൽ യുഎസിനു ശേഷം ആഗോളതലത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.

130 ബില്യൺ ഡോളർ മൂല്യമുള്ളതാണ് ഇന്ത്യയിലെ വിവാഹ വ്യവസായം. ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, മൾട്ടി-ഡേ എക്‌സ്‌ട്രാവാഗൻസകൾ, അതിഥികൾ, ആഡംബര വിരുന്നുകൾ, വസ്ത്രധാരണം അങ്ങനെ വിവാഹങ്ങൾക്കായി ഒരു ശരാശരി ഇന്ത്യക്കാരൻ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നതിനേക്കാൾ ഇരട്ടി ചെലവഴിക്കുന്നു. 2024 ലെ വിവാഹകമ്പോളത്തിൽ വന്ന ഏറ്റവും വലിയ മാറ്റമാണിതെന്നാണ് റിപ്പോർട്ടുകൾ.

Tags: indiahoneymoon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

News

ഇത് വെറും ‘പാറ്റ’കളല്ല, തീ തുപ്പുന്ന ഡ്രാഗൺ; പാകിസ്ഥാനെതിരേ പിഒകെയിൽ ലക്ഷങ്ങളുടെ പ്രതിഷേധം, 20 മരണം

India

ഭാരതത്തിന്റെ കാര്‍ഷിക കയറ്റുമതി 52.55 ബില്യണ്‍ യുഎസ് ഡോളറിന്റെ റിക്കാര്‍ഡ് നേട്ടം

India

ഹണിമൂണിന് ഭർത്താവിന്റെ മാതാപിതാക്കളും സഹോദരിയും സഹോദരനും ഒപ്പമെത്തി: യാത്ര കഴിഞ്ഞു വന്ന നവവധു വിവാഹമോചനത്തിന് ഹർജി നൽകി

India

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: 102 സ്വര്‍ണ്ണമുള്‍പ്പെടെ114 മെഡലുകളുമായി ഭാരതത്തിന് ആധികാരിക വിജയം

പുതിയ വാര്‍ത്തകള്‍

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.