Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തീരദേശത്ത് കുടിവെള്ളം ഇപ്പോഴും കിട്ടാക്കനി

സതീഷ് കരുംകുളം by സതീഷ് കരുംകുളം
Dec 10, 2024, 11:42 am IST
in Thiruvananthapuram

പൂവാര്‍: കുടിവെള്ളം വേണ്ടത്ര കിട്ടാതെ വര്‍ഷങ്ങളായി തീരദേശവാസികള്‍ അനുഭവിക്കുന്ന ദുരിതത്തിന് അറുതിയില്ല. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കരുംകുളം, പൂവാര്‍, കോട്ടുകാല്‍ എന്നീ പഞ്ചായത്തുകളിലെ തീരപ്രദേശങ്ങളിലെ ജനങ്ങളാണ് ആവശ്യത്തിന് പോലും കുടിവെള്ളമില്ലാതെ നെട്ടോട്ടമോടുന്നത്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ മാത്രമാണ് ഇവിടത്തെ പബ്ലിക് ടാപ്പില്‍ പകല്‍ സമയങ്ങളില്‍ വെള്ളമെത്തുന്നത്.

തീരദേശത്ത് ഭൂരിപക്ഷം വരുന്ന ജനവിഭാഗം മത്സ്യത്തൊഴിലാളികളും മത്സ്യവിപണനം നടത്തുന്നവരുമാണ്. ഇവര്‍ പകല്‍ സമയങ്ങളില്‍ വീടുകളില്‍ ഇല്ലാത്തതിനാല്‍ വെള്ളം ശേഖരിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണുള്ളത്. കരിച്ചലില്‍ പമ്പ് ഹൗസില്‍ നിന്നാണ് കരുംകുളം പൂവാര്‍ പഞ്ചാത്തുകളിലെ തീരമേഖലയില്‍ കുടിവെള്ളമെത്തുന്നത്. ഇവിടെ നിന്നും സംഭരണിയിലേക്കുള്ള പൈപ്പ് പൊട്ടുന്നത് സ്ഥിരം സംഭവമാണ്. ഇവിടെ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഇല്ലാത്തതിനാല്‍ ശുദ്ധമായ കുടിവെള്ളത്തിന് പകരം പലപ്പോഴും ചെളി കലര്‍ന്ന വെള്ളമാണ് ലഭിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കരുകുളം പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ 2000ല്‍ ആരംഭിച്ച കാവുംകുളം കുടിവെള്ള പദ്ധതി തടസപ്പെട്ടത് 2005ല്‍ ജില്ലാ പഞ്ചായത്ത് പുനരുജ്ജീവിപ്പിക്കാന്‍ നടത്തിയ ശ്രമവും പൈപ്പ് സ്ഥാപിക്കുന്നതില്‍ ഉണ്ടായ വഴിത്തര്‍ക്കത്തെ തുടര്‍ന്ന് തടസപ്പെട്ടു. കരുംകുളം പഞ്ചായത്തിന്റെ ആറു വാര്‍ഡുകള്‍ക്ക് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയാണ് ലക്ഷങ്ങള്‍ മുടക്കിയിട്ടും ലക്ഷ്യം കാണാതെ പോയത്. കരുംകുളം പഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പൈപ്പുകള്‍ മിക്കയിടങ്ങളും പൊട്ടിയൊഴുക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഈ കുടിവെള്ളം പാഴാകുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

കോട്ടുകാല്‍ പഞ്ചായത്തിലെ അമ്പലത്തുമുല, അടിമലത്തുറ, ബീച്ച്‌റോഡ് എന്നിവിടങ്ങളില്‍ ചൊവ്വര, ചപ്പാത്ത്, മൂലക്കര എന്നിവിടങ്ങളില്‍ സ്ഥാപിച്ച പമ്പ് ഹൗസില്‍ നിന്നാണ് വെള്ളമെത്തുന്നത്. ഈ പ്രദേശത്തും കുടിവെള്ളം മുടങ്ങുന്നത് പതിവാണ്. ഒരാഴ്ചയായി കുടിവെള്ളമില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അമ്പലത്തുമൂല, അടിമലത്തുറ മേഖലകളില്‍ കുടിവെള്ളം ഉറപ്പുവരുത്താന്‍ കരിച്ചല്‍ കായലിന്റെ ജലസമൃദ്ധിയെ ഉപയോഗപ്പെടുത്തി ആധുനിക സജ്ജീകരണങ്ങളോടെ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ചാല്‍ മാത്രമേ തീരദേശമേഖലയുടെ കുടിവെള്ള ക്ഷാമത്തിന് പരിഹരമാകൂവെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Tags: PoovarDrinking WaterThiruvananthapuramJal Jeevan MissionFishermencoastal areas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരിശോധന: തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി, അന്വേഷണം ആരംഭിച്ച് പൊലീസ്

Editorial

ജല മാനേജ്‌മെന്റ് ജനകീയമാകണം

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം പോയി; ആശങ്കയിൽ വ്യാപാരികൾ, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.