Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശ്രീപത്മനാഭന് ഗാര്‍ഡ് ഓഫ് ഓണര്‍ നിരസിച്ചതില്‍ പ്രതിഷേധം ; ഹിന്ദു ഐക്യവേദി നാമജപ ഘോഷയാത്ര 12ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2024, 11:33 am IST
in Thiruvananthapuram

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ക് പള്ളിവേട്ടയ്‌ക്കും ആറാട്ടിനുമുള്‍പ്പെടെ കേരള പോലീസ് നല്‍കി വന്നിരുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ പിന്‍വലിച്ച ആഭ്യന്തര വകുപ്പ് നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി നാമജപ ഘോഷയാത്ര സംഘടിപ്പിക്കും.

12ന് വൈകിട്ട് 5.30ന് എസ്എംവി സ്‌കൂളിനു സമീപമുള്ള പഴയ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിനു മുന്നില്‍ നിന്നും ആരംഭിക്കുന്ന നാമജപ ഘോഷയാത്ര ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ സമാപിക്കും.

ക്ഷേത്രാചാരങ്ങളുടെ ഭാഗമായി രാജഭരണകാലം മുതല്‍ അഭംഗുരം തുടര്‍ന്നിരുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ നിര്‍ത്തലാക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. സെപ്തംബര്‍ 5ന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നിര്‍ത്തലാക്കാനുള്ള തീരുമാനമുണ്ടായത്. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ കത്ത് പോലീസ് ആസ്ഥാനത്തുനിന്ന് സ്റ്റേഷനുകളില്‍ എത്തിച്ചിരുന്നു. തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുമ്പോഴുണ്ടാക്കിയ ധാരണകള്‍ക്കും ഹിന്ദുക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡിന് കൈമാറിയപ്പോള്‍ ഒപ്പിട്ട കവനന്റിലെ വ്യവസ്ഥകള്‍ക്കെതിരെയുമാണ് സര്‍ക്കാര്‍ നീക്കം.
ആഭ്യന്തര വകുപ്പിന്റെ പുതിയ നിര്‍ദേശമനുസരിച്ച് ക്ഷേത്രങ്ങളിലെ ഒഴിവാക്കാനാകാത്ത ചടങ്ങാണെങ്കില്‍ പോലീസിനാവശ്യമായ പണം ക്ഷേത്ര കമ്മിറ്റികള്‍ തന്നെ നല്‍കേണ്ടിവരും. ക്ഷേത്രസ്വത്ത് ഖജനാവിലേക്കൊഴുക്കുക എന്ന തന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപം പരക്കെ ഉയര്‍ന്നിട്ടുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലടക്കം ഇരുപതോളം ക്ഷേത്രങ്ങളിലാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നിലവിലുള്ളത്. ഇവയ്‌ക്കാണ് പണം നല്‍കിയില്ലെങ്കില്‍ ആചാരങ്ങള്‍ നിര്‍ത്തലാക്കുമെന്ന ഭീഷണിയുള്ളത്.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 2500 ഏക്കര്‍ ഭൂമി ഉള്‍പ്പെടെ വിലമതിക്കാനാവാത്തത്ര ക്ഷേത്രഭൂമി ഏറ്റെടുത്ത ക്ഷേത്രനശീകരണ നടപടികളില്‍ അവസാനത്തേതാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം എന്നാണ് വിലയിരുത്തല്‍. ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം ബന്ധപ്പെട്ട സ്റ്റേഷനുകളിലേക്ക് കൈമാറിയതോടെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട, ആറാട്ട്, സ്വാതിതിരുനാളിന്റെ കാലംമുതല്‍ നടന്നുവരുന്ന നവരാത്രി ആഘോഷം ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളിലെ ആചാരങ്ങളും അട്ടിമറിക്കപ്പെടുമെന്ന ആശങ്കയിലാണ് ഭക്തര്‍.

 

Tags: namajapa processionHindu AikyavediSripadmanabha Swamy Templeguard of honor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനുഷ്യർ മൃഗതുല്യരെന്ന് വിശ്വസിക്കുന്നവർക്ക് എന്ത് കുടുംബം; നമ്മുടെ മക്കളെ നമുക്ക് നഷ്ടപ്പെടുത്തുന്ന സിപിഎമ്മിനെ മാറ്റി നിർത്തണം: ശശികല ടീച്ചർ

Kerala

ഇവിടുള്ളതു പോരാതേ മൊയ് ല്യാര് വേറെ എവിടന്നൊക്കെയോ കൊണ്ടുവന്ന് ജനസംഖ്യാകുറവ് പരിഹരിക്കാൻ നോക്കുന്നുമുണ്ട്: ശശികലടീച്ചര്‍

Kerala

വെള്ളാപ്പള്ളിയെ വര്‍ഗ്ഗീയ വാദിയാക്കാന്‍ ശ്രമം; സമ്മതിക്കില്ലെന്ന് എസ് എന്‍ഡിപിയും ഹിന്ദുസംഘടകളും

Kerala

ക്ഷേത്രത്തില്‍ പാട്ട് വേണ്ടെങ്കില്‍ പള്ളിയില്‍ ബാങ്കുവിളിയും വേണ്ടെന്ന് ശശികലടീച്ചര്‍

Kerala

ക്ഷേത്രം ഭരിക്കുന്നത് സനാതന ധര്‍മ്മം നശിപ്പിക്കല്‍ ജന്മദൗത്യമായി ഏറ്റെടുത്തവർ; വിശ്വാസികളെ ക്ഷേത്രങ്ങളിൽ നിന്നും അകറ്റുന്നു: കെ.പി. ശശികല ടീച്ചര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.