Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സപ്ലൈകോയുടെ ഇരുട്ടടിയില്‍ കുടുംബ ബജറ്റ് താളംതെറ്റുന്നു; ക്രിസ്തുമസ് വിപണിയില്‍ വിലക്കയറ്റത്തിന് ആക്കംകൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2024, 11:37 am IST
in Kerala

തിരുവനന്തപുരം: ക്രിസ്തുമസ് വിപണിയില്‍ വിലക്കയറ്റത്തിന് ആക്കംകൂട്ടി സപ്ലൈകോ. നാലിനം സാധനങ്ങളുടെ വില വീണ്ടും വര്‍ധിപ്പിച്ചതോടെ മലയാളിയുടെ കുടുംബ ബജറ്റ് താളംതെറ്റി. പൊതുവിപണിയുടെ 70 ശതമാനത്തോളം സബ്‌സിഡി നല്‍കിയിരുന്ന സപ്ലൈകോ നിലവില്‍ 35 ശതമാനമാണ് സബ്‌സിഡി നല്‍കുന്നത്. ഇത് 30 ശതമാനം ആക്കി കുറയ്‌ക്കാനും ആലോചനയുണ്ട്.

സപ്ലൈകോ വില കൂട്ടുന്നതിനനുസരിച്ച് പൊതുവിപണിയിലും വില വര്‍ധിക്കുമെന്നതാണ് മുന്‍ അനുഭവം. സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കുകയും സപ്ലൈകോ ഔട്ട്‌ലറ്റുകളില്‍ സാധനം കിട്ടാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നതോടെയാണ് പൊതുവിപണിയില്‍ വില കുതിച്ചുയരുന്നത്. പൊതുവിപണിയും സപ്ലൈകോയും മത്സരബുദ്ധിയോടെ സാധനവില വര്‍ധിപ്പിക്കാനാരംഭിച്ചതോടെയാണ് സാധാരണക്കാരുടെ നില പരുങ്ങലിലായത്.

മുന്നറിയിപ്പില്ലാതെയാണ് കഴിഞ്ഞ ദിവസം വന്‍പയര്‍, ജയഅരി, പച്ചരി, വെളിച്ചെണ്ണ എന്നിവയുടെ വില വര്‍ധിപ്പിച്ചത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ 13 സബ്‌സിഡിയിനങ്ങളുടെ വില കൂട്ടിയിരുന്നു. ഓണത്തിന് തൊട്ടുമുന്‍പ് മട്ട അരി, പഞ്ചസാര എന്നിവയ്‌ക്ക് വീണ്ടും വിലകൂട്ടി. മട്ടയരി കിലോഗ്രാമിന് 30ല്‍ നിന്ന് 33 ആയും പഞ്ചസാര 27ല്‍നിന്ന് 33 ആയുമാണ് വര്‍ധിപ്പിച്ചത്. മൂന്നാംതവണയും വിലകൂട്ടിയെങ്കിലും വിതരണ ഏജന്‍സികള്‍ക്ക് 400 കോടി രൂപയാണ് സപ്ലൈകോ കൊടുത്തുതീര്‍ക്കാനുള്ളത്. അതിനാല്‍ കഴിഞ്ഞ ദിവസം ടെന്‍ഡര്‍ നടത്തിയെങ്കിലും ഇവരാരും സഹകരിച്ചിരുന്നില്ല. ഓണത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 225 കോടി ധനസഹായത്തില്‍ 50 കോടി ഇതുവരെ സപ്ലൈകോയ്‌ക്ക് ലഭിച്ചിട്ടില്ല. ഇതോടെ ക്രിസ്തുമസ് ഫെയറിനുള്ള പണം കണ്ടെത്താനാകാതെ പരക്കം പായുകയാണ് സപ്ലൈകോ.

ഫെബ്രുവരിയില്‍ വിലവര്‍ധിപ്പിക്കുമ്പോള്‍ വകുപ്പുമന്ത്രി പറഞ്ഞത് 2016 നു ശേഷം ആദ്യമായി വില വര്‍ധിപ്പിക്കുന്നുവെന്നായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ നിരവധി ഇനങ്ങള്‍ക്ക് വിലകൂട്ടിയിരുന്നു.

 

Tags: SupplycoKerala GovernmentChristmas marketFamily budgets
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍
Kerala

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.