Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിപക്ഷ നേതാവ് രാജ്യദ്രോഹി; ‘സോറോസ് പറയും രാഹുല്‍ അനുസരിക്കും’: സംബിത് പാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2024, 10:00 am IST
in India

ന്യൂദല്‍ഹി: രാജ്യത്തിനെതിരെ യുഎസ് ശത കോടീശ്വരന്‍ ജോര്‍ജ് സോറോസും അയാളുടെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ധനസഹായം നല്കുന്ന ഒസിസിആര്‍പിയുമായി പ്രതിപക്ഷനേതാവ് രാഹുല്‍ അപകടകരമായ രാജ്യവിരുദ്ധ കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണെന്ന് ബിജെപി നേതാവ് സംബിത് പാത്ര.

പാര്‍ലമെന്റ് സ്തംഭിപ്പിച്ചും സംഭാലില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചും പ്രതിപക്ഷം നടത്തുന്ന നീക്കങ്ങള്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഇക്കൂട്ടരുമായുണ്ടാക്കിയ ധാരണയുടെ ഭാഗമാണ്. വിദേശ ഏജന്‍സിയായ ഓര്‍ഗനൈസ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് (ഒസിസിആര്‍പി) ആണ് രാഹുലിനെ നയിക്കുന്നത്. അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ രാഹുല്‍ കരയും. രാഹുല്‍ കരഞ്ഞാല്‍ ഒസിസിആര്‍പിക്ക് നോവും. അവര്‍ രണ്ട് ശരീരവും ഒരു ആത്മാവുമാണ്.

സോറോസും രാഹുലും ഒന്നാണ്. രാജ്യതാത്പര്യങ്ങളെ ഹനിക്കുകയാണ് ഇരുവരുടെയും ലക്ഷ്യം. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിനെ രാജ്യദ്രോഹി എന്ന് വിളിക്കാന്‍ എനിക്ക് മടിയില്ല, സംബിത് പാത്ര പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനും സോണിയയ്‌ക്കും എതിരായ നിയമനടപടികളെ രാഷ്‌ട്രീയപ്രേരിതമെന്നാണ് ഒസിസിആര്‍പി വിശേഷിപ്പിച്ചത്.

രാജ്യം മുന്നോട്ട് പോകണമെന്നും പാര്‍ലമെന്റ് പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ ആഗ്രഹിക്കുന്നില്ല. ലോകശക്തിയായി മുന്നേറിക്കൊണ്ടിരിക്കുന്ന ഭാരതത്തിന്റെ കുതിപ്പ് തടയാനുള്ള വിദേശ ഏജന്‍സികളുടെ നീക്കങ്ങളുടെ ഭാഗമാണ് ഈ അവിശുദ്ധ കൂട്ടുകെട്ട്, സംബിത് പാത്ര പറഞ്ഞു.

Tags: Sambit PatraSoros-OCCRP-Rahul allianceSoros
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌ഐആറിൽ മമത ബാനർജിക്ക് സുപ്രീം കോടതി ഉചിതമായ മറുപടി നൽകി ; തൃണമൂലിനെ കടന്നാക്രമിച്ച് ബിജെപി

India

ഐഎസ്‌ഐയുടെ ബ്ലൂപ്രിന്റിൽ പ്രവർത്തിച്ചാൽ, ബാബറി മസ്ജിദ് പുനർനിർമ്മിക്കാൻ ശ്രമിച്ചാൽ നിങ്ങൾ എങ്ങനെ വിജയിക്കും? കോൺഗ്രസ് നേതാവിന്റെ വായടപ്പിച്ച് ബിജെപി

India

ജനറൽ-ഇസഡുമായി ചേർന്ന് രാഹുൽ രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നു; കോൺഗ്രസ് നേതാക്കളുടെ എക്സ് അക്കൗണ്ടുകളുടെ ഉറവിടം വിദേശത്താണെന്നും ബിജെപി

India

രാഹുലിന്റെ ആറ്റംബോംബ് ചീറ്റിയ പടക്കമായി: ബിജെപി

India

താന്‍ അണുബോംബാണെന്ന് രാഹുല്‍ ഗാന്ധി; ‘അയ്യോ പൊട്ടിത്തെറിക്കല്ലേ’ എന്ന് സംപിത് പത്ര

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.