Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പലസ്തീന് വേണ്ടി അലറുന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് ബംഗ്ലാദേശിലെ ഹിന്ദു വേട്ട അറിയില്ല; ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് വേണ്ടി പ്രീതിപട്ടേലിന്റെ വീഡിയോ വൈറല്‍

പലസ്തീന് വേണ്ടി മുറവിളി കൂട്ടുന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് ബംഗ്ലാദേശിലെ ഹിന്ദുവേട്ടയെക്കുറിച്ച് അറിയില്ല. ഇന്ത്യയില്‍ കോണ്‍ഗ്രസും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഇതേക്കുറിച്ച് നിശ്ശബ്ദരാണ്. പക്ഷെ ഇപ്പോഴിതാ ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ രംഗത്തെത്തിയ യുകെ എംപി പ്രീതി പട്ടേലിന്റെ പ്രസംഗം വൈറലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2024, 01:02 am IST
in India
യുകെയിലെ ഇന്ത്യന്‍ വംശജയായ എംപി പ്രീതി പട്ടേല്‍ (ഇടത്ത്)

യുകെയിലെ ഇന്ത്യന്‍ വംശജയായ എംപി പ്രീതി പട്ടേല്‍ (ഇടത്ത്)

ന്യൂദല്‍ഹി: പലസ്തീന് വേണ്ടി മുറവിളി കൂട്ടുന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് ബംഗ്ലാദേശിലെ ഹിന്ദുവേട്ടയെക്കുറിച്ച് അറിയില്ല. ഇന്ത്യയില്‍ കോണ്‍ഗ്രസും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഇതേക്കുറിച്ച് നിശ്ശബ്ദരാണ്. പക്ഷെ ഇപ്പോഴിതാ ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ രംഗത്തെത്തിയ യുകെ എംപി പ്രീതി പട്ടേലിന്റെ പ്രസംഗം വൈറലാണ്.

ഇന്ത്യന്‍ വംശജയായ പ്രീതിപട്ടേല്‍ യുകെയില്‍ ഇസ്ലാമിക അധിനിവേശം പടരുന്നതില്‍ ആശങ്കയുള്ള എംപിയാണ്. “ഇസ്കോണ്‍ ക്ഷേത്രത്തിലെ ഒരു സന്യാസിയെ ബംഗ്ലാദേശില്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. ഞാനും പ്രാര്‍ത്ഥിക്കാന്‍ പോകുന്ന ക്ഷേത്രമാണ് ഇസ്കോണ്‍.”- പ്രീതി പട്ടേല്‍ പറയുന്നു.

” ബംഗ്ലാദേശുമായി ദീര്‍ഘകാലത്തെ ബന്ധം നമുക്കുണ്ട്. അവിടെ പ്രതിപക്ഷത്തെ എംപിയും മറ്റും സന്ദര്‍ശനം നടത്തിയിട്ടുള്ളതാണ്. ബംഗ്ലാദേശില്‍ പടര്‍ന്നുപിടിക്കുന്ന അക്രമത്തില്‍ അഗാധമായ ആശങ്കയുണ്ട്. അനിയന്ത്രിതമായ അക്രമമാണ് ബംഗ്ലാദേശിലെ പല കോണുകളിലും ഉയരുന്നത്.” – പ്രീതി പട്ടേല്‍ പറയുന്നു.

” ഹിന്ദുക്കളുടെ വിശുദ്ധ നാളുകളായ 2021ലെ ദുര്‍ഗ്ഗാപൂജ ആഘോഷസമയത്ത് ബംഗ്ലാദേശില്‍ ഹിന്ദു സമുദായത്തിന് നേരെ നടന്ന ക്രൂരമായ ആക്രമണം മന്ത്രിക്കും അറിവുള്ളതാണ്. ബംഗ്ലാദേശില്‍ ക്രമസമാധാനം പുനസ്ഥാപിക്കണമെന്ന് നിരവധി രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ഹിന്ദു മതസന്യാസി അവിടെ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ മോചനം ഉറപ്പാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് നമ്മള്‍ ആലോചിക്കണം. മതവിശ്വാസങ്ങള്‍ക്ക് നേരെ സഹിഷ്ണുത അവിടെ പുനസ്ഥാപിക്കണം.- പ്രീതി പട്ടേല്‍ തന്റെ പ്രസംഗത്തില്‍ പറയുന്നു.

 

Tags: IskconSaveBangladeshiHindus #BangladeshCrisisMohammedYunusChinmoyKrishnadasFreechimoykrishnadaspritipatelUKParliament
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭഗവദ്ഗീതാ പാരായണത്തിനായി കൊല്‍ക്കത്തയില്‍ എത്തിയത് ഏഴ് ലക്ഷം ഹിന്ദുക്കള്‍…മമതയ്‌ക്കെതിരായ സന്യാസിമാരുടെ മുന്നേറ്റം ശക്തിപ്പെടുന്നു

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)
India

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

India

16 കോടി ജനങ്ങളുള്ള ബംഗ്ലാദേശിനെ 140 കോടിയുള്ള ഇന്ത്യയ്‌ക്ക് റെഡിമെയ്ഡ് കയറ്റുമതിയില്‍ തോല്‍പിക്കാനാവും: യോഗി

World

ഷേഖ് ഹസീന വീണ്ടും പ്രധാനമന്ത്രിയായി എത്തുമെന്നും നേതാവിനെ സംരക്ഷിച്ചതിന് മോദിയോട് നന്ദി പറഞ്ഞും അവാമി ലീഗ് നേതാവ്

India

‘ഗംഗയുടെ അനുഗ്രഹത്തെക്കാൾ വലുതായി മറ്റൊന്നുമില്ല’; മഹാകുംഭമേളയ്‌ക്കെത്തി ഗൗതം അദാനി ; ത്രിവേണി സംഗമത്തിൽ ആരതി നടത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.