Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇന്നത്തെ യുവ തലമുറ റൊമാൻ്റിക്കാണ്;’മിസ് യു’ ട്രെയിലർ ലോഞ്ചിൽ കാർത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2024, 05:16 pm IST
in Entertainment

സാധാരണയായി ഒരു താരം മറ്റൊരു താരത്തിന്റെ സിനിമയുടെ ചടങ്ങുകളിൽ പങ്കെടുക്കുന്ന പതിവില്ല. പ്രത്യേകിച്ച് തമിഴ് സിനിമാ രംഗത്ത്. ഇതിന് വിരുദ്ധമായ ഒന്നായിരുന്നു കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന സിദ്ധാർത്ഥിന്റെ റൊമാൻ്റിക് കംബാക്ക് ചിത്രമായ ‘ മിസ് യു ‘ വിന്റെ ഓഡിയോ – ട്രെയിലർ ലോഞ്ച്. നടൻ കാർത്തിയായിരുന്നു വിശിഷ്ട അതിഥിയായി എത്തി ട്രെയിലർ ലോഞ്ച് നടത്തിയത്. ട്രെയിലർ പുറത്തിറക്കി സംസാരിച്ച താരം ഇന്നത്തെ പിള്ളേർക്ക് പ്രണയ കഥാ ചിത്രങ്ങളാണ് ഇഷ്ടം. എന്നാൽ അത് മനസിലാക്കാതെ ആക്ഷൻ സിനിമകൾ നിർമ്മിക്കുന്നാത്തിലാണ് എല്ലാവരുടെയും ശ്രദ്ധ എന്ന് അഭിപ്രായപ്പെട്ടു.
കാർത്തിയുടെ വാക്കുകൾ…

” ഇന്നത്തെ നമ്മുടെ പിള്ളേർ അധികവും ഉപയോഗിക്കുന്ന വാക്കുകളാണ് ‘ ലൗ യൂ ‘ , ‘ മിസ് യു ‘ എന്നിവ. അതിൽ തന്നെ വളരെ ആകർഷകമായ വാക്കായ ‘ മിസ് യു ‘ വിനെയാണ് ടൈലറ്റിൽ ആയി സ്വീകരിച്ചിരിക്കുന്നത്. ആൺ കുട്ടികൾ സോഷ്യൽ മീഡിയായിൽ ചെയ്യുന്ന പോസ്റ്റുകളൊക്കെ ലൗ പോസ്റ്റുകളാണ്. പക്ഷെ നമ്മൾ എടുത്തു കൊണ്ടിരിക്കുന്നതൊക്കെ ആക്ഷൻ സിനിമകളാണ് . വീണ്ടും ഒരു ആക്ഷൻ സിനിമ എടുത്ത്, അതിൽ ഒരു ലൗ ഫെയിലിയർ പാട്ടും , മദ്യപാന രംഗവുമായി ഈ സിനിമ ഞാൻ പഠിക്കുന്ന കാലത്ത് കണ്ട് ആസ്വദിച്ച സിനിമ പോലെ തോന്നുന്നു ഇതിന്റെ ട്രെയിലർ കാണുമ്പോൾ.

‘ ഇളയ ദളപതി ‘ വിജയ് സാറിന്റെ ‘ തുള്ളാത മനമും തുള്ളും ‘ എന്ന സിനിമ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ്. അതിലെ പാട്ടുകൾ, പ്രണയം, അതിനെ ചുറ്റി പറ്റിയുള്ള വിഷയങ്ങൾ എന്നിങ്ങനെ അത് ഇപ്പോൾ കണ്ടാലും ഉത്സാഹവും ഉന്മേഷവും നൽകും. അതു പോലുള്ള സിനിമകൾക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കയാണ്. എന്നാൽ അത്തരം സിനിമകൾ ഇപ്പോൾ എടുക്കുന്നില്ല. സിദ്ധാർഥ് ‘ ബോയ്സ് ‘ സിദ്ധാർത്ഥ് ആയതു കൊണ്ട് ഇപ്പോഴും പ്രേമിച്ചു കൊണ്ടിരിക്കുന്നു. കാഴ്ചയിലും ചെറുപ്പമായതു കൊണ്ട് അദ്ദേഹത്തിന് അതു വലിയ സൗകര്യമാണ്. ഈ സിനിമ എന്റെ യൗവ്വന കാലത്തിലേക്ക് കൂട്ടികൊണ്ടു പോകുന്ന ഒന്നായിരിക്കും. എന്നെ പോലെ തന്നെ പ്രേക്ഷകരെയും.സിദ്ധാർത്ഥ് ഒരു സിനിമ തിരഞ്ഞെടുക്കുന്നുവെങ്കിൽ അതിൽ എന്തെങ്കിലും പ്രത്യേകത ഇല്ലാതിരിക്കില്ല.

‘ മിസ് യു ‘ നായിക ആഷിക രംഗനാഥ് എന്റെ നായികയായി ‘ സർദാർ 2 ‘ – ൽ അഭിനയിക്കുന്നുണ്ട്. വളരെ സിൻസിയറായ നടിയാണ് അവർ. ‘ മിസ് യു ‘വിൽ അവരെ കാണാൻ അതീവ സുന്ദരിയായിട്ടുണ്ട്. അവർക്ക് എന്റെ ആശംസകൾ. ഇത് യൂത്തിന്റെ സിനിമയാണ്. റൊമാൻ്റിക് എൻ്റർടൈനറായ ‘ മിസ് യു ‘ വൻ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു. ”
സിദ്ധാർത്തിനെയും സംഘത്തെയും പ്രശംസിച്ചു കൊണ്ട് കാർത്തി പറഞ്ഞു.

 

കാർത്തി പുറത്തിറക്കിയ ‘ മിസ് യു ‘ വിന്റെ ട്രെയിലർ ഒറ്റ ദിവസം കൊണ്ട് ഒരു മില്യനിലേറെ കാഴ്ച്‌ക്കാരെ ആകർഷിച്ചു കൊണ്ടു യൂ ട്യൂബിൽ തരംഗമായി മുന്നേറുകയാണ്.അതു തന്നെ സിനിമയെ കുറിച്ചുള്ള പ്രതീക്ഷ വർധിപ്പിച്ചിരിക്കയാണ്. സിദ്ധാർത്ഥ് റൊമാൻ്റിക് ഹീറോ ആയി തിരിച്ചെത്തുന്ന റൊമാൻ്റിക് ഫീൽ ഗുഡ് സിനിമയായിരിക്കും എൻ. രാജശേഖർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ മിസ് യു ‘ എന്നാണ് അണിയറശില്പികൾ പറയുന്നത്. 7 മൈൽ പെർ സെക്കൻ്റ്സിന്റെ ബാനറിൽ മലയാളിയായ സാമുവൽ മാത്യുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജിബ്രാനാണ് സംഗീതം. ശരത് ലോഹിത്ഷാ,പൊൻവണ്ണൻ, ജെ പി, നരേൻ, കരുണാകരൻ, ബാല ശരവണൻ, അനുപമ കുമാർ, രമ, ഷഷ്ടിക എന്നിങ്ങനെ പ്രഗൽഭരായ അഭിനേതാക്കൾ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിസംബർ 13 ന് റെഡ് ജെയിൻ്റ് മൂവീസ് ചിത്രം റിലീസ് ചെയ്യും.

പി ആർ ഓ  സി. കെ. അജയ് കുമാർ

Tags: tamil movieaudio launchKarthiSidhardh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

Entertainment

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

Entertainment

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Entertainment

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

Entertainment

വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.