Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

രഞ്ജിത് ഡബിൾ വേർഷൻ പീഡകൻ: പല ഞെട്ടിക്കുന്ന സംഭവങ്ങളും പുറത്തു വിടും ആലപ്പി അഷ്‌റഫ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2024, 09:50 am IST
inEntertainment

സംവിധായകൻ രഞ്ജിത്തിനെതിരായ വെളിപ്പെടുത്തലിൽ ഉറച്ച് നിന്ന് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ നടത്തിയ ആരോപണത്തിന് പിന്നാലെ വിഷയത്തിൽ കൂടുതൽ വിശദാംശങ്ങളും ആലപ്പി അഷ്‌റഫ് പങ്കുവച്ചു. വൺ 2 ടോക്ക്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ആരോപണം കൂടുതൽ കടുപ്പിച്ചത്. മറ്റൊരു സംവിധായകനായ എം പത്മകുമാറിനെ ആലപ്പി അഷ്‌റഫ് രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ഒടുവിലിനെ രഞ്ജിത് തല്ലാനുണ്ടായ കാരണവും അദ്ദേഹം വെളിപ്പെടുത്തി.

 

ഇതൊക്കെയും നമ്മൾ ജനങ്ങൾ മനസിലാക്കണം. നമ്മൾ എന്തെങ്കിലും ദുഷ് പ്രവർത്തി ചെയ്‌താൽ അത് നമ്മൾ അനുഭവിക്കേണ്ടി വരും. നമ്മൾ സൽ പ്രവർത്തി ചെയ്‌താൽ അതിന്റെ ഫലവും കിട്ടും. രഞ്ജിത് ചെയ്‌തതിന്റെ ഫലമാണ് അദ്ദേഹമിപ്പോൾ അനുഭവിക്കുന്നത്. ആളുകൾ കൂവി വിളിച്ചപ്പോൾ നായയോട് ഉപമിച്ചതോ ബഹളം വച്ചതോ ഒന്നുമല്ല. അതിനേക്കാളും ഒക്കെ ഹൃദയത്തിൽ തുളഞ്ഞു കയറുന്നതാണ് ഈ സംഭവം, അതയാൾ ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു’ ആലപ്പി അഷ്‌റഫ് പറഞ്ഞു.

 

ഒടുവിൽ ഉണ്ണികൃഷ്‌ണനെ രഞ്ജിത് തല്ലാനുണ്ടായ കാരണവും ആലപ്പി അഷ്‌റഫ് തുറന്നുപറഞ്ഞു. അവാർഡ് സിനിമകളെ കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ അടൂർ ഗോപാലകൃഷ്‌ണനെ ന്യായീകരിച്ച് സംസാരിച്ച ഒടുവിലിന്റെ നിലപാടാണ് രഞ്ജിതിനെ പ്രകോപിപ്പിച്ചത് എന്നാണ് ആലപ്പി അഷ്‌റഫ് ആരോപിക്കുന്നത്. ഈ ചർച്ച നടക്കുമ്പോൾ താൻ അവിടെ ഉണ്ടായിരുന്നില്ലെന്നും പിന്നീട് കേട്ടറിഞ്ഞതാണ് ഈ കാര്യങ്ങളെന്നും അദ്ദേഹം പറയുന്നു

 

ഒടുവിൽ ഉണ്ണികൃഷ്‌ണൻ അടൂർ ഗോപാലകൃഷ്‌ണനോട് വളരെയധികം ആരാധനയുള്ള വ്യക്തിയായിരുന്നു. അടൂരിന്റെ സിനിമകളോട് ഒടുവിലിന് വളരെയധികം താൽപര്യമുണ്ട്. രഞ്ജിത് അന്ന് എന്തോ അവാർഡ് പ്രതീക്ഷിച്ചു നിൽക്കുകയായിരുന്നു. എന്നാൽ ആ ചർച്ചക്കിടയിൽ അടൂർ ഗോപാലകൃഷ്‌ണനാണ് അവാർഡ് ലഭിക്കേണ്ടതെന്ന് വാദിച്ചതാണ് ഒടുവിലിനെ രഞ്ജിത് തല്ലാനുള്ള കാരണം. ഒടുവിൽ നിലപാടിൽ ഉറച്ചുനിന്നതോടെ രഞ്ജിത് കൈയാങ്കളിക്ക് മുതിരുകയായിരുന്നു’ ആലപ്പി അഷ്‌റഫ് ചൂണ്ടിക്കാണിക്കുന്നു

 

ആ സംഭവത്തിന് ശേഷം താനിതുവരെ രഞ്ജിത്തുമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. രഞ്ജിത്തിനെ ന്യായീകരിച്ച സംവിധായകൻ എം പത്മകുമാറിനെ ആലപ്പി അഷ്‌റഫ് രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ‘പത്മകുമാറിനെ പോലെയൊരാൾക്ക് ഇത് പറയാൻ അർഹതയില്ല. അയാളുടെ പടങ്ങൾ നമ്മൾ കണ്ടതാണ്. രഞ്ജിത്തിനെ പോലെ ഡബിൾ വേർഷൻ പീഡകനായ ഒരാളുടെ പൃഷ്‌ഠം താങ്ങുന്നയാളാണ് പത്മകുമാർ’ ആലപ്പി അഷ്‌റഫ് ആരോപിച്ചു.

 

വേറെ ആരെങ്കിലും സാംസ്‌കാരിക കേരളത്തെ കുറിച്ചൊക്കെ പറഞ്ഞാൽ അംഗീകരിക്കാം. രഞ്ജിത്താണ് പത്മകുമാറിന് ആദ്യത്തെ സിനിമ കൊടുക്കുന്നത്. ഒരിക്കലും അയാളെ പോലെയുള്ളവർ ഇത്തരം പ്രതികരണങ്ങൾ നടത്താൻ പാടില്ല. അല്ലെങ്കിൽ അവർക്ക് പറയാം നിങ്ങൾ ഇപ്പോൾ എന്തിന് ഈ ആരോപണം ഉന്നയിക്കുന്നു എന്ന് ചോദിക്കാം. അല്ലാതെ ഞാൻ തറവേല കാണിച്ചു എന്നല്ല പറയേണ്ടത്. ഇനിയും ധാരാളം ഞെട്ടിക്കുന്ന വമ്പൻമാരുടെ കഥകൾ ഞാൻ പുറത്തുകൊണ്ടു വരും’ ആലപ്പി അഷ്‌റഫ് കൂട്ടിച്ചേർത്തു.

Tags: Latest newsGossipDirector RenjithAlappy ashraf
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.