Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആസാമില്‍ ഒരു ലക്ഷം പേര്‍ അണിനിരന്ന ചലോ ബംഗ്ലാദേശ് റാലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2024, 07:39 am IST
in India
ബംഗ്ലാദേശ് ഭരണകൂടം ജയിലിലടച്ച പ്രഭു ചിന്മയ് കൃഷ്ണദാസിനെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സനാതനി ഒക്യോമഞ്ച് കരീംഗഞ്ചില്‍ സംഘടിപ്പിച്ച ചലോ ബംഗ്ലാദേശ് പ്രതിഷേധ മഹാറാലി

ബംഗ്ലാദേശ് ഭരണകൂടം ജയിലിലടച്ച പ്രഭു ചിന്മയ് കൃഷ്ണദാസിനെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സനാതനി ഒക്യോമഞ്ച് കരീംഗഞ്ചില്‍ സംഘടിപ്പിച്ച ചലോ ബംഗ്ലാദേശ് പ്രതിഷേധ മഹാറാലി

കരിംഗഞ്ച്(ആസാം): ബംഗ്ലാദേശിലെ മതഭീകരഭരണകൂടം ജയിലിലടച്ച പ്രഭു ചിന്മയ് കൃഷ്ണദാസിനെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കരിംഗഞ്ചില്‍ ഒരു ലക്ഷം പേരുടെ റാലി.

സനാതനി ഒക്യോമഞ്ച് സംഘടിപ്പിച്ച പ്രതിഷേധ മഹാറാലി ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്കി. നീതിക്കും ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിനാണ് കരിംഗഞ്ചില്‍ തുടക്കം കുറിക്കുന്നതെന്ന് റാലി ഉദ്ഘാടനം ചെയ്ത സില്‍ച്ചാര്‍ ശങ്കരമഠാധിപതി അഷിത് ചക്രവര്‍ത്തി പറഞ്ഞു.

കരിംഗഞ്ച് കോളജ് പരിസരത്ത് നിന്ന് 2,000 ബൈക്കുകളുടെ കൂറ്റന്‍ റാലിയോടെയാണ് ചലോ ബംഗ്ലാദേശിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് അറുപതിനായിരത്തോളം പേര്‍ കാല്‍നടയായി ബംഗ്ലാദേശ് അതിര്‍ത്തിയിലേക്ക് സമരപദയാത്ര നടത്തി. സുതാര്‍കണ്ടി അതിര്‍ത്തിയില്‍ ബിഎസ്എഫും ആസാം പോലീസും ചേര്‍ന്ന് പദയാത്ര തടഞ്ഞു. തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഒരു ലക്ഷം പേരുടെ മഹാസമ്മേളനത്തിന് ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തുടക്കമായി.

ചിന്മയ് പ്രഭുവിന്റെ തടവ് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് അഷിത് ചക്രവര്‍ത്തി പറഞ്ഞു. അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണം. ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബംഗ്ലാദേശില്‍ തുടരുന്ന അതിക്രമങ്ങളെ സമ്മേളനം അപലപിച്ചു. കൊള്ളയ്‌ക്കും ബലാത്സംഗത്തിനും കൊലപാതകത്തിനും കുടിയിറക്കലിനും ഇരകളാകുന്ന ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് വേണ്ടി ലോകമാകെ പ്രതിഷേധമുയരുമെന്നും ഹിന്ദു സമൂഹത്തിന്റെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കാന്‍ മുഹമ്മദ് യൂനസ് സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ സമരം ഢാക്കയിലേക്ക് മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു.

അവര്‍ ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയാണ്. സര്‍ക്കാര്‍ കൈയും കെട്ടി നോക്കിനില്‍ക്കുന്നു. ഇത് അംഗീകരിക്കാനാകില്ല. പ്രശ്‌നത്തില്‍ ആഗോള ഇടപെടലില്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് സനാതനി ഒക്യോമഞ്ച് പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പ്രതിജ്ഞ ചെയ്തു.

സനാതനി ഒക്യോമാഞ്ച് സംയോജകന്‍ ശന്തനു നായിക്, ബോലഗിരി ആശ്രമത്തിലെ സ്വാമി ബിഗാനന്ദ മഹാരാജ്, വിഎച്ച്പി ഷിബ ബ്രത സാഹ എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു.

Tags: Chalo Bangladesh rallyBangladeshHinduprotestISKCON Priest Chinmay Krishna Das
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുഹമ്മദ് യൂനസ് (വലത്ത്) ഇസ്കോണ്‍ അംഗം ചിന്മോയ് കൃഷ്ണദാസ് (ഇടത്ത്)
World

ജയിലില്‍ കഴിയുന്ന ഹിന്ദു സന്യാസി ചിന്മോയ് കൃഷ്ണ ദാസിന് വേണ്ടി ഹാജരാകാന്‍ തുനിഞ്ഞ സീനിയര്‍ അഭിഭാഷകനെ കോടതിവളപ്പിലിട്ട് തല്ലി

India

ചിന്മയ് കൃഷ്ണ ദാസിന് എതിരെ ബംഗ്ലാദേശ് വീണ്ടും കേസെടുത്തു

തൃണമൂല്‍ മന്ത്രി ഫിര്‍ഹാദ് ഹക്കിം (ഇടത്ത്) ഹിന്ദു സംഘടനകള്‍ ബംഗ്ലാദേശില്‍ ഇസ്കോണ്‍ സന്യാസി ചിന്മോയ് കൃഷ്ണദാസിന്‍റെ അറസ്റ്റിനെതിരെ നടത്തിയ പ്രതിഷേധം (വലത്ത്)
India

ബംഗ്ലാദേശിലെ അക്രമത്തിനെതിരായ ഹിന്ദുക്കളുടെ പ്രകടനം അപഹാസ്യമെന്ന് തൃണമൂല്‍ മന്ത്രി ഫിര്‍ഹാദ് ഹക്കിം

ബംഗ്ലാദേശിലെ അതിക്രമങ്ങള്‍ക്കെതിരെ പോരാടുന്ന മതന്യൂനപക്ഷ സമൂഹത്തിന് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് എറണാകുളം നഗരത്തില്‍ ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യസമിതി സംഘടിപ്പിച്ച റാലിയില്‍ നിന്ന്‌
India

യുകെ പാര്‍ലമെന്റില്‍ അടിയന്തര ചര്‍ച്ച; ബംഗ്ലാദേശിലേത് ഹിന്ദുവംശഹത്യയെന്ന് ബ്രിട്ടീഷ് എംപിമാര്‍

Kerala

ബംഗ്ലാദേശിലെ സംന്യാസിമാരുടെ അറസ്റ്റ്; മനുഷ്യാവകാശ ലംഘനം: ഭാരതീയ വിചാരകേന്ദ്രം

പുതിയ വാര്‍ത്തകള്‍

വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണം നിർണായക വഴിത്തിരിവിൽ: ‘വടകര സ്ക്വാഡ്’ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ 5 അഡ്മിൻമാരെ ചോദ്യം ചെയ്തു

കോഴിക്കോട് നിപ ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

തന്‍റെ യുഎസിലേക്കുള്ള വിദേശയാത്രയില്‍ രാഹുല്‍ ഗാന്ധി സുനിത വിശ്വനാഥുമായി (ചുവന്ന വളയത്തില്‍) കൂടിക്കാഴ്ച നടത്തുന്നു. അമേരിക്കന്‍ ശകകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്‍റെ നിരവധി എന്‍ജിഒകളുടെ ചുമതലയുള്ള വ്യക്തിയാണ് സുനിത വിശ്വനാഥ്.

രാഹുല്‍ ഗാന്ധി വിദേശയാത്രകള്‍ക്ക് കോടികള്‍ പൊടിക്കുന്നു; 54 വിദേശയാത്രകളില്‍ ആറ് യാത്രകള്‍ ദുരൂഹം; ഇതേക്കുറിച്ച് മൗനം പാലിച്ച് ഗാന്ധി കുടുംബം

കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് ബോംബ് ഭീഷണി

പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോണ്‍, അഭിലാഷിന് 5 ദിവസത്തിനുളളില്‍ വീണ്ടും സ്ഥലംമാറ്റം

നരേന്ദ്ര മോദിയുടെ റെക്കോർഡ് നേട്ടത്തെ പ്രശംസിച്ച് രാഷ്‌ട്രപതി, ഭരണകാലത്തെ നേട്ടങ്ങളും സാമ്പത്തിക മികവും ചൂണ്ടിക്കാട്ടി അഭിനന്ദനം

വയനാട് 5 കുട്ടികള്‍ക്ക് കൂടി ഷിഗെല്ല

ഒടുവിൽ കമൽഹാസനും പറയുന്നു മോദിയ്‌ക്കുള്ളത് സുസ്ഥിരമായ പൊതുജന വിശ്വാസം ; നെഹ്രുവിന്റെ റെക്കോർഡ് തകർത്തതിന് മോദിയ്‌ക്ക് കമൽഹാസന്റെ ആശംസ

വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കാൻ ജന്മഭൂമിയുടെ ‘മികവ് -26’ ന് ആറ്റിങ്ങലിൽ തുടക്കമായി

അന്ന് രാഘവ് ഛദ്ദയ്‌ക്കെതിരെ പരിഹാസം : ഇന്ന് അഭയം തേടി ബിജെപിയിലേയ്‌ക്ക് ; തൃണമൂലിന്റെ തീപ്പൊരി നേതാവ് സയോനി ഘോഷും ബിജെപിയിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.