Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഒരല്‍പം ശ്രദ്ധിച്ചാല്‍ ആരോഗ്യം സംരക്ഷിക്കാം; ആരോഗ്യത്തിന് മില്ലറ്റ്‌സ്

Millets for health

ഡോ. ഡി. രഘുbyഡോ. ഡി. രഘു
Nov 30, 2024, 07:11 am IST
inHealth

ആരോഗ്യ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ട സവിശേഷ സാഹചര്യമാണ് നിലവിലുള്ളത്. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെ കടന്നുപോകുന്നവര്‍ ഒരല്‍പം ശ്രദ്ധിച്ചാല്‍ ആരോഗ്യം സംരക്ഷിക്കാം. മില്ലറ്റ്‌സ് അഥവാ ചെറുധാന്യങ്ങളുടെ ശരിയായ രീതിയിലുള്ള ഉപയോഗം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം ആരോഗ്യവും പരിപാലിക്കും. അമിതവണ്ണം കുറയ്‌ക്കുന്നതിനും മില്ലറ്റ്‌സ് ശീലമാക്കാം. പോഷകങ്ങളുടെ കലവറയും സമീകൃതാഹാരത്തിന്റെ സമ്പന്നമായ ഉറവിടവുമാണ് ചെറുധാന്യങ്ങള്‍.
ഭാരതത്തില്‍ പല ഇനത്തില്‍പ്പെട്ട മില്ലറ്റുകള്‍ പരമ്പരാഗതമായി കൃഷി ചെയ്യുന്നു. ദേശീയ ധാന്യമായി ഉപയോഗിച്ചു വരുന്നു. ഐക്യരാഷ്‌ട്രസഭ 2023 നെ അന്താരാഷ്‌ട്ര ചെറുധാന്യ വര്‍ഷമായാണ് പ്രഖ്യാപിച്ചിരുന്നത്.

മില്ലറ്റ്‌സിനെ മേജര്‍ മില്ലറ്റ്‌സ്, മൈനര്‍ മില്ലറ്റ്‌സ് എന്ന് രണ്ടായി തരം തിരിക്കാം. ഫിംഗര്‍ മില്ലറ്റ് അഥവാ റാഗി, കൂവരക്;ജോവര്‍ അഥവാ മണിച്ചോളം; പേള്‍ മില്ലറ്റ് അഥവാ ബജ്‌റാ (കമ്പ്) എന്നിവ മേജര്‍ മില്ലറ്റ്‌സില്‍ ഉള്‍പ്പെടുന്നു. ലിറ്റില്‍ മില്ലറ്റ് അഥവാ ചാമ, ഫോക്‌സ് ടെയില്‍ അഥവാ തിന, ബാന്‍യാഡ് അഥവാ കതിരവാലി, കോഡോ അഥവാ വരഗ്, പ്രോസോ അഥവാ പനി വരഗ്, ബ്രൗണ്‍ ടോപ് അഥവാ കൊറലെ എന്നിവ മൈനര്‍ മില്ലറ്റ്‌സില്‍ ഉള്‍പ്പെടുന്നു. ചോറുമായി താരതമ്യം ചെയ്യുമ്പോള്‍ മില്ലറ്റ്‌സിന്റെ പോഷകമൂല്യം വളരെ കൂടുതലാണ്.

100 ഗ്രാം ചെറുധാന്യങ്ങളിലെ പോഷകമൂല്യം

കലോറി-378 ഗ്രാം
ഫാറ്റ്- 4.2 ഗ്രാം
അന്നജം-73 ഗ്രാം
പ്രോട്ടീന്‍-11 ഗ്രാം
സോഡിയം-5 മില്ലിഗ്രാം
ഡയറ്ററിഫൈബര്‍- 8.5 ഗ്രാം
കാല്‍സ്യം- 8 മില്ലി ഗ്രാം
അയണ്‍ -3 മില്ലി ഗ്രാം
പൊട്ടാസ്യം- 195 മില്ലി ഗ്രാം

ഗുണങ്ങള്‍

ട്രിപ്‌റ്റോഫാന്‍ തുടങ്ങിയ അമീനോ ആസിഡ് ശരീരഭാരം കുറയ്‌ക്കാന്‍ സഹായിക്കുന്നു .
വന്‍കുടല്‍ ക്യാന്‍സര്‍, സ്തനാര്‍ബുദം സാദ്ധ്യത ഗണ്യമായി കുറയ്‌ക്കുന്നു
രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നു
ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ആസ്തമ, മൈഗ്രയിന്‍ എത്തിവ കുറയ്‌ക്കുന്നു
പ്രമേഹത്തെ നിയന്ത്രിക്കുന്നു
എല്‍ഡിഎല്‍ കുറയ്‌ക്കുന്നു
പേശികളെ ശക്തമാക്കുന്നു

ഗ്ലൂട്ടണ്‍ വിമുക്തമായതിനാല്‍ സീലിയാക് രോഗികള്‍ക്കും അലര്‍ജി ഉളളവര്‍ക്കും ഉപയോഗിക്കാം.

മില്ലറ്റ്‌സില്‍ ധാരളമായി കാണുന്ന അമിനോ ആസിഡുകള്‍, ഫൈബറുകള്‍, ഫൈറ്റോ ന്യൂട്രിയന്റ്‌സ്, മറ്റു വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാണ് അസുഖങ്ങളില്‍ നിന്ന് ആരോഗ്യത്തെ സംരക്ഷിക്കുന്നത്.

(ആരോഗ്യഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷനാണ് ലേഖകന്‍)

Tags: healthmilletsHealth India
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

Health

ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍

Health

ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നിസ്സാരമല്ല: അറിയാം ഇക്കാര്യങ്ങൾ

Health

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

പുതിയ വാര്‍ത്തകള്‍

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

യൂട്യൂബര്‍ തംബുരു വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.