Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെുപ്പ് പ്രചാരണവേളയില്‍ കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിന്റെ വിയര്‍ത്ത മുഖം ടവ്വല്‍ കൊണ്ട് തുടച്ചുകൊടുത്ത് സന്ദീപ് വാര്യര്‍

പാലക്കാട് കോണ്‍ഗ്രസ് നടത്തിയ വിജയാഹ്ളാദപ്രകടനത്തില്‍ കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിന്റെ മുഖത്തെ വിയര്‍പ്പ് ടവ്വല്‍ കൊണ്ട് തുടച്ചുകൊടുത്ത് സന്ദീപ് വാര്യര്‍. തുറന്ന ജീപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം സന്ദീപ് വാര്യരും യാത്ര ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2024, 08:41 pm IST
in Kerala
പാലക്കാട് കോണ്‍ഗ്രസ് നടത്തിയ വിജയാഹ്ളാദപ്രകടനത്തില്‍ കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിന്‍റെ മുഖത്തെ വിയര്‍പ്പ് ടവ്വല്‍ കൊണ്ട് തുടച്ചുകൊടുത്ത് സന്ദീപ് വാര്യര്‍.

പാലക്കാട് കോണ്‍ഗ്രസ് നടത്തിയ വിജയാഹ്ളാദപ്രകടനത്തില്‍ കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിന്‍റെ മുഖത്തെ വിയര്‍പ്പ് ടവ്വല്‍ കൊണ്ട് തുടച്ചുകൊടുത്ത് സന്ദീപ് വാര്യര്‍.

പാലക്കാട്  : കോണ്‍ഗ്രസ് നടത്തിയ തെരഞ്ഞെുപ്പ് പ്രചാരണവേളയില്‍ കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിന്റെ മുഖത്തെ വിയര്‍പ്പ് ടവ്വല്‍ കൊണ്ട് തുടച്ചുകൊടുത്ത് സന്ദീപ് വാര്യര്‍. തുറന്ന ജീപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം സന്ദീപ് വാര്യരും യാത്ര ചെയ്തിരുന്നു. ഷാഫി പറമ്പിലിനോടുള്ള സന്ദീപ് വാര്യരുടെ സ്നേഹപ്രകടനം കണ്ട് ആശ്ചര്യത്തോടെ നോക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെയും വീഡിയോയില്‍ കാണാം.

എല്ലാ കോണ്‍ഗ്രസ് നേതാക്കളും തള്ളിക്കയറിയതിനാല്‍ ജീപ്പില്‍ നല്ല തിരക്കായിരുന്നു. എന്നാല്‍ പാലക്കാട് ആയതിനാല്‍ ജീപ്പിലെ മുന്‍നിരയില്‍ സന്ദീപ് വാര്യര്‍ക്ക് ഒരു ഇടം നല്‍കാന്‍ കോണ്‍ഗ്രസ് മറന്നില്ല.

നല്ല വെയിലായതിനാലും എസി ഇല്ലാത്തതിനാലും ഷാഫി പറമ്പിലിന്റെ മുഖം വിയര്‍ത്തുകൊണ്ടിരുന്നു. ഇത് കണ്ട് സഹിക്കാതെ കയ്യിലിരുന്ന ടവ്വല്‍ കൊണ്ട് വിയര്‍പ്പു തുടച്ചുകൊടുക്കുന്ന സന്ദീപ് വാര്യരുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഷാഫി പറമ്പിലിനോടുള്ള സന്ദീപ് വാര്യരുടെ സ്നേഹപ്രകടനം കണ്ട് ആശ്ചര്യത്തോടെ നോക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെയും വീഡിയോയില്‍ കാണാം.

ഇടയ്‌ക്കൊക്കെ വിദ്വേഷവും വെറുപ്പും മാറ്റിവെച്ച് മനുഷ്യരെപ്പോലെ ഒന്നു പുറത്തിറങ്ങിനോക്കിയാല്‍ ഇത്തരം ചില സുന്ദര അനുഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകുമെന്നായിരുന്നു വിമര്‍ശിച്ച ബിജെപിക്കാരോടുള്ള സന്ദീപ് വാര്യരുടെ പ്രതികരണം.

Tags: RahulMankootathilbjpcongresscpimPalakkadSandeepwarrierSandeepGVarierShafiParambil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

Kerala

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

Kerala

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

News

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

Kerala

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കൂട്ടരാജി; കുട്ടനാട്ടില്‍ വിമത സ്ഥാനാര്‍ത്ഥി രംഗത്ത്, സീറ്റ് വിറ്റെന്ന് ആരോപണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.