Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കട്ടിങ് സൗത്ത്; കേരള മീഡിയ അക്കാദമി ചെയർമാന്റെ അവകാശവാദം പച്ചക്കള്ളം, ആർ.എസ്.ബാബു കോൺഫ്ലുവൻസ് മീഡിയയ്‌ക്ക് അയച്ച കത്ത് പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2024, 04:08 pm IST
inKerala

തിരുവനന്തപുരം: കേരള മീഡിയ അക്കാദമി കട്ടിങ് സൗത്ത് സംഘടിപ്പിച്ചിട്ടില്ലെന്ന ചെയർമാൻ ആർ.എസ്. ബാബുവിന്റെ അവകാശവാദം പച്ചക്കള്ളം. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച കട്ടിങ് സൗത്തിനായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ അറിയിച്ച് ആർ.എസ്. ബാബു പരിപാടിയിൽ പാർട്ട്നറായ കോൺഫ്ലുവൻസ് മീഡിയ ചെയർമാൻ ജോസി ജോസഫിന് അയച്ച കത്ത് പുറത്തു വന്നു.

The Kerala Media Academy is delighted to host Cutting South 2023 എന്നാണ് കത്തിന്റെ തുടക്കം. കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കാനഡ ഹൈക്കമ്മിഷനിൽ നിന്ന് 4000 ഡോളർ സ്പോൺസർഷിപ്പ് സ്വീകരിച്ചത് FCRA ലംഘനമാണെന്ന തിരിച്ചറിവിൽ തടിയൂരാനാണ് കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബുവിന്റെ ശ്രമം. കട്ടിങ് സൗത്തിൽ മീഡിയ അക്കാദമിയുടെ പാർട്നർമാരായിരുന്ന കോൺഫ്ലുവൻസ് മീഡിയ ചെയർമാൻ ജോസി ജോസഫ്, ന്യൂസ് മിനിട്ട് എഡിറ്റർ ധന്യ രാജേന്ദ്രന്റെ ഭർത്താവ് വിഘ്നേഷ് വെല്ലോർ, ന്യൂസ്‌ ലൗൺ ട്രി എഡിറ്റർ അഭിനന്ദൻ സേക്രി എന്നിവരാണ് സ്പോൺസർഷിപ്പ് കരാറിൽ ഒപ്പു വച്ചത്.

കാനഡ ഹൈക്കമ്മീഷനിൽ നിന്നു ചില്ലിക്കാശു പോലും മീഡിയ അക്കാദമി കൈപ്പറ്റിയിട്ടില്ലെന്നും ബാബു അവകാശപ്പെട്ടു. FCRA ലംഘനത്തിൽ കേസു നേരിടേണ്ടി വന്നേക്കുമെന്ന ആശങ്കയിൽ പാർട്നർമാരെ തള്ളിപ്പറഞ്ഞ് രക്ഷപ്പെടാനാണ് കേരള സർക്കാരും കേരള മീഡിയ അക്കാദമിയും ശ്രമിക്കുന്നത്. കട്ടിങ് സൗത്ത് സമ്മേളനത്തിലേക്ക് ക്ഷണിച്ചു ജോസി ജോസഫ് ചീഫ് സെക്രട്ടറിക്കും പിആർഡി ഡയറകർക്കും അയച്ച കത്തുകളും പുറത്തു വന്നിട്ടുണ്ട്. കേരള മീഡിയ അക്കാദമിയുടെ സഹകരണത്തോടെയാണ് പരിപാടി എന്നും ക്ഷണക്കത്തിലുണ്ട്.

ബോൾഗാട്ടി പാലസ് ഹോട്ടലിൽ പരിപാടി സംഘടിപ്പിക്കാനായിരുന്നു ഉദ്ദേശിച്ചത്. വിവാദമായതോടെ ഹോട്ടൽ ഉടമ പിൻമാറി. അതേ തുടർന്നാണ് വേദി എറണാകുളം ടൗൺ ഹാളിലേക്ക് മാറ്റിയത്.

കട്ടിങ് സൗത്ത് സംഘടിപ്പിക്കാൻ മുൻ ചീഫ് സെക്രട്ടറി വി.പി. ജോയിയും ഒത്താശ ചെയ്തു. കട്ടിങ് സൗത്ത് ക്ഷണക്കത്തിൽ സർക്കാർ സഹായത്തിന് അടിയന്തര നടപടിയെടുക്കാൻ നിർദേശിച്ച് വി.പി. ജോയി പിആർഡി ഡയറക്ടർക്ക് കത്ത് കൈമാറി. പിആർഡിക്ക് കീഴിലുള്ള കേരള മീഡിയ അക്കാദമിയുടെ പ്ലാൻ ഫണ്ടിൽ നിന്ന് 44.95 ലക്ഷം രൂപയാണ് കട്ടിങ് സൗത്തിനായി അനുവദിച്ചത്.

Tags: ChairmanKerala Media AcademyCuttingsouthConfluence MediaR S Babu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

Kerala

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

Kerala

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

Kerala

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് കെഎസ്ഇബി ചെയര്‍മാന്‍ മുംബൈയില്‍

Kerala

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.