Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ദിലീപിനെ ജയിലിലാക്കി, ആദ്യം കെട്ടിയവന്റെ ജീവിതം ഇല്ലാതാക്കി’; കാവ്യ മാധവനെ വിടാതെ അധിക്ഷേപം

അനൂപ്‌ വി. വി.byഅനൂപ്‌ വി. വി.
Nov 27, 2024, 08:26 am IST
inEntertainment

മഞ്ജു വാര്യരുമായി വേർപിരിഞ്ഞതിന് ശേഷം 2016 നവംബർ 25 നായിരുന്നു ദീലീപ് കാവ്യയെ വിവാഹം കഴിക്കുന്നത്. പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇരുവരും വിവാഹം കഴിച്ചത് എന്ന് പറഞ്ഞാലും തെറ്റില്ല. വിവാഹ ദിവസം രാവിലെ മാത്രമാണ് വാർത്ത പുറംലോകം അറിഞ്ഞത്. മകൾ മീനാക്ഷിയുടെ സാന്നിധ്യത്തിലായിരുന്നു ദിലീപ് കാവ്യയുടെ കഴുത്തി താലി ചാർത്തിയത്. ഇരുവർക്കും മഹാലക്ഷ്മിയെന്ന പേരിൽ ഒരു മകളുണ്ട്.

 

ദിലീപിനെ വിവാഹം കഴിച്ച അന്ന് മുതൽ കാവ്യ കടുത്ത അധിക്ഷേപമാണ് കേൾക്കുന്നത്. ദിലീപിന്റേയും മഞ്ജുവിന്റെ ജീവിതം നശിപ്പിച്ചത് തന്നെ കാവ്യയാണെന്ന തരത്തിലായിരുന്നു ആക്ഷേപങ്ങൾ. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് എട്ട് വർഷങ്ങൾക്കിപ്പുറവും കാവ്യയ്‌ക്കെതിരായ അധിക്ഷേപം തുടരുകയാണ് ചിലർ. വിവാഹ വാർഷിക ദിനത്തിൽ കാവ്യ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ദിലീപിനൊപ്പമുളള ചിത്രങ്ങൾ പങ്കിട്ടിരുന്നു. കമന്റ് സെക്ഷൻ ഓഫ് ആക്കിയിട്ടായിരുന്നു കാവ്യ ചിത്രങ്ങൾ പങ്കുവെച്ചത്. ഇതോടെ കാവ്യ-ദിലീപ് വിവാഹ വാർഷിക വാർത്തകളുടെ കീഴിലാണ് കാവ്യയ്‌ക്കെതിരെ ചിലർ രംഗത്തെത്തിയത്

 

ദിലീപിനെ കെട്ടി ദിലീപിനെ ജയിലിലാക്കിയെന്നും ആദ്യം വിവാഹം കഴിച്ചവന്റെ ജീവിതം തന്നെ കളഞ്ഞുവെന്നുമൊക്കെയാണ് കമന്റുകൾ. മലയാളികൾ ഉൾക്കൊള്ളാത്ത ബന്ധമാണിതെന്നും വിവാഹം കഴിഞ്ഞതോടെ സകലകലാ വല്ലഭൻ വെറും കുമിള ആയെന്നും ചിലർ കുറിച്ചു. കാവ്യയെ വിവാഹം കഴിച്ചതോടെ ദിലീപിന്റെ കണ്ഡക ശനി തുടങ്ങി, മഞ്ജു വാര്യരുടെ വളർച്ചയുടെ എട്ട് വർഷങ്ങൾ ഇങ്ങനെ പോകുന്നു അധിക്ഷേപ കമന്റുകൾ . അതേസമയം താരങ്ങളെ ആശംസിച്ചുള്ള നിരവധി കമന്റുകളും ഉണ്ട്. ഇരുവരും സന്തോഷത്തോടെ ജീവിക്കൂവെന്നാണ് കമന്റുകൾ.

 

ദിലീപ് പേജിൽ വന്ന കമന്റുകളിൽ ഒന്ന് ഇങ്ങനെ-‘ നിങ്ങളെ നിരീക്ഷിക്കുമ്പോൾ പ്രകടമാകുന്ന, തികച്ചും സ്വാഭാവികമായി സംഭവിച്ച ഒരു ദൈവീകമായ പൊരുത്തമുണ്ട് രണ്ടുപേരും തമ്മിൽ. അത് ദിലീപായാലും, കാവ്യയായാലും, പരസ്പര മാനസിക ഐക്യം നിമിത്തം, തമ്മിൽ അപലപിക്കുന്നവരും തെറ്റ് കണ്ടെത്തുന്നവരും ആകാൻ വിസമ്മതിക്കുകയും സ്നേഹിക്കാനും സ്നേഹിക്കപെടാനും വേണ്ടി മാത്രം ഒരുമിച്ചവരുമാണെന്ന് സ്പഷ്ടം.

 

അതുകൊണ്ടാണ് ചേരേണ്ടവർ തമ്മിൽ മാത്രമേ ചേരാവൂ എന്ന പ്രകൃതി നിയമം നിലനിൽക്കുന്നത് ..  നിങ്ങളുടെ ബന്ധത്തിന്റെ സ്ഥിരതയും അതിൽ നിന്നുയരുന്ന സ്നേഹവും തീർച്ചയായും മീനൂട്ടിയെയും മാമാട്ടിയെയും സ്വാധീനിച്ചിട്ടുണ്ട്…

കുടുംബമായാൽ ഇങ്ങിനെയിരിക്കണം..ഇത് തീർച്ചയായും അഭിനന്ദനാർഹമാണ്.

നിങ്ങളുടെ നിരുപാധികമായ സ്നേഹം തഴച്ചുവളരുവാനും രണ്ട് മക്കൾക്കുമൊപ്പം ദീര്ഘകാലം സന്തോഷത്തോടെ ആയൂർ ആരോഗ്യ സൗഖ്യത്തോട് കൂടി ജീവിക്കാനും ആത്മാർത്ഥമായ ആശംസകൾ നേരുന്നു’, ആരാധകൻ കുറിച്ചു.

Tags: Malayalam MovieManju WarrierActor DileepKavya Madhavan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

New Release

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

New Release

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

Entertainment

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

Entertainment

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.