Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതം സ്വാശ്രയത്വത്തിലേക്ക് നീങ്ങണം: ശ്രീധര്‍വെമ്പു

എബിവിപി 70-ാം ദേശീയസമ്മേളനത്തിന് ഉജ്ജ്വല തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2024, 09:49 am IST
in India, ABVP
എബിവിപി 70-ാം ദേശീയസമ്മേളനം പ്രമുഖ വ്യവസായിയും സോഹോ കോര്‍പ്പറേഷന്‍ സിഇഒയുമായ ശ്രീധര്‍വെമ്പു ഉദ്ഘാടനം ചെയ്യുന്നു.

എബിവിപി 70-ാം ദേശീയസമ്മേളനം പ്രമുഖ വ്യവസായിയും സോഹോ കോര്‍പ്പറേഷന്‍ സിഇഒയുമായ ശ്രീധര്‍വെമ്പു ഉദ്ഘാടനം ചെയ്യുന്നു.

ഗോരഖ്പൂര്‍: എബിവിപി 70-ാം ദേശീയസമ്മേളനത്തിന് ഉജ്ജ്വല തുടക്കം. പ്രമുഖ വ്യവസായിയും സോഹോ കോര്‍പ്പറേഷന്‍ സിഇഒയുമായ ശ്രീധര്‍വെമ്പു സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാശ്രയത്വം ഭാരതീയ യുവാക്കള്‍ക്ക് ശോഭനമായ ഭാവി ഉറപ്പാക്കുമെന്ന് ശ്രീധര്‍വെമ്പു അഭിപ്രായപ്പെട്ടു.

സ്വാഗതസംഘം അധ്യക്ഷനും ഗോരഖ്പൂര്‍ മേയറുമായ ഡോ. മംഗളേഷ് ശ്രീവാസ്തവ, ജനറല്‍ സെക്രട്ടറി കാമേശ്വര്‍ സിങ്, എബിവിപി ദേശീയ പ്രസിഡന്റ് പ്രൊഫ. രാജ്ശരണ്‍ ഷാഹി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്രസിങ് സോളങ്കി, ദേശീയ സെക്രട്ടറി ശാലിനി വര്‍മ, ഭാരവാഹികളായ ഡോ. രാകേഷ് കുമാര്‍ സിങ്, മായങ്ക് റായ് എന്നിവര്‍ പങ്കെടുത്തു. ദേശീയ ജനറല്‍ സെക്രട്ടറിയായി ഡോ. വീരേന്ദ്രസിങ് സോളങ്കിയെ പ്രഖ്യാപിച്ചു.

നാളെ രാവിലെ 11.30ന് പ്രൊഫ. യശ്വന്ത് റാവു ഖേല്‍ക്കര്‍ യുവ പുരസ്‌കാരം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മാനിക്കും. ട്രെയിനിങ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സെന്റര്‍ ഫോര്‍ ഹിയറിങ് എംപയേര്‍ഡ് സഹസ്ഥാപകനും സിഒഒയുമായ ദീപേഷ് നായര്‍ പുരസ്‌കാരം ഏറ്റുവാങ്ങും.

ദീനദയാല്‍ ഉപാധ്യായ സര്‍വ്വകലാശാല കാമ്പസില്‍ പ്രത്യേകം സജ്ജീകരിച്ച ലോകമാതാ അഹല്ല്യാദേവി ഹോള്‍കാര്‍നഗറാണ് സമ്മേളനത്തിന് വേദിയാകുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നേപ്പാളില്‍ നിന്നുമായി 1200 ലധികം പ്രതിനിധികള്‍ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Tags: ABVP 70th National ConferenceSridharvembu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വെബ് അടിസ്ഥനമാക്കിയ ബിസിനസ് ടൂളുകളും സോഫ്റ്റ് വെയറും വികസിപ്പിക്കുന്ന അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഹോ കോര്‍പറേഷന്‍റെ ഉടമയായ തമിഴ്നാട്ടുകാരനായ ശ്രീധര്‍ വെമ്പു (ഇടത്ത്).
India

ശ്രീധര്‍ വെമ്പു പറയുന്നത് കേട്ടോ…”ഉല്‍പാദനത്തിലേക്കുള്ള മോദിയുടെ ചുവടുമാറ്റം…ഇതാണ് ഇന്ത്യയ്‌ക്കാവശ്യം”

ABVP

എബിവിപി 70-ാം ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.