Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഐലീഗ്: ആദ്യ മത്സരത്തില്‍ ആവേശ ജയവുമായി ഗോകുലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2024, 05:26 am IST
inFootball
ഗോകുലം കേരള മധ്യനിരതാരം നാച്ചോ അബെലീഡോ
പന്തുമായി മുന്നേറുന്നു

ഗോകുലം കേരള മധ്യനിരതാരം നാച്ചോ അബെലീഡോ പന്തുമായി മുന്നേറുന്നു

ഹൈദരാബാദ്: ആവേശകരമായ മത്സരത്തില്‍ ജയത്തുടക്കവുമായി ഗോകുലം കേരളയുടെ ഐ ലീഗ് ഉദ്ഘാടനം. ആതിഥേയരായ ശ്രീനിധി ഡെക്കാനെ അവരുടെ തട്ടകമായ ഡെക്കാന്‍ അരീനയില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരള ക്ലബ്ബ് തുടക്കം ഗംഭീരമാക്കിയത്.

ആദ്യപകുതിയില്‍ ഒരുഗോള്‍ പിന്നില്‍ നിന്ന ഗോകുലം രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാണ് വിജയിച്ചത്. ഇന്‍ജുറി ടൈമില്‍ ഗോകുലം നേടിയ മൂന്നാം ഗോളിന് പിന്നാലെ ആതിഥേയര്‍ മത്സരത്തിലെ രണ്ടാം ഗോള്‍ കണ്ടെത്തി മത്സരം കടുപ്പിച്ചു. പകരക്കാരനായി ഇറങ്ങിയ ആര്‍. രാംദിന്‍താര 90+5-ാം മിനിറ്റില്‍ നേടിയ മൂന്നാം ഗോളാണ് നിര്‍ണയകമായത്. സെക്കന്‍ഡുകള്‍ക്കകം ഡേവിഡ് കാസ്‌റ്റെനേഡ മുനോസ് ആണ് ശ്രീനിധിക്ക് രണ്ടാം ഗോള്‍ നേടിക്കൊടുത്തത്.

നേരത്തെ ആദ്യപകുതിയില്‍ കളിക്ക് 40-ാം മിനിറ്റായപ്പോള്‍ ലാല്‍റോമാവിയ നേടിയ ഗോളിലാണ് ശ്രീനിധി ആദ്യപകുതിയില്‍ 1-0ന് മുന്നിട്ടു നിന്നത്.

60-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഷാവേസ് ഗോകുലത്തിന് സമനില ഗോള്‍ സമ്മാനിച്ചു. 84-ാം മിനിറ്റില്‍ നാച്ചോ അബെലീഡോ ലീഡ് നേടിക്കൊടുത്തു.

ലീഗില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ഇന്റര്‍ കാശി സ്‌പോര്‍ട്ടിങ് ക്ലബ്ബ് ബെംഗളൂരുവിനെ തോല്‍പ്പിച്ചു. സ്വന്തം തട്ടകത്തില്‍ 1-0നാണ് ഇന്റര്‍ കാശി വിജയിച്ചത്.

Tags: Gokulam FCSrinidhi DeccanILeague
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡയമണ്ട് ഹാര്‍ബറിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ശ്രീനിധി ഡെക്കാന്‍ താരങ്ങള്‍
Football

ശ്രീനിധി ഡെക്കാന് വിജയം

Football

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

Football

ഇന്ത്യന്‍ വിമെന്‍സ് ലീഗ്: ഗോകുലം ഇന്നിറങ്ങും

Football

ഗോളടി തുടരാന്‍ ഗോകുലം; ഇന്ന് സ്വന്തം തട്ടകത്തില്‍ നാംധാരിക്കെതിരെ

Football

ഗോകുലം കേരള ഇന്ന് ഷില്ലോങ്ങിനോട്

പുതിയ വാര്‍ത്തകള്‍

‘പൊന്നു മോനേ .. എങ്ങനെ കൊണ്ടു നടന്നതാണിവനെ ‘ …; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിനരികിൽ പൊട്ടിക്കരഞ്ഞ് നാടും , നാട്ടാരും

മഞ്ഞുമലയിലെ എഞ്ചിനീയറിങ് വിസ്മയം

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

കോൺഗ്രസിനും , പാറ്റകൾക്കും തിരിച്ചടി : വാർത്തകളുടെ അടിസ്ഥാനത്തിൽ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

സ്പായിൽ ജോലി വാഗ്ദാനംചെയ്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത് മദ്യവും രാസലഹരിയും നൽകി, രണ്ടുദിവസം പൂട്ടിയിട്ട് പീഡനം

റഷ്യയിൽ അജ്ഞാത വൈറസ് ബാധിച്ച് ഗവേഷക മരിച്ചു: 200 പേർ ക്വാറന്റൈനിൽ , പ്ലേഗ് ഗവേഷണ ലാബിൽ വൈറസ് സാമ്പിൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് തകർന്നു

ആറുപതിറ്റാണ്ടായി ഒരു വിശ്വാസി കൈവശം വെച്ചിരുന്ന ഭൂമി ; വനംവകുപ്പ് കുരിശ് പിഴുതുമാറ്റിയ ഭൂമിയിൽ എല്ലാ ആഴ്ചയും ജപമാലചൊല്ലുമെന്ന് പള്ളി അധികൃതർ

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ : ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ ; വിവാഹം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട്

ഇന്ത്യയിൽ സമാധാനം അനുഭവപ്പെടുന്നില്ലെന്ന പ്രസ്താവന ; ആരെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചല്ലെന്ന് സഞ്ജയ് ദത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.