Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

‘വാമോസ് റാഫാ… നീ ടെന്നീസ് പ്രൗഢിക്ക് മാറ്റുകൂട്ടി’; സുഹൃത്തിന് ഹൃദയംതൊടുന്ന കുറിപ്പെഴുതി ഫെഡറര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2024, 06:46 am IST
in Sports

മലാഗാ: ടെന്നീസ് കോര്‍ട്ടില്‍ നിന്നും വിടപറയാനൊരുങ്ങുന്ന സൂപ്പര്‍ സ്റ്റാര്‍ റാഫേല്‍ നദാലിന് ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവച്ച് ഇതിഹാസ താരം റോജര്‍ ഫെഡറര്‍.

സമൂഹ മാധ്യമത്തില്‍ എഴുതിയ ചുരുങ്ങിയ വരികളില്‍ ഫെഡറര്‍ ആദ്യമേ അഭിനന്ദിച്ചിരിക്കുന്നത് നദാലിന്റെ കുടുംബത്തെയും ടീം അംഗങ്ങളെയുമാണ്. അങ്ങയുടെ വിജയത്തില്‍ കൂട്ടായ ശ്രമം അവര്‍ക്കുണ്ടെന്നും അതേ വാചകത്തില്‍ തന്നെ പറയുന്നു. അടുത്തതായി ചെയ്യാനിരിക്കുന്ന ഓരോ ചുവടിനെയും ആഹ്ലാദത്തോടെ കാത്തിരിക്കുന്നുവെന്നും പറഞ്ഞുകൊണ്ട് ആദ്യ ഖണ്ഡിക തീരുന്നു.

വാമോസ് റാഫാ എന്ന് സംബോധന ചെയ്തുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. ഇത് പോസ്റ്റ് ചെയ്യുമ്പോഴേക്കും ഒരുപക്ഷേ നിന്റെ വിരമിക്കല്‍ പൂര്‍ണമായിരിക്കാം എന്ന് അറിയിച്ചുകൊണ്ടെഴുതിയ കുറിപ്പില്‍ ഇരുപത് വര്‍ഷം മുമ്പ് ഇരുവരും ആദ്യമായി നേര്‍ക്കുനേര്‍ വന്ന മത്സരത്തെ ഒരു തിരക്കഥയുടെ ചാരുതയോടെ ഫെഡറര്‍ വര്‍ണിച്ചിരിക്കുന്നു- 2004 ഓസ്‌ട്രേലിയ ഓപ്പണോടെ ഞാന്‍ ആദ്യമായി കരിയറില്‍ ലോക ഒന്നാം റാങ്ക് താരമായി. രണ്ട് മാസത്തിന് ശേഷം ഫ്രാന്‍സിലെ റോളന്‍ഡ് ഗാരോസില്‍ മൂന്നാം റൗണ്ട് മത്സരത്തില്‍ തനിക്കെതിരെ കളിക്കാന്‍ വരുന്ന കൗമാരക്കാരന്‍ പയ്യന്‍ ബൈസെപ്‌സ് പ്രദര്‍ശിപ്പിച്ചുകൊണ്ട് ചുവന്ന സ്ലീവ്‌ലെസ് ടീ ഷര്‍ട്ട് ധരിച്ചെത്തുന്നത് ഇന്നും ഓര്‍മയിലുണ്ട്. മയ്യോര്‍കയില്‍ നിന്നുള്ള താരമാണെന്ന് കേട്ടറിവ് മാത്രമേ അതുവരെ ഉണ്ടായിരുന്നുള്ളു.

ആദ്യ ഏറ്റുമുട്ടലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (6-3, 6-3)അന്നത്തെ ലോക ടെന്നീസ് ഹീറോ കടപുഴകി വീണത്.
പിന്നീടിങ്ങോട്ട് ഫ്രഞ്ച് ഓപ്പണില്‍ നദാല്‍ നടത്തിയ തേരോട്ടത്തെയും താനുമൊത്തുള്ള ഓരോ മത്സരത്തെയും പ്രശംസാപൂര്‍വ്വം കുറിപ്പില്‍ സ്മരിക്കുന്നു. 22 ഗ്രാന്‍ഡ് സ്ലാം നേട്ടത്തിലൂടെ സ്‌പെയിനിനും അതിലുപരി ലോക ടെന്നിസീന്റെയും പ്രൗഢിക്ക് നദാല്‍ മാറ്റ് കൂട്ടിയിരിക്കുന്നുവെന്നും ഫെഡറര്‍ കുറിച്ചിരിക്കുന്നു.

Tags: rafel nadalVamos RafaRoger Federer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഫെഡറര്‍ വീണ്ടും കോര്‍ട്ടിലേക്ക്

World

വിരമിക്കൽ പ്രഖ്യാപിച്ച് ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ; നവംബറിലെ ഡേവിസ് കപ്പ് ഫൈനലോടെ കളിമണ്‍ കോര്‍ട്ടിനോട് വിടപറയും

Sports

മടങ്ങുന്നു.., റോളന്‍ഡ് ഗാരോസിലെ രാജാവ്

Sports

റാഫേല്‍ നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്മാറി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.