Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയനാട് പുനരധിവാസം; ഡിവൈഎഫ്ഐയുടെ പണപ്പിരിവും വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2024, 08:55 am IST
in Kerala

ചേര്‍ത്തല: വയനാട് പുനരധിവാസത്തിനായി പിരിച്ച തുക മേല്‍ കമ്മിറ്റിക്ക് കൈമാറിയപ്പോള്‍ നാല് ലക്ഷം രൂപയുടെ കുറവ്. സിപിഎമ്മില്‍ പൊട്ടിത്തെറി.

ഡിവൈഎഫ്ഐ വയനാട് പുനരധിവാസത്തിനായി സമാഹരിച്ച തുക മേല്‍ കമ്മിറ്റിക്കു നല്‍കിയതില്‍ കുറവ് വരുത്തിയെന്ന പരാതിയില്‍ പാര്‍ട്ടിതല അന്വേഷണം. നാലു ലക്ഷത്തോളം രൂപ കുറഞ്ഞതിനെ ചൊല്ലിയാണ് കഞ്ഞിക്കുഴിയില്‍ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം ഏരിയാ കമ്മിറ്റിയംഗങ്ങളുടെയും ലോക്കല്‍ സെക്രട്ടറിമാരുടെയും യോഗത്തില്‍ ജില്ലാ നേതൃത്വം വിശദീകരണം തേടിയതാണ് വിവരം. ഇതിനിടെ യുവജന നേതാവിനെ ലോക്കല്‍ കമ്മിറ്റിയുടെ ചുമതലക്കാരനാക്കിയ നടപടിയും വിവാദത്തിലായി.

യുവജന സംഘടന കീഴ്ഘടകങ്ങളിലൂടെ വിവിധ ചലഞ്ചുകളിലായി സമാഹരിച്ച തുക അടയ്‌ക്കുന്നതിലാണ് വീഴ്ചയുണ്ടായത്. 25, 26 തിയതികളില്‍ ഏരിയ സമ്മേളനം നടക്കാനിരിക്കെ അടിയന്തരമായി വിഷയത്തില്‍ പരിഹാരമുണ്ടാക്കണമെന്ന് ജില്ലാ നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയതായണ് വിവരം. വിഷയം ഏരിയ സമ്മേളനത്തില്‍ കത്തിക്കയറാനാണ് സാധ്യത. വിഭാഗീയത നിലനില്‍ക്കുന്ന കമ്മിറ്റിയില്‍ അപ്രതീക്ഷിതമായി കിട്ടിയ വിഷയം ആയുധമാക്കാന്‍ ഒരു വിഭാഗം നീക്കം തുടങ്ങി. ഫണ്ട് തിരിച്ചടവ് വൈകിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെയും സംരക്ഷണം ഒരുക്കിയവര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് മേല്‍ കമ്മിറ്റിക്ക് പരാതി നല്‍കാന്‍ നീക്കം തുടങ്ങി. നേരത്തെ കായംകുളത്ത് ഡിവൈഎഫ്ഐക്കാര്‍ സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ വയനാട് പുനരധിവാസത്തിന് തുക കണ്ടെത്താനായി നടത്തിയ ബിരിയാണി ചലഞ്ചിലും തട്ടിപ്പ് നടത്തിയതായി ആക്ഷേപമുയര്‍ന്നിരുന്നു.

Tags: Biriyani controversyWayanad RehabilitationDYFI's money collection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ദിര വിജയനും കുടുംബവും നിലവില്‍ താമസിക്കുന്ന വാടക വീട്. ഇന്‍സെറ്റില്‍ ഇന്ദിര വിജയന്‍
Kerala

അവഗണന: മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന് ഒരാണ്ട് തികയുമ്പോഴും വേദനയില്‍ പുകഞ്ഞ് ഇന്ദിര

Article

വയനാടിനെ ആരാണ് ചതിച്ചത്?

Kerala

വയനാട് പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കല്‍: എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകളുടെ അപ്പീലില്‍ ഇടപെടാതെ സുപ്രീം കോടതി

News

വയനാട് പുനരധിവാസം: വീഴ്ചമറയ്‌ക്കാന്‍ കേന്ദ്രത്തില്‍ പഴിചാരി, ദുരിതാശ്വാസ ഫണ്ടില്‍ മൗനം

Kerala

വയനാട് പുനരധിവാസം: കേന്ദ്രസമ്മര്‍ദം ഫലം കണ്ടു; 27ന് തറക്കല്ലിടും

പുതിയ വാര്‍ത്തകള്‍

മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി സതീശൻ ധനകാര്യം നിലനിർത്തി, ചെന്നിത്തലയ്‌ക്ക് ആഭ്യന്തരം

ദാതാശ്രീയുടെ പെണ്‍ഗുരുകുലം ദേശീയ ശ്രദ്ധയില്‍; പഠനം കോളജ് വരെ, 1300 വിദ്യാര്‍ത്ഥിനികള്‍

സുധീർ ആനന്ദിന് ജന്മദിന ആശംസകളുമായി പ്രസന്ന കുമാർ കോട്ട ചിത്രം “ഹൈലേസോ” പുതിയ പോസ്റ്റർ പുറത്ത്; നിർമ്മാണം വജ്ര വരാഹി സിനിമാസ്

ബോളിവുഡ് ഖാൻമാരുടെ റെക്കോർഡുകൾ തകർത്ത് ജോർജുകുട്ടി; 285ൽ പരം സെൻ്ററുകളിലേക്ക് ദൃശ്യം3 എത്തിച്ച് RFT ഫിലിംസിന്റെ ചരിത്രം

മലയിടം തുരുത്തിൽ കുടിയൊഴിപ്പിക്കൽ; ആത്മഹത്യ ഭീഷണിയുമായി പ്രദേശവാസികൾ, പോലീസ് നടപടി നിർത്തിവയ്‌ക്കാൻ ആഭ്യന്തര മന്ത്രി

മനുഷ്യത്വമില്ലാത്തവനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല,ചതി അവരുടെ ഡിഎൻഎയിൽ തന്നെ ഉള്ളതാണ്;ഖുശ്ബു

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

പി.സ്മാരക കവിതാ പുരസ്കാരം പി.പി.ശ്രീധരനുണ്ണിക്ക്

മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ മികച്ച ക്ലാസിക്‌; “കിരീടം” റീറിലീസിന് ഒരുങ്ങി

പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ കൂട്ടുകെട്ടിലെ ‘ഡ്രാഗൺ’ ഗ്ലിംപ്‌സ് തരംഗമാകുന്നു: ചിത്രത്തിൽ ബിജു മേനോനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.