Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇറാന്‍ നേതാവ് ഖൊമേനി അബോധാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍; മകനെ പിന്‍ഗാമിയാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2024, 06:40 am IST
in World

ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി അബോധാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍. പിന്നാലെ ഇറാനിയന്‍ അംബാസഡറുമായി ഖൊമേനി ചര്‍ച്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍. ഖൊമേനിയുടെ എക്‌സ് അക്കൗണ്ട് വഴിയാണ് ഈ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരിക്കുന്നത്. ലെബനനിലെ ഇറാന്റെ അംബാസഡര്‍ മോജ്തബ അമാനിയുമായി ചര്‍ച്ച നടത്തുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ സപ്തംബറില്‍ ഹിസ്ബുള്ള ഭീകരര്‍ക്കെതിരെയുള്ള ആക്രമണത്തിനിടെ അമാനിക്ക് പരിക്കേറ്റിരുന്നു. അമാനിയുമായി ദൈനംദിന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം 85 കാരനായ ഖൊമേനി
അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്നും അതിനാല്‍ മകന്‍ മോജ്തബ ഖൊമേനിയെ (55) തന്റെ പിന്‍ഗാമിയാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഖൊമേനി ശനിയാഴ്ച മുതല്‍ കോമാവസ്ഥിലാണെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ വിദഗ്ധ സമിതി യോഗത്തിലാണ് മോജ്തബയെ പിന്‍ഗാമിയായി തെരഞ്ഞെടുത്തത്. ഭൂരിപക്ഷം ഈ തീരുമാനത്തെ അനുകൂലിച്ചു.

ഖൊമേനിയുടെ ആറ് മക്കളില്‍ രണ്ടാമനാണ് മൊജ്തബ. പൊതുവേദികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നയാളാണെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി മൊജ്തബ ഇറാന്റെ ഭരണ കാര്യങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു. 2009-ലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചിരുന്നു. 2021 ലാണ് മോജ്തബയ്‌ക്ക് പരമോന്നത നേതാവായി സേവനമനുഷ്ഠിക്കാനുള്ള ആയത്തുള്ള പദവി ലഭിക്കുന്നത്. അധികാരം കൈമാറ്റം ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധം ഒഴിവാക്കാന്‍ മനഃപൂര്‍വം രഹസ്യമാക്കി വച്ചതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇറാന്‍ അധികൃതര്‍ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

Tags: Ayatollah Ali KhomeiniKhomeini is unconsciousIran's leader
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാനെതിരായ ആക്രമണത്തെ അപലപിച്ച എസ്‌സി‌ഒ പ്രസ്താവനയോട് ഇന്ത്യ യോജിക്കുന്നു ; ഖമേനിയുടെ മരണത്തെക്കുറിച്ചുള്ള പരാമർശം ഒഴിവാക്കി

പുതിയ വാര്‍ത്തകള്‍

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

അധികാരം പോകുമ്പോള്‍ ജനങ്ങള്‍ക്ക് ഇരുട്ടടി

ബംഗാൾ പോളിങ് ബൂത്തിൽ; രണ്ടാം ഘട്ടത്തിൽ വിധി എഴുതുന്നത് 142 മണ്ഡലങ്ങൾ

കാസർഗോഡ് നടന്നത് ശൈശവ വിവാഹം തന്നെ, നിക്കാഹ് തന്നെയാണ് നടന്നെന്ന് ഇമാമിന്റെ മൊഴി

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കൃഷ്ണ ഭക്തര്‍ അഷ്ടമി രോഹിണി ആചരിക്കേണ്ടത് എങ്ങനെ?

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.