Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

വികസനം: തുറന്ന ചര്‍ച്ചയ്‌ക്ക് മുന്നണികളെ വെല്ലുവിളിച്ച് കൃഷ്ണകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2024, 10:51 am IST
inPalakkad

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് ഫലം കേരള രാഷ്‌ട്രീയത്തില്‍ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍. തൃശൂരിലെ വിജയം പാലക്കാടും ആവര്‍ത്തിക്കും. സംസ്ഥാനത്ത് എന്‍ഡിഎ മൂന്നാംശക്തിയായി മാറുമെന്നും സി. കൃഷ്ണകുമാര്‍ പറഞ്ഞു. പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി കാന്‍ഡിഡേറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നിരവധി പദ്ധതികള്‍ പാലക്കാടിന് ലഭിച്ചു. അമൃത് പദ്ധതിയില്‍ 300 കോടിയോളം രൂപ അനുവദിക്കുകയും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 109 കോടി രൂപ ചെലവഴിക്കുകയും ചെയ്തു. താന്‍ വിജയിച്ചാല്‍ സമാന മാതൃകയില്‍ മൂന്ന് പഞ്ചായത്തുകളുടെയും കുടിവെള്ളക്ഷാമത്തിന് പരിഹാരമുണ്ടാക്കും.

ഇരുമുന്നണികളും നഗരസഭാ ഭരണത്തെ ഞെക്കിക്കൊല്ലാന്‍ ശ്രമിച്ചിട്ടും നിരവധി നേട്ടങ്ങളാണ് 9 വര്‍ഷത്തിനിടെ ഉണ്ടാക്കിയത്. പാലക്കാടിന്റെ വികസനമാണ് എന്‍ഡിഎ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം. പാലക്കാടിന് പ്രത്യേക കാര്‍ഷിക പാക്കേജ് കൊണ്ടുവരും. പുതിയ ബൈപ്പാസുകള്‍ പ്രാവര്‍ത്തിമാക്കും.

ടൗണ്‍ റെയില്‍വേ സ്റ്റേഷനെ ടൂറിസം സര്‍ക്ക്യൂട്ടില്‍ ഉള്‍പ്പെടുത്തുന്നതോടെ നഗരത്തിന്റെ മുഖച്ഛായ മാറും. ഇന്‍ഡസ്ട്രിയില്‍ സ്മാര്‍ട്ട് സിറ്റി വരുന്നതോടെ അരലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭ്യമാകും.

ടൗണ്‍ഹാള്‍ സംബന്ധിച്ച് എംഎല്‍എ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ്. എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ ടൗണ്‍ ഹാള്‍ നവീകരിക്കുന്നതിനായി നഗരസഭ കൈമാറി. എന്നാല്‍, നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പു
രാവസ്തു വകുപ്പിന്റെ അനുമതി പത്രം വാങ്ങേണ്ടത് എംഎല്‍എയായിരുന്നു. ഇതിന്റെ പ്ലാനോ, ഫണ്ടോ അനുവദിക്കാതെയാണ് ടൗണ്‍ഹാള്‍ പൊളിച്ചത്. നാലുകോടിരൂപയുടെ നവീകരണമാണ് ഉദ്ദേശിച്ചിരുന്നത്. ഇത് നടക്കാത്തതുമൂലം കഴിഞ്ഞ 10 വര്‍ഷത്തിനിടെ നാലുകോടിയിലധികം രൂപയാണ് വാടകയിനത്തില്‍ നഗരസഭയ്‌ക്ക് നഷ്ടമായത്.

എംഎല്‍എയുടെ അഭിമാന പദ്ധതിയെന്ന് അവകാശപ്പെടുന്ന മോയന്‍സ് സ്‌കൂളിലെ ഡിജിറ്റൈസേഷന്‍ എങ്ങുമെത്താതെ കിടക്കുകയാണ്. സ്വന്തം പേരിനുവേണ്ടി സര്‍ക്കാര്‍ ഫണ്ടുകളെ ദുരുപയോഗം ചെയ്ത എംഎല്‍എയാണ് ഷാഫിയെന്നും അദ്ദേഹം പറഞ്ഞു. വികസനം സംബന്ധിച്ച് ഷാഫി പറമ്പിലും മന്ത്രി എം.ബി. രാജേഷും തുറന്ന ചര്‍ച്ചയ്‌ക്ക് തയ്യാറുണ്ടോയെന്നും കൃഷ്ണകുമാര്‍ വെല്ലുവിളിച്ചു.

വഖഫ് ബോര്‍ഡ് ഭൂമി കല്പാത്തി, നൂറണി, പിരായിരി എന്നിവിടങ്ങളില്‍ ഉണ്ടോയെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്. കിടപ്പാടം നഷ്ടപ്പെടുന്നവരുടെ കൂടെയാണോ, അതോ കിടപ്പാടം പിടിച്ചെടുക്കുന്നവരുടെ കൂടെയാണോ എന്ന് എല്‍ഡിഎഫ് – യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വ്യക്തമാക്കേണ്ടതാണ്.

രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുന്ന പിഡിപിയുടെയും എസ്ഡിപിഐയുടെയും പിന്തുണ വേണ്ടെന്ന് പറയാനുള്ള ആര്‍ജ്ജവം ഇരുവര്‍ക്കും ഉണ്ടോയെന്നും കൃഷ്ണകുമാര്‍ ചോദിച്ചു.

Tags: C Krishna kumarPalakkad By Election 2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വദേശ് ദര്‍ശന്‍ പദ്ധതി: മലമ്പുഴ ഉദ്യാന നവീകരണം സ്തംഭനത്തില്‍; കേന്ദ്ര ഫണ്ട് വിനിയോഗത്തില്‍ വിജിലന്‍സ് അന്വേഷണം വേണം

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

പ്രതിപക്ഷ നേതാവ് ഇത്ര പരിഹാസ്യനാവരുത്: എം.ടി. രമേശ്

Palakkad

പഞ്ചായത്ത് രാജ് നിയമം സര്‍ക്കാര്‍ അട്ടിമറിക്കുന്നു: സി. കൃഷ്ണകുമാര്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എസ്ഡിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയപ്പോള്‍
Kerala

വര്‍ഗീയശക്തികളുടെ വോട്ട് വേണ്ടെന്ന നിലപാടില്‍ ഷാഫി; വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.