Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ഔദ്യോഗിക ജീവിതത്തില്‍ എന്നോട് ഇത്രയും മോശമായി പെരുമാറിയ ഒരു ഓഫീസര്‍ ഉണ്ടായിട്ടില്ല’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2024, 02:50 pm IST
inKerala

കോട്ടയം: ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിന് എതിരെ ഫേസ്ബുക്ക് പോസ്റ്റുമായി മറ്റൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ. പൊതു ഭരണ വകുപ്പില്‍ സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന ഷൈനി ജോര്‍ജ് ആണ് എന്‍ പ്രശാന്തിന്‌റെ കുറിപ്പിനു കീഴില്‍ ജയതിലകിന്‌റെ സ്വാഭാവത്തെക്കുറിച്ച് പരാതി ഉന്നയിച്ചിരിക്കുന്നത്. കുറിപ്പിന്‌റെ പൂര്‍ണ്ണരൂപം:

‘സര്‍ ഏകദേശം 30 വര്‍ഷം തികയാന്‍ പോകുന്ന എന്റെ ഔദ്യോഗിക ജീവിതത്തില്‍ എന്നോട് ഇത്രയും മോശമായി പെരുമാറിയ ഒരു ഓഫീസര്‍ ഉണ്ടായിട്ടില്ല. സെക്രട്ടേറിയറ്റിലെ ഒട്ടുമിക്ക ആളുകള്‍ക്കും ഈ ഓഫീസറുടെ ലീലാവിലാസങ്ങള്‍ അറിയാം. മുഖ്യമന്ത്രി ഇടപെട്ടാണ് ആ പ്രശ്‌നം ഒരുവിധത്തില്‍ ഒത്തുതീര്‍പ്പാക്കിയത്. എന്റെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാന്‍ ഈ സല്‍സ്വഭാവിയുടെ കയ്യില്‍ നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമായിരുന്നു. അത് അദ്ദേഹം വച്ചു താമസിപ്പിച്ചു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. എന്നെ ഒരു നായയെ പോലെ ആട്ടിപ്പായിക്കുകയായിരുന്നു. എന്താണ് ഉദ്ദേശ്യം എന്ന് മനസ്സിലായില്ല. അദ്ദേഹത്തിന് എതിരെ പരാതി എവിടെ പറഞ്ഞിട്ടും കാര്യമില്ല എന്ന് മനസ്സിലായി. അതുകൊണ്ടാണ് മിണ്ടാതിരുന്നത് .എന്നെ സഹായിച്ചു എന്ന് ഒറ്റ കാരണത്താല്‍ ഒരു സഹപ്രവര്‍ത്തകയുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അദ്ദേഹം കുളമാക്കി’ എന്നാണ് ഷൈനി ജോര്‍ജ് പങ്കുവെച്ച കുറിപ്പ്.

 

Tags: againstJayathilakshyni georgepostedface book comment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരമിക്കും മുമ്പേ ചീഫ് സെക്രട്ടറിക്ക് പെന്‍ഷന്‍; അസാധാരണ ഉത്തരവ് വിവാദത്തില്‍

Kerala

ഓര്‍ത്തഡോക്സ് സഭയ്‌ക്ക് എതിരെ കെ.പിസിസി പ്രസിഡന്‌റ്: ‘സഭയുടെ അടിസ്ഥാനത്തിലല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്’

Kerala

മുട്ടിൽ മരം മുറി കേസ്; ജയതിലക് തെറ്റായ ഉത്തരവിറക്കി മരം മുറിക്കലിനെ കൂട്ടു നിന്നു, അന്വേഷണം അട്ടിമറിച്ചുവെന്നും പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു

Entertainment

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ വീണ്ടും ഉര്‍വശി. മാനദണ്ഡങ്ങള്‍ എന്താണെന്ന് അറിഞ്ഞിട്ടേ അവാര്‍ഡു വാങ്ങൂ

Kerala

പൊതുജനങ്ങളുടെ പരാതികള്‍ക്ക് ഫേസ്ബുക്കിലിടം, തത്സമയം മറുപടിയുമായി ഈ ജില്ലാ കളക്ടര്‍

പുതിയ വാര്‍ത്തകള്‍

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

മരണത്തിന് വഴിവെക്കുന്ന മാരകമായ ഹാർട്ടിന്റെ ബ്ലോക്ക് ഇനി കൃത്യതയോടെ മാറ്റാം ‘പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി’ മൂലം

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

ഓണം ബമ്പര്‍ അടിച്ചത് ടിപ്പര്‍ ലോറി ഡ്രൈവറായ മനുവിന് എന്ന് വ്യാജവാര്‍ത്ത

ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ : കോടതിയിലും എന്‍എസ് യുവിന് പ്രഹരം: എബിവിപി വിജയം അംഗീകരിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.