Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കായംകുളം താലൂക്ക് ആശുപത്രിയില്‍ കോടികള്‍ മുടക്കിയ ഐസിയു വാര്‍ഡ് നിശ്ചലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2024, 11:42 am IST
inAlappuzha
കായംകുളം താലൂക്കാശുപത്രിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഐസിയു വാര്‍ഡ്

കായംകുളം താലൂക്കാശുപത്രിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഐസിയു വാര്‍ഡ്

കായംകുളം: കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് കായംകുളം താലൂക്കാശുപത്രിയില്‍ നിര്‍മ്മിച്ച ഐസിയു വാര്‍ഡ് പ്രവര്‍ത്തനരഹിതം കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് ഫണ്ടില്‍നിന്നും ഒരുകോടിയോളം രൂപ മുടക്കിയാണ് ബ്ലോക്കിന്റെ നി
ര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഏകദേശം ഒന്നര വര്‍ഷക്കാലമായിട്ടും ഐസിയു ബ്ലോക്കിന്റെ പ്രവര്‍ത്തനം തുടങ്ങാത്തതിനു പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടു ഉപയോഗിച്ചു നിര്‍മ്മിച്ചതാണെന്ന് ജനങ്ങള്‍ക്കു മനസിലാകുമെന്നുള്ളതു കൊണ്ടാണെന്ന് ആരോപണം ഉയരുന്നു.

ഇത് സംസ്ഥാന ആരോഗ്യവകുപ്പും, നഗരസഭയും രോഗികളോട് കാണിക്കുന്ന കടുത്തദ്രോഹമാണെന്നും ആക്ഷേപമുണ്ട്. ഒരേ സമയം അഞ്ച് രോഗികള്‍ക്ക് ചികിത്സ നല്‍കാവുന്ന വിധത്തില്‍ അഞ്ചു ബഡ്ഡുകളടങ്ങിയ സംവിധാനമാണ് പുതിയ ഐസിയു വാര്‍ഡ്. നിലവില്‍ ഐസിയു വാര്‍ഡിലെ ചികിത്സ ലഭിക്കേണ്ട രോഗികള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിനെ ആശ്രയിക്കേണ്ട ഗതികേടിലാണ്. നാഷണല്‍ ഹെല്‍ത്ത്മിഷ (എന്‍എച്ച്എം) നായിരുന്നു നിര്‍മ്മാണ ചുമതല.

കെട്ടിട നിര്‍മ്മാണത്തിനായി തന്നെ മുപ്പത്തിരണ്ട് ലക്ഷം രൂപ ചെലവ് ആയിരുന്നു. അത്യാഹിത വിഭാഗം ബ്ലോക്കില്‍ രണ്ടാമത്തെ നിലയില്‍ പ്രസവ വാര്‍ഡിനോട് ചേര്‍ന്നാണ് ഐസിയു ബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ചെണ്ണത്തില്‍ ഒരു ബഡ്ഡ് കുട്ടികള്‍ക്കായുള്ളതാണ്. ജില്ലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് ഹൈടെക് സംവിധാനത്തിലുള്ള ഐസിയുവില്‍ ഒന്നാണ് കായംകുളത്തേത്.

Tags: Kayamkulam Taluk HospitalICU wardകായംകുളം താലൂക്ക് ആശുപത്രി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടിയുടെ തുടയില്‍ സൂചി തുളച്ചുകയറിയ സംഭവം: ആശുപത്രിക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്; ജീവനക്കാര്‍ക്കെതിരെ നടപടി

Alappuzha

കായംകുളം താലൂക്കാശുപത്രി ജീവനക്കാരുടെ അനാസ്ഥ; കുട്ടിയുടെ തുടയില്‍ സൂചി തുളച്ചുകയറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.