Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകക്ഷേമമാണ് ഹിന്ദു ദര്‍ശനത്തിന്റെ അകക്കാമ്പ്: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2024, 05:12 am IST
in India

ജബല്‍പ്പൂര്‍ (മധ്യപ്രദേശ്): ലോകക്ഷേമം ഹിന്ദു ജീവിത ദര്‍ശനത്തിന്റെ അകക്കാമ്പാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ജബല്‍പ്പൂര്‍ യോഗമണി ട്രസ്റ്റിന്‍ യോഗമണി ഡോ. ഊര്‍മിള തായ് ജംദാറിന്റെ അനുസ്മരണ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകം മുഴുവന്‍ ഭാരതത്തിലേക്കാണ് ഉറ്റുനോക്കുന്നത്. പടിഞ്ഞാറന്‍ വിചാരധാരയിലൂന്നി മുന്നോട്ടു കൊണ്ടുവന്ന വികസന നയം അപൂര്‍ണമാണ് എന്ന് ലോക രാജ്യങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ധര്‍മത്തെക്കുറിച്ച് അവര്‍ക്ക് ധാരണയില്ലായിരുന്നു. മതവും രാഷ്‌ട്രീയവും പിന്നീട് ശാസ്ത്രയുഗത്തിന്റെ വരവിനുശേഷം ആയുധവ്യാപാരവുമൊക്കെ അവര്‍ക്ക് പുരോഗതിയുടെ അടയാളങ്ങളായി. എന്നാല്‍ ഈ വഴി സന്തോഷത്തിനും സമൃദ്ധിക്കും പകരം ലോകത്തിന് നല്കിയത് സര്‍വനാശമാണ്, മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.

സംഘര്‍ഷത്തിലേക്കാണ് പടിഞ്ഞാറന്‍ കാഴ്ചപ്പാട് മനുഷ്യനെ എത്തിച്ചത്. നിരീശ്വരവാദിയും ഈശ്വരവാദിയും സംഘര്‍ഷത്തിലായി. ജീവിക്കുകയും ബലവാന്റെ ആക്രമണത്തില്‍ ദുര്‍ബലര്‍ മരിച്ചു വീണു. അതുകൊണ്ടാണ് ലോകം ഇന്ന് ആത്മീയ സമാധാനത്തിനായി ഭാരതത്തിലേക്ക് ഉറ്റുനോക്കുന്നത്.

ഇന്ന് ലോകം വിഭവങ്ങളാല്‍ സമ്പന്നമാണ്. പരിധിയില്ലാത്ത അറിവുണ്ട്. എന്നാല്‍ മനുഷ്യരാശിയുടെ ക്ഷേമത്തിനായുള്ള പാത അവരുടെ പക്കലില്ല. ഇക്കാര്യത്തില്‍ ഭാരതം സമ്പന്നമാണ്. എന്നാല്‍ നമ്മള്‍ നമ്മെക്കുറിച്ച് അറിയുന്നില്ല. മറവിയുടെ ആഴത്തില്‍ നിന്ന് കരകയറിയേ മതിയാകൂ.

അവിദ്യയും വിദ്യയും ഭാരതീയ ജീവിത തത്വശാസ്ത്രത്തില്‍ പ്രധാനമാണ്, അതിനാല്‍ ഭൗതികവും ആത്മീയവുമായ ജീവിതത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഇവ രണ്ടും തമ്മിലുള്ള ബന്ധം ആവശ്യമാണ്. ഇത് ഹിന്ദു ധര്‍മം അംഗീകരിച്ചിട്ടുണ്ട്, അതുകൊണ്ടാണ് നമ്മള്‍ ഇതേ പാതയിലൂടെ സഞ്ചരിക്കുന്നത്. തീവ്രവാദത്തെയും മതഭ്രാന്തിനെയും അത് ചെറുക്കും. മനുഷ്യധര്‍മ്മം സനാതനമാണ്. അത് തന്നെയാണ് ഹിന്ദു ധര്‍മം. എല്ലാ വിഷയങ്ങളെയും ഏകീകൃത രൂപത്തില്‍ കാണുന്നവനാണ് ഹിന്ദു. നാനാത്വത്തില്‍ ഏകത്വത്തിന്റെ സന്ദേശമാണ് ഹിന്ദു നല്കുന്നത്. ‘ഹിന്ദു’ എന്ന വാക്ക് പണ്ടുമുതലേ ജനമനസില്‍ പ്രബലമാണ്. പിന്നീട് വേദഗ്രന്ഥങ്ങളിലും പരാമര്‍ശിക്കപ്പെട്ടു, എന്നാല്‍ ഗുരുനാനാക്ക് ദേവാണ് അത് പൊതു പ്രസംഗത്തിന്റെ രൂപത്തില്‍ ആദ്യമായി ഉപയോഗിച്ചത്.

നമ്മുടെ ധര്‍മ സങ്കല്‍പ്പം സത്യം, അനുകമ്പ, പരിശുദ്ധി, തപസ് എന്നിവയാണ്, അതിനാല്‍ ഈ ദര്‍ശനം ലോക ക്ഷേമത്തിനുപകരിക്കണം, സര്‍സംഘചാലക് പഞ്ഞു.

പരിപാടിയില്‍ സംസ്ഥാന സംഘചാലക് ഡോ. പ്രദീപ് ദുബെ, യോഗമണി ട്രസ്റ്റ് പ്രസിഡന്റ് ഡോ. ജിതേന്ദ്ര ജംദാര്‍, അഖില ഭാരതീയ സഹ ബൗദ്ധിക് പ്രമുഖ് ദീപക് വിസ്പുതെ, ക്ഷേത്രീയ പ്രചാരക് സ്വപ്‌നില്‍ കുല്‍ക്കര്‍ണി, സഹ പ്രചാരക് പ്രേംശങ്കര്‍ സിദാര്‍, പ്രാന്തപ്രചാരക് ബ്രജ്കാന്ത്, മന്ത്രി പ്രഹ്ലാദ് പട്ടേല്‍, രാകേഷ് സിങ് എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

Tags: RSSWorld WelfareDr.Mohan BhagwatRashtriya Swayamsevak SanghHindu philosophy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസിനെ നിരോധിക്കണമെന്ന റിപ്പോർട്ട് മോദി എന്നേ തള്ളിക്കളഞ്ഞു ; ഇന്ത്യയെ തകർക്കാൻ വിദേശശക്തികളെ പോലും കൂട്ടുപിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്

India

ഹിന്ദുക്കൾക്കൊപ്പം നിൽക്കുന്നു ; ആർഎസ്എസിനെ നിരോധിക്കണമെന്ന് ട്രമ്പിനോട് ആവശ്യപ്പെട്ട് ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ; ആഹ്ലാദിച്ച് ഇടത് -ജിഹാദികൾ

India

സംഘവികാസം എന്നാല്‍ ദേശീയ ആശയങ്ങളുടെ വ്യാപനം: ദത്താത്രേയ ഹൊസബാളെ

India

സന്ത് രവിദാസിന്റെ ജീവിതം ഭിന്നതകള്‍ മറികടന്ന ഏകതയുടെ മന്ത്രം: സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

Kerala

10 കോടിയിലേറെ വീടുകളിൽ സംഘശതാബ്ദി സമ്പർക്കമെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.