Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്രയിലെ ഓരോ മറാത്തി സ്ത്രീയുടെയും മുഖത്ത് ചിരി കാണുന്നുവെന്ന് ബിജെപി നേതാവ് പൂനം മഹാജന്‍; ‘കോണ്‍ഗ്രസിന്റെ വ്യാജപ്രചാരണങ്ങള്‍ പൊളിയും’

മഹാരാഷ്‌ട്രിലെ ഓരോ മറാത്തി സ്ത്രീയുടെയും മുഖത്ത് താന്‍ പുഞ്ചിരി കാണുന്നുവെന്ന് ബിജെപി നേതാവ് പൂനം മഹാജന്‍. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൂനം മഹാജന്റെ ഈ വെളിപ്പെടുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2024, 07:35 pm IST
in India
ബിജെപി നേതാവ് പൂനം മഹാജന്‍ (ഇടത്ത്)

ബിജെപി നേതാവ് പൂനം മഹാജന്‍ (ഇടത്ത്)

മുംബൈ: മഹാരാഷ്‌ട്രിലെ ഓരോ മറാത്തി സ്ത്രീയുടെയും മുഖത്ത് താന്‍ പുഞ്ചിരി കാണുന്നുവെന്ന് ബിജെപി നേതാവ് പൂനം മഹാജന്‍. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൂനം മഹാജന്റെ ഈ വെളിപ്പെടുത്തല്‍.

“രണ്ടരലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള വീടുകളിലെ 21 മുതല്‍ 65 വയസ്സുവരെയുള്ള സ്ത്രീകള്‍ക്കാണ് 1500 രൂപ വീതം ബിജെപി-ഷിന്‍ഡേ-എന്‍സിപി സഖ്യത്തിലുള്ള മഹായുതി സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നത്. ‘മുഖ്യമന്ത്രി ലഡ് കി ബഹിന്‍ യോജന’ എന്ന പദ്ധതിയുടെ പേരില്‍ കഴിഞ്ഞ രണ്ട് മാസമായി പെന്‍ഷന്‍ നല്കുന്നു. ഇപ്പോള്‍ മഹാരാഷ്‌ട്രയിലെ ഓരോ സ്ത്രീയുടെയും മുഖത്ത് ചിരി കാണുന്നുണ്ട്”- ബിജെപി നേതാവ് പൂനം മഹാജന്‍ പറയുന്നു.

“കോണ്‍ഗ്രസിന്റെ വ്യാജപ്രചാരണങ്ങളാണ് ബിജെപിയുടെ വോട്ട് നഷ്ടപ്പെടുത്തുന്നത്. ബാബാ അംബേദ്കറെ പിടിച്ചാണ് ബിജെപി ഭരണഘടന എടുത്തുകളയുമെന്ന് വ്യാജപ്രചാരണം അഴിച്ചുവിട്ടത്. ബിജെപിയ്‌ക്ക് ഏറ്റവും ബഹുമാനമുള്ള ആളാണ് ബാബാ അംബേദ്കര്‍. അദ്ദേഹമാണ് നമുക്ക് ചിന്തിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയത്. അത് ഇനി ഉണ്ടാവില്ല. കോണ്‍ഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മഹാരാഷ്‌ട്രയില്‍ നടത്തിയത് വ്യാജപ്രചാരണം ആയിരുന്നുവെന്ന് ജനങ്ങള്‍ തന്നെ മനസ്സിലാക്കി. പ്രസംഗിക്കാന്‍ പോകുന്നിടത്തെല്ലാം യുവാക്കള്‍ തന്നെ പറയുന്നു, സഹോദരീ, കോണ്‍ഗ്രസ് നടത്തിയത് വ്യാജപ്രചാരണമാണെന്ന് തെളിഞ്ഞു എന്നാണ്”- പൂനം മഹാജന്‍ പറഞ്ഞു.

കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും എപ്പോഴും പറയുന്നതാണ് സ്നേഹത്തിന്റെ കട എന്നത്. പക്ഷെ കോണ്‍ഗ്രസ് തുറന്നത് സ്നേഹത്തിന്റെ കടയല്ല, പകരം കള്ളപ്രചാരണത്തിന്റെ കടയാണ്. ആ കട ഇക്കുറി പൂട്ടം. – പൂനം മഹാജന്‍ പറയുന്നു.

Tags: EknathshindecongressmaharashtraRahulGandhiMahayutiMaharashtraAssemblyelection2024MohabbateinkiDookanLadkibahan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

പുതിയ വാര്‍ത്തകള്‍

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.