Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

കശ്മീര്‍ ഫയല്‍സിന് ശേഷം ‘ദല്‍ഹി ഫയല്‍സു’മായി വിവേക് അഗ്നിഹോത്രി; പൂജകളോടെ ഷൂട്ടിംഗ് തുടങ്ങി; രാഷ്‌ട്രീയകോളിളക്കവുമായി വിവേകും പല്ലവി ജോഷിയും

കശ്മീര്‍ ഫയല്‍സിന് ശേഷം വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിന് ശേഷമാണ് വിവേക് അഗ്നിഹോത്രിയും നടി പല്ലവി ജോഷിയും ചേര്‍ന്ന് ദല്‍ഹി ഫയല്‍സിന്റെ കഥ രൂപപ്പെടുത്തിയത്. രണ്ട് ഭാഗമായാണ് ദല്‍ഹി ഫയല്‍സ് നിര്‍മ്മിക്കുന്നത്. ആദ്യ ഭാഗത്തിന്റെ പേര് ബംഗാള്‍ ഫയല്‍സ് എന്നാണ്. ബംഗാള്‍ വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സത്യസന്ധമായി ദല്‍ഹി ഫയല്‍സ് തുറന്നുകാട്ടും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2024, 06:50 pm IST
inBollywood, Entertainment
സംവിധായകന്‍ വിവേക് അഗ്നിഹോത്രിയും നടിയും ഭാര്യയുമായ പല്ലവി ജോഷിയും (ഇടത്ത്) ദല്‍ഹി ഫയല്‍സ് എന്ന പുതിയ സിനിമയുടെ പൂജ (വലത്ത്)

സംവിധായകന്‍ വിവേക് അഗ്നിഹോത്രിയും നടിയും ഭാര്യയുമായ പല്ലവി ജോഷിയും (ഇടത്ത്) ദല്‍ഹി ഫയല്‍സ് എന്ന പുതിയ സിനിമയുടെ പൂജ (വലത്ത്)

ന്യൂദല്‍ഹി: കശ്മീരില്‍ നിന്നുള്ള ഹിന്ദു പണ്ഡിറ്റുകള്‍ കശ്മീര്‍ വീട്ട് ഒരൊറ്റ രാത്രികൊണ്ട് ഓടിപ്പോകേണ്ടിവന്ന കഥ പച്ചയായി പറയുന്ന സിനിമയായിരുന്നു കശ്മീര്‍ ഫയല്‍സ്. ആയിരക്കണക്കിന് കശ്മീരി ഹിന്ദുക്കളെ ഇസ്ലാമിക തീവ്രവാദികള്‍ തോക്കിനിരയാക്കുകയും അവര്‍ക്കെതിരെ വധഭീഷണി ഉയര്‍ത്തുകയും ചെയ്ത സാഹചര്യത്തിലാണ് കശ്മീര്‍ താഴ്വര വിട്ട് മുഴുവന്‍ കശ്മീരി ഹിന്ദുക്കളും ജന്മനാട് വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് ഓടിപ്പോകേണ്ടിവന്നത്. കശ്മീര്‍ ഫയല്‍സ് എന്ന സിനിമ ഉണര്‍ത്തിവിട്ട കോളിളക്കം ഇതുവരെയും കെട്ടടങ്ങിയിട്ടില്ല.

കശ്മീര്‍ ഫയല്‍സിന് ശേഷം വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിന് ശേഷമാണ് വിവേക് അഗ്നിഹോത്രിയും നടി പല്ലവി ജോഷിയും ചേര്‍ന്ന് ദല്‍ഹി ഫയല്‍സിന്റെ കഥ രൂപപ്പെടുത്തിയത്. രണ്ട് ഭാഗമായാണ് ദല്‍ഹി ഫയല്‍സ് നിര്‍മ്മിക്കുന്നത്. ആദ്യ ഭാഗത്തിന്റെ പേര് ബംഗാള്‍ ഫയല്‍സ് എന്നാണ്. ബംഗാള്‍ വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സത്യസന്ധമായി ദല്‍ഹി ഫയല്‍സ് തുറന്നുകാട്ടും. ഹിന്ദു, മുസ്ലിം എന്ന രീതിയില്‍ ബംഗാളിനെ രണ്ടാക്കി വെട്ടിമുറിച്ചതിന് പിന്നിലെ നഗ്നസത്യങ്ങള്‍ ബംഗാള്‍ ഫയല്‍സ് പുറത്തുകൊണ്ടുവരും. നൂറോളം പുസ്തകങ്ങളാണ് വിവേക് അഗ്നിഹോത്രി വായിച്ച് തള്ളിയത്. നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു.

SHUBHARAMBH!

With your blessings, the shooting of #TheDelhiFiles began today. A puja was conducted by all the devis of the crew.

O Mother! Please give us the courage to tell this difficult tale with utmost honesty and fearlessly. pic.twitter.com/Wa57ryA2R4

— Vivek Ranjan Agnihotri (@vivekagnihotri) November 10, 2024

വിശദമായ പൂജയോടെയായിരുന്നു സിനിമയുടെ നിര്‍മ്മാണത്തിന്റെ തുടക്കം. ഇതിന്റെ വാര്‍ത്ത വിവേക് അഗ്നിഹോത്രി സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ചു.

അഭിഷേഖ് അഗര്‍വാളും വിവേക് അഗ്നിഹോത്രിയുടെ ഭാര്യയും നടിയുമായ പല്ലവി ജോഷിയും ചേര്‍ന്നാണ് ദല്‍ഹി ഫയല്‍സ് നിര്‍മ്മിക്കുന്നത്.

 

Tags: DelhifilesKashmirfilesPallaviJoshiBengalpartitionഐഎസ്VivekAgnihotri
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നാളെമുതൽ ബംഗാളിലും ‘ദ് ബംഗാൾ ഫയൽസ്’ കാണാം; റിലീസിന് കളമൊരുങ്ങി

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.