Kerala

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം: ഹോട്ടലുകളിലെ ഭക്ഷണവില നിശ്ചയിച്ചു

ഹോട്ടലുകള്‍, ബേക്കറികള്‍ ( 5 സ്റ്റാര്‍ ബാര്‍ ഹോട്ടലുകള്‍ ഒഴിച്ച്) എന്നിവിടങ്ങളിലെ സസ്യ ഭക്ഷണ സാധനങ്ങളുടെ വില ജി എസ് ടി ഉള്‍പ്പെടെയാണ് നിശ്ചയിച്ചത്

Published by

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ വേളയില്‍ പത്തനംതിട്ട ജില്ലയില്‍ ഹോട്ടലുകളിലെ ഭക്ഷണവില നിശ്ചയിച്ച് ഉത്തരവിറക്കി. ജില്ലാ കളക്ടര്‍ 1955 ലെ അവശ്യ സാധന നിയമത്തിലെ സെക്ഷന്‍ 3 പ്രകാരമാണ് വില നിര്‍ണ്ണയിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.

ഹോട്ടലുകള്‍, ബേക്കറികള്‍ ( 5 സ്റ്റാര്‍ ബാര്‍ ഹോട്ടലുകള്‍ ഒഴിച്ച്) എന്നിവിടങ്ങളിലെ സസ്യ ഭക്ഷണ സാധനങ്ങളുടെ വില ജി എസ് ടി ഉള്‍പ്പെടെയാണ് നിശ്ചയിച്ചത്.

1 ചായ 150 ml 11
2 കാപ്പി 150 ml 11
3 കടും കാപ്പി/കടും ചായ 150 ml 9
4 ചായ/കാപ്പി(മധുരമില്ലാത്തത്) 150 ml 10
5 ഇന്‍സ്റ്റന്റ് കാപ്പി(മെഷീന്‍ കോഫി)ബ്രൂ/നെസ് കഫെ/ബ്രാന്‍ഡഡ്) 150 ml 18
6 ഇന്‍സ്റ്റന്റ് കാപ്പി(മെഷീന്‍ കോഫി)ബ്രൂ/നെസ് കഫെ/ബ്രാന്‍ഡഡ്) 200 22 7 ബോണ്‍വിറ്റ/ഹോര്‍ലിക്‌സ് 150 ാഹ 26
8 ഉഴുന്നുവട 40 ഴാ 11
9പരിപ്പുവട 40 gm 11
10 ഏത്തയ്‌ക്കാ അപ്പം (പകുതി ഏത്തയ്‌ക്കാ) 50 ഴാ 10

11 ബോണ്ട 75 ഴാ 10

12 ബജി 30 gm 10
13 ദോശ(ഒരെണ്ണം,ചട്‌നി,സാമ്പാര്‍ ഉള്‍പ്പെടെ) 50 gm 11
14 ഇഡ്ഢലി(ഒരെണ്ണം) ചട്‌നി,സാമ്പാര്‍ ഉള്‍പ്പെടെ) 50 gm 12
15 ചപ്പാത്തി(ഒരെണ്ണം) 40 gm – 11
16 പൂരി(ഒരെണ്ണം,മസാല ഉള്‍പ്പെടെ) 40 gm 12
17 പൊറോട്ട(ഒരെണ്ണം) 50 gm 11
18 പാലപ്പം 50 gm 10
19 നെയ്‌റോസ്റ്റ് 150 gm 42

20ഇടിയപ്പം 50 gm 10
21 മസാലദോശ 200 gm 50
22 ഗ്രീന്‍പീസ് കറി 100 gm 33
23 കടലക്കറി 100 gm 31
24 കിഴങ്ങുകറി 100 gm 30
25 ഉപ്പുമാവ്
26 ഊണ് പച്ചരി(സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍) 71
27 ഊണ് പുഴുക്കലരി (സാമ്പാര്‍, മോര് , രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍) 71
28 ആന്ധ്ര ഊണ് 72
29 വെജിറ്റബിള്‍ ബിരിയാണി 350 gm 71
30 കഞ്ഞി(പയര്‍, അച്ചാര്‍ ഉള്‍പ്പെടെ) 750 ml 35
31 കപ്പ 250 gm 32
32 തൈര് സാദം 48
33 നാരങ്ങ സാദം 47
34 തൈര്( 1 കപ്പ്) 10
35 വെജിറ്റബിള്‍ കറി 100 gm 24
36 ദാല്‍ കറി 100 gm 24
37 റ്റൊമാറ്റോ െ്രെഫ 125 gm 35
38 പായസം 75 ml 13
39 ഒണിയന്‍ ഊത്തപ്പം 125 gm 56
40 റ്റൊമാറ്റോ ഊത്തപ്പം 125 gm 56
41 ഓറഞ്ച് ജ്യൂസ് 210 ml 48
42 തണ്ണിമത്തന്‍ 210 ml 34
43 ലെമണ്‍ സോഡ 210 ml 24

വിലവിവരപ്പട്ടിക ജില്ലയിലെ എല്ലാ ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും പ്രദര്‍ശിപ്പിക്കണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by