Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ല; ജീവനൊടുക്കിയ കര്‍ഷകന്റെ കുടുംബത്തോട് സര്‍ക്കാര്‍ അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2024, 09:18 am IST
inKerala
പ്രസാദിന് സംസ്‌ക്കരിച്ചിടത്ത് ഭാര്യ ഓമനയും, മകന്‍ അഥുനിക്കും. ഇന്‍സെറ്റില്‍ ജീവനൊടുക്കിയ കര്‍ഷകന്‍ കെ. ജി. പ്രസാദ്

പ്രസാദിന് സംസ്‌ക്കരിച്ചിടത്ത് ഭാര്യ ഓമനയും, മകന്‍ അഥുനിക്കും. ഇന്‍സെറ്റില്‍ ജീവനൊടുക്കിയ കര്‍ഷകന്‍ കെ. ജി. പ്രസാദ്

അമ്പലപ്പുഴ: തന്റെ ജീവിതം പരാജയപ്പെട്ടുവെന്ന് വിലപിച്ച് ജീവനൊടുക്കിയ നെല്‍ കര്‍ഷകന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായമില്ല. തകഴി പഞ്ചായത്ത് കുന്നുമ്മ കാട്ടില്‍പറമ്പില്‍ കെ. ജി. പ്രസാദിന്റെ മരണത്തിന് ഒരു വര്‍ഷം പിന്നിട്ടുമ്പോഴും കുടുംബം ദുരിതക്കയത്തിലാണ്. നെല്‍കൃഷിക്ക് വായ്‌പ കിട്ടാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ 11നാണ് പ്രസാദ് വിഷം കഴിച്ച് ജീവനൊടുക്കിയത്. വിവാദമായ ഈ ആത്മഹത്യക്കു ശേഷം കൃഷിമന്ത്രി, ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രസാദിന്റെ കുടുംബത്തിലെത്തി നല്‍കിയ ആശ്വാസവാക്കുകളല്ലാതെ മറ്റൊന്നും ഇവര്‍ക്ക് ഇതു വരെ ലഭിച്ചിട്ടില്ല.

നെല്ലുവില യഥാസമയം നല്‍കാതെ സര്‍ക്കാരിന്റെ പിആര്‍എസ് വായ്‌പ കെണിയില്‍പ്പെട്ടതിനാല്‍ പ്രസാദിന്റെ അടക്കം നിരവധി കര്‍ഷകരുടെ സിബില്‍ സ്‌കോറിനെ ബാധിച്ചു. ഇതോടെ തുടര്‍ കൃഷി ചെയ്യാന്‍ വായ്‌പ ലഭിക്കാതിരുന്നത് പ്രസാദിനെ കടുത്ത മനോവിഷമത്തിലാക്കിയിരുന്നു.നേരത്തെ 60,000 രൂപ സ്വയം തൊഴില്‍ വായ്‌പയായി പ്രസാദ് പട്ടികജാതി വികസന വകുപ്പില്‍ നിന്ന് എടുത്തിരുന്നു. ഇതില്‍ 15,000 രൂപ തിരിച്ചടച്ചിരുന്നു. കുടിശിക തുക അഞ്ചു ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ വീടും പുരയിടവും ജപ്തി ചെയ്യുമെന്ന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസിന്റെ അറിയിപ്പ് കൂടി ലഭിച്ചതോടെ പ്രസാദ് കടുത്ത മനോവിഷമത്തിലാക്കിയിരുന്നു.

ഭാരതീയ കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റായിരുന്ന പ്രസാദിന്റെ മരണശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രസാദിന്റെ വായ്‌പാത്തുകയും മറ്റ് കടവും വീട്ടാന്‍ നാല് ലക്ഷത്തോളം രൂപ നല്‍കി. ഇതോടെ ഈ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയില്ലാതായെങ്കിലും സര്‍ക്കാര്‍ സഹായമൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഭാര്യ ഓമന പറയുന്നു.

നിത്യച്ചെലവിന് പോലും തങ്ങള്‍ ബുദ്ധിമുട്ടുകയാണെന്ന് ഓമന പറയുന്നു. മകന്‍ അഥുനിക് തകഴി ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. 1.80 ഏക്കര്‍ കൃഷി ഭൂമി പാട്ടത്തിന് കൊടുത്തിട്ടുണ്ടെങ്കിലും കൃഷി നഷ്ടമായതിനാല്‍ ഇതില്‍ നിന്നും കാര്യമായ വരുമാനം ലഭിക്കാറില്ല. പ്രസാദിന്റെ മരണശേഷം കുടുംബത്തെ സഹായിക്കാന്‍ ഒരു ഉറപ്പും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കിസാന്‍ സംഘ് ഭാരവാഹികള്‍ പറഞ്ഞു.

 

Tags: Kerala GovernmentKG PrasadThakazhi farmer suicideThakazhi panchayath
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

Kerala

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

Kerala

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

India

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍
Editorial

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.