Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുനമ്പത്തെ ജനങ്ങളുടെ കണ്ണീര്‍ അവഗണിക്കരുത്: ഡോ. ഓണക്കൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2024, 06:12 am IST
in Kerala

തിരുവനന്തപുരം: മുനമ്പം ഉയര്‍ത്തുന്ന വെല്ലുവിളി ഏറെ ഉത്കണ്ഠയുളവാക്കുന്നതാണെന്ന് പ്രമുഖ നിരൂപകനും എഴുത്തുകാരനുമായ ഡോ. ജോര്‍ജ് ഓണക്കൂര്‍. അറുനൂറ്റിപ്പത്തോളം കുടുംബങ്ങളെ അവര്‍ വസിക്കുന്ന കടലോര ഗ്രാമത്തില്‍ നിന്നു കുടിയിറക്കുകയാണ്. ആ ഹതഭാഗ്യരുടെ കണ്ണീരും പ്രതിഷേധവും അവഗണിക്കാനാകില്ല. രാജ്യത്ത് നിയമങ്ങളുണ്ടാക്കുന്നത് ഭരണകൂടങ്ങളും അവ പരിരക്ഷിക്കേണ്ടത് കോടതികളുമാണ്. കോടതികള്‍ക്കും സര്‍ക്കാരിനും അതീതമായി മറ്റൊരു സ്ഥാപനത്തിനും പ്രവര്‍ത്തിക്കാനാകില്ല.

എന്തു ബോര്‍ഡായാലും അങ്ങനെ ചെയ്യാനനുവദിക്കുന്നത് ജനാധിപത്യവിരുദ്ധവും കടുത്ത അനീതിയുമാണ്, അദ്ദേഹം ജന്മഭൂമിയോടു പറഞ്ഞു.

ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മുനമ്പത്തെ സാധാരണക്കാരുടെ പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. കോടതിക്കു മുകളില്‍ മറ്റൊരു കോടതിയാകുന്ന ഒരു സംവിധാനത്തെയും അംഗീകരിക്കാനാകില്ല. ആ തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടാകണം. ജനകീയ സംവിധാനത്തെ ചോദ്യം ചെയ്യാതെ സ്‌നേഹാന്തരീക്ഷമുണ്ടാക്കാനും അതുവഴി ജനജീവിതം സന്തോഷകരവും സമാധാന പൂര്‍ണവുമാക്കാനും ഭരണകൂടം ശ്രദ്ധിക്കണം. ഭയപ്പെടുത്തി ജനാധിപത്യത്തിനതീതമായി കാര്യങ്ങള്‍ നടത്താമെന്നു വിചാരിക്കുന്നത് ശരിയല്ല. ഇത്തരക്കാര്‍ക്കു മുന്നറിയിപ്പാകണം മുനമ്പത്തെ നിയമ ഭരണ നടപടികള്‍. മുനമ്പത്തെ പാവപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു, ഡോ. ജോര്‍ജ് ഓണക്കൂര്‍ തുടര്‍ന്നു.

Tags: മുനമ്പംMunambam eviction threatDr. Onakkoorഡോ. ജോര്‍ജ് ഓണക്കൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുനമ്പം: ഇനി നടപടിയെടുക്കേണ്ടത് സര്‍ക്കാര്‍; മുഖ്യമന്ത്രിയുടെ യോഗം 17ന്

Kerala

മുനമ്പത്ത് വസ്തുക്കള്‍ ഇല്ലെന്ന് വഖഫ് ബോര്‍ഡ്; സിബിഐ അന്വേഷിക്കണം: ക്രിസ്ത്യന്‍ കൗണ്‍സില്‍

വഖഫ് നിയമത്തിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്സ് പാവറട്ടിയില്‍ നടത്തിയ പ്രതിഷേധ ജ്വാല
Thrissur

വഖഫ് കിരാത നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു

Kerala

വഖഫ് ഭീകരത പത്തി വിടര്‍ത്തുന്നു: മുനമ്പത്തുകാരെ ഇറക്കിവിടണം; ഭീഷണിയുമായി വഖഫ് സംരക്ഷണ സമിതി

മുനമ്പത്ത് വഖഫ് അധിനിവേശത്തിനെതിരെ സമരം ചെയ്യുന്ന തദ്ദേശവാസികളെ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി അഭിസംബോധന ചെയ്യുന്നു.
Kerala

മുനമ്പം പ്രശ്‌നം പരിഹരിക്കപ്പെടണമെങ്കില്‍ മന്ത്രി അബ്ദുറഹിമാനെ മാറ്റിനിര്‍ത്തണം: അബ്ദുള്ളക്കുട്ടി

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.