Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അപസ്മാര രോഗിയെ മര്‍ദിച്ച സംഭവം: മാധ്യമങ്ങള്‍ക്ക് വിവരം കൈമാറിയെന്നാരോപിച്ച് ജീവനക്കാരനെതിരെ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2024, 11:58 am IST
in Thiruvananthapuram

മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അപസ്മാര രോഗിയെ മര്‍ദിച്ച സംഭവത്തില്‍ വിവരം മാധ്യമങ്ങള്‍ക്ക് കൈമാറിയെന്നാരോപിച്ച് ആശുപത്രി ജീവനക്കാരനെതിരെ നടപടി. ആശുപത്രി സീനിയര്‍ സാര്‍ജന്റ് പ്രവീണ്‍ രവിയെയാണ് സ്ഥലംമാറ്റിയത്.

പ്രവീണിനെ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് സ്ഥലംമാറ്റി ഡിഎംഇ ഉത്തരവിറക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം 5നാണ് ഉത്തരവ് വന്നത്. ഭരണസൗകര്യാര്‍ത്ഥമാണ് സ്ഥലംമാറ്റമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ സാര്‍ജന്റ് തസ്തിക വന്നിട്ടില്ല. നിലവിലുള്ള അസ്സിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ തസ്തിക പോലും നികത്താതെയാണ് തസ്തിക ഇല്ലാത്ത മെഡിക്കല്‍ കോളജിലേക്ക് സ്ഥലംമാറ്റമെന്നാണ് പറയുന്നത്.

പേരൂര്‍ക്കട സ്വദേശി ശ്രീകുമാറിനെ മര്‍ദിച്ച സംഭവത്തില്‍ വീഡിയോ എടുത്തുവെന്നാരോപിച്ച് പ്രവീണിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സംഭവസമയത്ത് സഹപ്രവര്‍ത്തകര്‍ക്ക് സഹായമായി നില്‍ക്കാതെ പ്രവീണ്‍ മാറി നിന്ന് അക്രമം മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു, അക്രമം തടയുന്നതിന് വേണ്ട യാതൊരു നടപടിയും പ്രവീണിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല തുടങ്ങി ആശുപത്രി വകുപ്പുതല അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിലാണ് അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സ്ഥലംമാറ്റം ഉണ്ടായതെന്നാണ് ജീവനക്കാര്‍ പറയുന്നത്.

കഴിഞ്ഞ മേയ് 16 നാണ് സംഭവം. അപസ്മാരരോഗം മൂര്‍ശ്ചിച്ചതിനെ തുടര്‍ന്നാണ് പേരൂര്‍ക്കട ആശുപത്രിയില്‍ നിന്ന് ശ്രീകുമാറിനെ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ ആംബുലന്‍സില്‍ എത്തിക്കുന്നത്. ഇവിടെവച്ച് ശ്രീകുമാര്‍ മാനസികാസ്വാസ്ഥ്യം കാണിച്ചിരുന്നതായിട്ടാണ് പറയുന്നത്. തുടര്‍ന്ന് ശ്രീകുമാറിനെ സെക്യൂരിറ്റി ഓഫീസില്‍ കൊണ്ടുപോയി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. മര്‍ദിച്ച ജുറേജിന് സഹായിയായി എത്തിയ സാര്‍ജന്റ് സുരേഷ് ഗോവിന്ദ്, ട്രാഫിക് വാര്‍ഡന്‍ മഹേഷ് എന്നിവരും രോഗിയെ മര്‍ദിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്.

മാത്രവുമല്ല സെക്യൂരിറ്റി ഓഫീസറും എയ്ഡ്‌പോസ്റ്റ് ഡ്യൂട്ടി പോലീസുകാരനും അക്രമം തടയാന്‍ ശ്രമിക്കാതെ നോക്കിയിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ജൂണ്‍ 6ന് മര്‍ദനത്തിനിരയായ ശ്രീകുമാറിന്റെ മൊബൈലില്‍ നിന്നാണ് വീഡിയോ പ്രചരിച്ചത്. ജൂലൈ 7ന് ശ്രീകുമാര്‍ തോട്ടില്‍ മുങ്ങിമരിച്ചു. ഇതോടെ പ്രചരിച്ച വീഡിയോയുടെ ഉറവിടം സംബന്ധിച്ച അന്വേഷണം നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ വകുപ്പുതല സമിതിയുടെ കണ്ടെത്തലില്‍ ദുരൂഹതയേറുകയാണ്. മാത്രവുമല്ല അക്രമം തടയേണ്ട ചുമതലപ്പെട്ട വ്യക്തി സെക്യൂരിറ്റി ഓഫീസറാണെന്നും ചൂണ്ടിക്കാണിക്കപ്പെടുകയാണ്. ഇപ്പോള്‍ പ്രവീണിനൊപ്പം എ. വിജയനെ കോന്നിയിലേക്കും സ്ഥലംമാറ്റിയിട്ടുണ്ട്. സ്ഥലംമാറ്റത്തില്‍ മുന്‍ഗണനാക്രമം പാലിച്ചിട്ടില്ലെന്നും ആക്ഷേപമുയരുന്നു.

 

Tags: Trivandrum Medical Collegebeating of epileptic patient:Action against employee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജ് മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലെ തുണികെട്ടി മറച്ച ഐസിയുവും തകര്‍ന്ന കിടക്കകളും
Kerala

മെഡിക്കല്‍കോളജ് ഐസിയു പ്രവര്‍ത്തിക്കുന്നത് തുണികെട്ടി മറച്ച്; രോഗികളുടെ ജീവന് ഭീഷണി

Kerala

തുടരുന്ന അവഗണന; കൂട്ടരാജിക്ക് ഡോക്ടര്‍മാര്‍

Thiruvananthapuram

വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; നെടുമങ്ങാട് 26 കാരിക്ക് ദാരുണാന്ത്യം

Kerala

വിദ്യാര്‍ഥി കൊണ്ടുവന്ന പെപ്പര്‍ സ്പ്രേ അടിച്ചു; 9 സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്‌ക്കും ദേഹാസ്വാസ്ഥ്യം

പുതിയ വാര്‍ത്തകള്‍

‘ബംഗാളി ഭായി’ ബംഗ്ലാദേശ് ഭീകരന്‍; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

അപൂര്‍വ ഗ്രഹസംഗമം… ‘കോസ്മിക് കിസ്സി’ല്‍ വ്യാഴവും ശുക്രനും

സര്‍വകലാശാലകള്‍ മാര്‍ക്‌സിസ്റ്റ് മാടമ്പി കോട്ടകള്‍; ജുഡീഷ്യല്‍ അന്വേഷണവും ധവളപത്രവും വേണമെന്ന് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ്

എല്‍സ – 3 ചരക്ക് കപ്പലപകടം: അറിഞ്ഞുകൊണ്ട് സൃഷ്ടിച്ചതെന്ന് കേന്ദ്ര റിപ്പോര്‍ട്ട്

അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഭാരവാഹികളായ ഡോ. ശ്യാം ശങ്കര്‍, ഹരിശിവന്‍, ഡോ. പി.പി. ബിനു എന്നിവര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചപ്പോള്‍

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

2026 വ്യാഴ മാറ്റം: ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

ലോകകപ്പ് ഫുട്‌ബോളിന് നാളെ തുടക്കം; ഇനി ട്രയോന്‍ഡക്കാലം

ശബരിമല: 10 വര്‍ഷത്തെ വഴിപാട് രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ തിരുവാഭരണക്കൊള്ള; നെയ്യാറ്റിന്‍കര സബ്ഗ്രൂപ്പില്‍ നിന്നു മാത്രം കാണാതായത് കോടികള്‍ വിലമതിപ്പുള്ള അമൂല്യ വസ്തുക്കള്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം ആരംഭിച്ചു; പുഴകളില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി മീന്‍ പിടിക്കുന്നതിനും വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.