Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്‍ക്ലൂസീവ് വേഗ താരങ്ങളായി പാലക്കാടിന്റെ യുനൈസും അനിഷയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2024, 06:44 am IST
in Sports
(1) ആണ്‍ കുട്ടികളുടെ 100 മീറ്ററില്‍ ഒന്നാമതെത്തിയ മുഹമ്മദ് യുനൈസും(വലത്) ഗൈഡ് റണ്ണറായ മിഫ്റാഹ് ടി.എച്ചും. (2) പെണ്‍ കുട്ടികളുടെ 100 മീറ്ററില്‍ ഒന്നാമതെത്തിയ കെ. അനിഷയും(വലത്) ഗൈഡ് റണ്ണറായ അഭിനയും

(1) ആണ്‍ കുട്ടികളുടെ 100 മീറ്ററില്‍ ഒന്നാമതെത്തിയ മുഹമ്മദ് യുനൈസും(വലത്) ഗൈഡ് റണ്ണറായ മിഫ്റാഹ് ടി.എച്ചും. (2) പെണ്‍ കുട്ടികളുടെ 100 മീറ്ററില്‍ ഒന്നാമതെത്തിയ കെ. അനിഷയും(വലത്) ഗൈഡ് റണ്ണറായ അഭിനയും

കൊച്ചി: 14 വയസിന് മുകളിലുള്ള കാഴ്‌ച്ചപരിമിതരുടെ 100 മീറ്ററില്‍ പാലക്കാടിന്റെ തേരോട്ടം. ആണ്‍, പെണ്‍ വിഭാഗത്തില്‍ പാലക്കാടിന്റെ കുട്ടികളാണ് ഒന്നാമതെത്തിയത്. നേട്ടത്തോടെ സംസ്ഥാന കായികമേളയുടെ ചരിത്രത്തില്‍ ഈ നേട്ടം കൊയ്യുന്ന ആദ്യ താരങ്ങളായി ഇവര്‍. കുട്ടികളുടെ കണ്ണ് മൂടിക്കെട്ടിയായിരുന്നു ഫൈനല്‍ നടന്നത്. ഇവര്‍ക്കൊപ്പം ഓടുന്നതിന് ഒരു സഹായിയുണ്ടാകും. കൈകള്‍ പരസ്പരം റിബണ്‍ ഉപയോഗിച്ച് കെട്ടിയാണ് ഓടിയത്.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പട്ടാമ്പി ജിഎച്ച്എസ്എസിലെ മുഹമ്മദ് യുനൈസ് ഒന്നാമതെത്തി. കുഴല്‍മന്ദം സി.എ.എച്ച്.എസ്.എസിലെ മിഫ്റാഹ് ടി.എച്ച് ആയിരുന്നു ഗൈഡ് റണ്ണര്‍. പെണ്‍കുട്ടികളില്‍ തിരുവാലത്തൂര്‍ ജിഎച്ച്എസ്എസിലെ കെ. അനിഷയാണ് ഒന്നാമതെത്തിയത്. കോട്ടായി ജിഎച്ച് എസ്എസ്എസ്. അഭിനയായിരുന്നു ഗൈഡ് റണ്ണര്‍. ഇരുവരുടേയ് കോച്ച് രതീഷ് എന്‍. ആയിരുന്നു. 34 കുട്ടികളുമായാണ് ഇവരുടെ ടീമെത്തിയത്. 5 ദിവസം കുട്ടികള്‍ക്ക് മത്സരത്തിന്റെ ഭാഗമായി പ്രത്യേക പരിശീലനം നല്‍കിയിരുന്നു. എന്നാല്‍ മുഹമ്മദ് യുനൈസിന് പനി പിടിച്ചതിനാല്‍ അവസാന ഒരു ദിവസം മാത്രമേ കിട്ടിയിരുന്നുള്ളൂ. മാത്രമല്ല അന്തിമ മത്സരം വരെ കൂടെ ഓടിയ ഗൈഡ് റണ്ണറും മാറ്റം വന്നു. സംസ്ഥാന തലത്തില്‍ പുതിയ ആള്‍ക്കൊപ്പം ഓടുകയെന്ന വെല്ലുവിളി കൂടി ഉണ്ടായിരുന്നു. എല്ലാറ്റിനെയും മറികടന്ന് യുനൈസ് അന്തിമ വിജയം സ്വന്തം പേരില്‍ കുറിച്ചു.
14 വയസില്‍ താഴെയുള്ള കുട്ടികളുടെ 100 മീറ്റര്‍ ഓട്ട മത്സരത്തില്‍ യഥാക്രമം വയനാടും എറണാകുളവും ആണ്‍, പെണ്‍ വിഭാഗത്തില്‍ ഒന്നാമതെത്തി.

കാക്കവയല്‍ ജി.എച്ച്.എസ്.എസിലെ അഖില്‍ രാജാണ് ആണ്‍കുട്ടികളുടെ മത്സരത്തില്‍ ഒന്നാമതെത്തിയത്. മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ എം.ജി. അപ്പുവായിരുന്നു ഗൈഡ് റണ്ണര്‍. എറണാകുളം അയിരൂര്‍ സെന്റ്.തോമസ് എച്ച്.എസിലെ ഗ്രീറ്റിയ ബിജുവാണ് പെണ്‍കുട്ടികളുടെ മത്സരത്തില്‍ ഒന്നാമതെത്തിയത്. ഇതേ സ്‌കൂളിലെ തന്നെ അഞ്ജലി ഷിബുവായിരുന്നു ഗൈഡ് റണ്ണര്‍.

 

 

Tags: Palakkad66th Kerala State School Gamesyunais and Anishainclusive sprint stars
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

Kerala

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

Kerala

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

Kerala

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.