Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെപ്തംബറില്‍ ജയിലിലെ പൂക്കള്‍ പറിച്ചു, ഒക്ടോബറില്‍ അവിടെ സ്ഥിരതാമസമാക്കി…പി.പി. ദിവ്യയ്‌ക്കെതിരെ സൈബര്‍ ആക്രമണം തുടരുന്നു

ഇപ്പോള്‍ ഈ സംഭവവികാസങ്ങളെ കോര്‍ത്തിണക്കി വലിയ സൈബര്‍ ആക്രമണമാണ് പി.പി. ദിവ്യയ്‌ക്കെതിരെ നടക്കുന്നത്. 'സെപ്തംബറില്‍ ജയിലിലെ പൂക്കള്‍ പറിച്ചു, ഒക്ടോബറില്‍ അവിടെ സ്ഥിരതാമസമാക്കി' എന്ന മട്ടിലുള്ള ആക്രമണമാണ് നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2024, 01:01 am IST
in Kerala
കണ്ണൂര്‍ സബ് ജയിലിലെ ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതി ഉദ്ഘാടനം ചെയ്യുന്ന പി.പി. ദിവ്യ(ഇടത്ത്) പൊലീസുകാര്‍ ദിവ്യയെ ജയിലിലേക്ക് കൊണ്ടുപോകുന്നു (വലത്ത്)

കണ്ണൂര്‍ സബ് ജയിലിലെ ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതി ഉദ്ഘാടനം ചെയ്യുന്ന പി.പി. ദിവ്യ(ഇടത്ത്) പൊലീസുകാര്‍ ദിവ്യയെ ജയിലിലേക്ക് കൊണ്ടുപോകുന്നു (വലത്ത്)

തിരുവനന്തപുരം: ഇക്കഴിഞ്ഞ സെപ്തംബറിലാണ് കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ പൂക്കളുടെ വിളവെടുപ്പ് നടന്നത്. അതിന് നേതൃത്വം നല്‍കിയ ജില്ല പഞ്ചായത്തിന്റെ ചുമതലയുള്ള പി.പി. ദിവ്യയുടെ നേതൃത്വത്തിലും.

സമൂഹമാധ്യമങ്ങളില്‍ ദിവ്യയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം:

ഓണത്തിന് ഒരു കൊട്ട പൂവ് എന്ന പദ്ധതി പ്രകാരമായിരുന്നു ജയില്‍ വളപ്പില്‍ പൂക്കള്‍ നടലും അതിന്റെ പറിക്കലും നടന്നത്. പൂ പറിക്കലിന് ജയില്‍വളപ്പില്‍ തന്നെ വലിയൊരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചതും പി.പി. ദിവ്യ തന്നെ.

ഈ പരിപാടിക്ക് ശേഷം ഒരു മാസം പിന്നിട്ടതോടെ പി.പി. ദിവ്യ അതേ ജയിലില്‍ അന്തേവാസിയായി എത്തിയത് വിധി വൈപരീത്യം. ഇപ്പോള്‍ ഈ സംഭവവികാസങ്ങളെ കോര്‍ത്തിണക്കി വലിയ സൈബര്‍ ആക്രമണമാണ് പി.പി. ദിവ്യയ്‌ക്കെതിരെ നടക്കുന്നത്. ‘സെപ്തംബറില്‍ ജയിലിലെ പൂക്കള്‍ പറിച്ചു, ഒക്ടോബറില്‍ അവിടെ സ്ഥിരതാമസമാക്കി’ എന്ന മട്ടിലുള്ള ആക്രമണമാണ് നടക്കുന്നത്. ലസിത പാലക്കല്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇത്തരം പോസ്റ്റുകള്‍ പങ്കുവെയ്‌ക്കുന്നുണ്ട്. ഈ സൈബര്‍ ആക്രമണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമാണ്.

 

Tags: PPDivyaLasithapalakkalKannurSubjail
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പെരിയ കൊലപാതകക്കേസിലെ പ്രതികളെ സന്ദര്‍ശിക്കാന്‍ കണ്ണൂര്‍ ജയിലില്‍ എത്തിയ പി.കെ. ശ്രീമതിയും പിപി ദിവ്യയും (വലത്ത്)
Kerala

പെരിയ കൊലപാതകക്കേസിലെ പ്രതികളെ സന്ദര്‍ശിച്ച് പിപി ദിവ്യയും പി.കെ.ശ്രീമതിയും; മനുഷ്യത്വപരമായ സന്ദശനമെന്ന് മറുപടി

ജാമ്യം ലഭിച്ച സിപിഎം നേതാവ് പി.പി. ദിവ്യ (ഇടത്ത്) ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന്‍റെ ഭാര്യ (വലത്ത്)
Kerala

കുടുംബനാഥയുടെ അസാന്നിധ്യം കുടുംബത്തില്‍ പ്രയാസം സൃഷ്ടിക്കും, അച്ഛന്‍ ഹൃദ്രോഗി….പി.പി. ദിവ്യയ്‌ക്ക് ജാമ്യം അനുവദിച്ചത് ഇക്കാരണങ്ങളാല്‍

Kerala

ദിവ്യക്കായി ബുധനാഴ്ച തലശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും, പൊലീസുമായുളള ധാരണപ്രകാരം കീഴടങ്ങല്‍

Kerala

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകള്‍ക്കായി എന്‍ഡിഎ തയാറായെന്ന് കെ സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.