Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ജന്മഭൂമി’യുടെ പിറവിക്കു പിന്നില്‍ ‘മാതൃഭൂമി’യുടെ ചതി

വിദേശ പര്യടനത്തിന് പോകുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഒപ്പം പോകുന്ന ത് നരേന്ദ്ര മോദിയുടെ വരവോടെ ഇല്ലാതായി. ഇതാണ് മാധ്യമങ്ങളുടെ മോദി വിരോധത്തിന് കാരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2024, 06:07 pm IST
inKerala, Kozhikode

കോഴിക്കോട്: ജന്‍മഭൂമി പത്രത്തിന്റെ പിറവിയിലേക്ക് വഴി തെളിയിച്ചത് മാതൃഭൂമി പത്രം ചെയ്ത കൊടിയ ചതിയാണെന്ന് മുന്‍് പത്രാധിപര്‍ കെ.വി.എസ് ഹരിദാസ്. തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാനുള്ള ജനസംഘത്തിന്റെ സാധ്യതയെ അട്ടിമറിക്കാന്‍ മാതൃഭൂമി ചെയ്തത് ഇന്ത്യന്‍ മാധ്യമചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചനയായിരുന്നുവെന്നും ‘ജന്മഭൂമി’ സുവര്‍ണ്ണ ജയന്തിയോടനുബന്ധിച്ചു നടന്ന മാധ്യമ സെമിനാറില്‍ ഹരിദാസ് പറഞ്ഞു.

1960 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനസംഘം കോഴിക്കോടും ഗുരുവായൂരിലും ആയിരുന്നു സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. ഗുരൂവായൂരില്‍ ജനസംഘം അധ്യക്ഷന്‍ ടി എന്‍ ഭരതന്‍ സ്ഥാനാര്‍ത്ഥി. കെ രാമന്‍പിള്ള ഉള്‍പ്പെടെ സംസ്ഥാന നേതാക്കള്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചു. പരസ്യ പ്രചാരണം തീര്‍ന്നതിന്റെ പിറ്റേന്ന് മാതൃഭൂമിയില്‍ ജനസംഘം സ്ഥാനാര്‍ത്ഥി പിന്മാറി എന്ന വാര്‍ത്ത വന്നു. തികച്ചും തെറ്റായ വാര്‍ത്ത ബോധപൂര്‍വം നല്‍കിയതാണ്.

വാര്‍ത്ത തെറ്റാണെന്ന കാര്യം ജനങ്ങളില്‍ എത്തിക്കാന്‍ ജനസംഘത്തിന് മറ്റ് മാര്‍ഗ്ഗം ഇല്ലായിരുന്നു. ഇതുസംബന്ധിച്ച് ചര്‍ച്ചയാണ് സ്വന്തമായി പത്രം ആരംഭിക്കാനുള്ള തീരുമാനത്തിലെത്തിയത്. ഹരിദാസ് പറഞ്ഞു.മാതൃഭൂമി അന്നു നടത്തിയ വഞ്ചന പലരൂപത്തില്‍ ഇന്നും മലയാള മാധ്യമങ്ങള്‍ ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഭരണകാലത്ത് കൈയ്യില്‍ നിന്ന് പണം മുടക്കാതെ ഭക്ഷണം കഴിക്കാമെന്ന അവസ്ഥ ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നു. വിദേശ പര്യടനത്തിന് പോകുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഒപ്പം പോകുന്ന ത് നരേന്ദ്ര മോദിയുടെ വരവോടെ ഇല്ലാതായി. ഇതാണ് മാധ്യമങ്ങളുടെ മോദി വിരോധത്തിന് കാരണം. ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. ദേശവിരുദ്ധ മനസോടെയാണ് മാധ്യമങ്ങള്‍ പെരുമാറുന്നതെന്നും കെ വി എസ് പറഞ്ഞു.

മുനമ്പത്ത് വഖഫ് സ്ഥലമില്ലെന്ന് രേഖകള്‍ ഉണ്ടായിരിക്കെയാണ് 600 കുടുംബങ്ങള്‍ വഴിയാധാരമാകുന്നത്. ഇക്കാര്യങ്ങള്‍ മലയാളമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല.
അപകടം പിടിച്ച മാധ്യമപ്രവര്‍ത്തനമാണ് ഇന്ന് നടക്കുന്നത്. ഈ അവസ്ഥ മറുവാനുള്ള സാധ്യതയും കുറവാണ്. സത്യത്തെ വാര്‍ത്തയാക്കുക. മറുവശം കൂടി മനസിലാക്കി എഴുതുക, സത്യമെന്ന് ബോധ്യമല്ലാത്ത ഒന്നും എഴുതരുത് തുടങ്ങി മൂന്നു കാര്യങ്ങളാണ് ജേര്‍ണലിസം ആദ്യം പഠിപ്പിക്കുന്നത്. എന്നാല്‍ ഇന്ന് മറുവശം അന്വേഷിക്കാനോ അറിയാനോ പോലും സമയമില്ല. ഹരിദാസ് പറഞ്ഞു.

Tags: Janmabhumi@50WakfKVS HaridasnarendramodiFraudJanasamghamJanmabhumimathrubhumiGolden Jubilee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

പുതിയ വാര്‍ത്തകള്‍

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.