Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീകളുടെ അന്തസ്സ് വര്‍ധിപ്പിക്കുന്ന പരിവര്‍ത്തനം അനിവാര്യം: ജന്മഭൂമി സെമിനാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2024, 10:13 am IST
in Kerala
ജന്മഭൂമി സുവര്‍ണ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വനിതാ സെമിനാറില്‍ ഡോ. താജി. ജി.ബി സംവദിക്കുന്നു
മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ വിജയ ഭാരതി സയാനി, എ.ആര്‍. സുപ്രിയ, ടി. രതി, നിഷി രഞ്ജന്‍

ജന്മഭൂമി സുവര്‍ണ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വനിതാ സെമിനാറില്‍ ഡോ. താജി. ജി.ബി സംവദിക്കുന്നു മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ വിജയ ഭാരതി സയാനി, എ.ആര്‍. സുപ്രിയ, ടി. രതി, നിഷി രഞ്ജന്‍

കോഴിക്കോട്: സ്ത്രീ സുരക്ഷാ നിയമങ്ങള്‍ മാത്രമല്ല, സാമൂഹിക ജീവിതത്തിന്റെ സമസ്ത മേഖലയിലും സ്ത്രീകളുടെ അന്തസ്സ് വര്‍ധിപ്പിക്കുന്ന സാമൂഹിക പരിവര്‍ത്തനം വേണമെന്ന് ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ‘വനിത സംരക്ഷണ നിയമങ്ങള്‍ ഉണ്ട്, പക്ഷെ…’ എന്ന വിഷയത്തില്‍ നടത്തിയ വനിത സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. പൊതു ഇടങ്ങള്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് അന്യമാണെന്നും സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ഉണ്ടായിട്ടും പൊതു ഇടങ്ങളില്‍ സമത്വവും സ്വാതന്ത്ര്യവും അവകാശങ്ങളും ഹനിക്കപ്പെടുന്നതായും അഭിപ്രായമുയര്‍ന്നു.ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ വിജയഭാരതി സയാനി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പൊതു ഇടങ്ങളിലും തൊഴില്‍ മേഖലയിലും പങ്കാളിത്തം ഉറപ്പാക്കാന്‍ നിയമങ്ങളും സംവിധാനങ്ങളും ഉണ്ട്. ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ ആന്ദോളന്‍’ എന്നി പദ്ധതികളും ലിംഗസമത്വ സംരംഭങ്ങളും സ്ത്രീകളെ ശാക്തീകരിക്കുന്നതിലും തുല്യ പൗരന്മാര്‍ എന്ന അവരുടെ അവകാശങ്ങള്‍ വിനിയോഗിക്കാനുള്ള അവസരം ഉറപ്പാക്കുന്നതിലും പ്രധാന പങ്കുവഹിച്ചതായി വിജയഭാരതി സയാനി പറഞ്ഞു.

സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ സാമൂഹിക മാറ്റം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. അത് സ്ത്രീ സമത്വവും സുരക്ഷയും രൂപപ്പെടുത്തുന്ന സാംസ്‌കാരിക മാനദണ്ഡങ്ങള്‍, മനോഭാവങ്ങള്‍, പെരുമാറ്റങ്ങള്‍ എന്നിവയെ നേരിട്ട് സ്വാധീനിക്കുന്നു. സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളും പീഡനങ്ങളും തടയാന്‍ നിയമങ്ങള്‍ അത്യന്താപേക്ഷിതമാണെങ്കിലും, സാമൂഹിക മൂല്യങ്ങളില്‍ വിശാലമായ മാറ്റമില്ലാതെ അത്തരം നിയമങ്ങള്‍ക്ക് കാര്യമായ സ്വാധീനം ചെലുത്താനാവില്ല.

സ്ത്രീകളുടെ യഥാര്‍ത്ഥ സുരക്ഷ ശാരീരിക സംരക്ഷണത്തിന് അപ്പുറത്താണ്. അതിനാല്‍ എല്ലാ ഇടങ്ങളിലും സ്ത്രീകള്‍ക്ക് ബഹുമാനവും സമത്വവും അന്തസ്സും വളര്‍ത്തുന്ന ഒരു സാംസ്‌കാരിക പരിവര്‍ത്തനം ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

ഭാരതീയ ന്യായശാസ്ത്രം, ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത എന്നിവ ലൈംഗികാതിക്രമങ്ങളും കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്നതിനായി നടപ്പിലാക്കിയിട്ടുണ്ട്. അത്തരം നിയമനിര്‍മ്മാണം നിലവിലുണ്ടെങ്കിലും, നീതിയും സംരക്ഷണവും ലഭ്യമാക്കുന്നതില്‍ പല സ്ത്രീകളും ഇപ്പോഴും ബുദ്ധിമുട്ടുകള്‍ നേരിടുന്നു. നിയമ സംവിധാനങ്ങള്‍ നടപ്പാക്കുന്നതില്‍ കാര്യക്ഷമതയില്ലായ്‌മ, പ്രതികാര ഭയം, അധികാരികളില്‍ നിന്നുള്ള വിരുദ്ധ മനോഭാവം എന്നിവയാണ് സ്ത്രീകള്‍ അവരുടെ ‘അവകാശങ്ങള്‍ ഉറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നമെന്നും അവര്‍ പറഞ്ഞു.

ഈ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തി നേടുമ്പോള്‍ മാത്രമേ സ്ത്രീകള്‍ക്ക് സമഗ്രവും സുരക്ഷിതവുമായ ഭാവി രൂപപ്പെടുത്താനും പൊതു ഇടങ്ങളില്‍ സമത്യം ഉറപ്പാക്കാനാവൂ എന്നും അവര്‍ പറഞ്ഞു.

ഒറ്റപ്പെട്ട സംഭവങ്ങളും മാധ്യമ വാര്‍ത്തകളും ചൂണ്ടിക്കാട്ടി സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി വ്യാഖ്യാനിക്കപ്പെടുന്നതായി മുഖ്യപ്രഭാഷണത്തില്‍ തിരുവനന്തപുരം ഗവ. ലോ കോളജ് അധ്യാപിക ഡോ. താജി. ജി.ബി പറഞ്ഞു. നിയമസംവിധാനങ്ങള്‍ സ്ത്രീകള്‍ക്ക് പിന്തുണ നല്‍കുന്നില്ല. പുറം ലോകമറിയാതെ പോകുന്ന ഗാര്‍ഹിക പീഡനങ്ങളും ജോലിസ്ഥലത്തെ പീഡനങ്ങളും നിരവധി.

സ്ത്രീ പീഡനങ്ങളില്‍ ഇരയാക്ക പ്പെട്ട സ്ത്രീകളുടെ സ്വഭാവഹത്യ ചര്‍ച്ചചെയ്യുകയും പുരുഷന് രക്ഷപ്പെടാനുള്ള പഴുതുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. കോടതികളില്‍ എത്തുന്ന കേസുകളില്‍ മൊഴി പറയുന്ന ഇര വീണ്ടും ‘ബലാല്‍സംഗം ചെയ്യപ്പെടുക’യാണെന്നും അവര്‍ പറഞ്ഞു.

സ്ത്രീ സുരക്ഷാ നിയമങ്ങള്‍ സ്ത്രീകള്‍ മാത്രമല്ല, പുരുഷനും അറിയുന്നതിലൂടെ തെറ്റുകള്‍ തിരിച്ചറിയാന്‍ അവര്‍ക്ക് സാധിക്കുമെന്നും താജി പറഞ്ഞു. സ്ത്രീയും പുരുഷനും തുല്യരല്ല. സ്ത്രീകള്‍ ബഹുമുഖ കഴിവുള്ളവരാണ്.

സ്ത്രീ സുരക്ഷാനിയമം മാത്രം പോര, കഴിവുകളുടെ ആവിഷ്‌കാരത്തോടെ സ്വയം തിരിച്ചറിയാനുള്ള കരുത്താര്‍ജ്ജിക്കുകയാണ് സ്ത്രീ സമത്വമെന്നും വിഷയാവതരണം നടത്തിയ സ്ത്രീ ചേതന അധ്യക്ഷ യും മനശ്ശാസ്ത്രജ്ഞയമായ എ.ആര്‍. സുപ്രിയ പറഞ്ഞു. രാഷ്‌ട്രപതി ഭവനില്‍ ദീര്‍ഘകാലം സേവനം ചെയ്ത മുന്‍ അണ്ടര്‍ സെക്രട്ടറി ടി. രതി അധ്യക്ഷയായി.

വനിതാ സെമിനാര്‍ കണ്‍വീനര്‍ ഭാവനാ സുമേഷ്, സേവാഭാരതി സംസ്ഥാന സെക്രട്ടറി നിഷി രഞ്ജന്‍ , ജന്മഭൂമി യൂണിറ്റ് മാനേജര്‍ എം.പി. ജയലക്ഷ്മി, ഷിനി രാജേഷ്, സി.എസ്. സത്യഭാമ എന്നിവര്‍ പങ്കെടുത്തു.

Tags: Janmabhumi@50'സ്വ' വിജ്ഞാനോത്സവംJanmabhoomi Seminar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി കാമ്പസില്‍ നടന്ന 'രാമക്ഷേത്രം രാഷ്ട്രക്ഷേത്രം' ജന്മഭൂമി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തവര്‍ സംഘാടകരോടൊപ്പം
Kerala

രാമന്‍ ഭാരതത്തിന്റെ ആധാരം; രാമന്റെ ജീവിത സന്ദേശം ലോകത്തെ അറിയിച്ച രണ്ട് ദിനങ്ങള്‍

അമൃതപുരി കാമ്പസില്‍ നടന്ന രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം ദ്വിദിന സെമിനാറിന്റെ സമാപന സഭയില്‍ ബ്രഹ്‌മചാരി വിശ്വനാഥാമൃതാനന്ദ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തുന്നുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍.നമ്പൂതിരി, ജഡായൂ കോദണ്ഡ സ്വാമി ട്രസ്റ്റ് പ്രസിഡന്റ് എസ്. അശോകന്‍, അമൃത ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.വി.രമേഷ് സമീപം
Kerala

ജന്മഭൂമി സെമിനാറിന് സമാപനം: ജടായു രാമക്ഷേത്രം അയോദ്ധ്യാ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകും

കൊല്ലത്ത് ജന്മഭൂമി സുവര്‍ണജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കുന്നു. ഡോ. മഞ്ജു പ്രതാപ്കുമാര്‍ (മെഡിട്രീന ആശുപത്രി), ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ. ബി.എസ്. പ്രദീപ്, സതീഷ്. ആര്‍. നായര്‍ (കാഷ്യു എക്‌സ്‌പോര്‍ട്ടര്‍), സ്വാഗതസംഘം ചെയര്‍മാന്‍ പ്രതാപ് ആര്‍. നായര്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. മുരളീധരന്‍, എന്‍.ജി. അമര്‍നാഥ് എന്നിവര്‍ സമീപം
Kerala

ജന്മഭൂമി നാടിന് വെളിച്ചം: ജോര്‍ജ് കുര്യന്‍

Kerala

കൊല്ലത്തിന്റെ ടൂറിസം കുതിപ്പിന് ദിശകാട്ടി ജന്മഭൂമി

Kerala

വികസിത കൊല്ലത്തിന് ടൂറിസം വികസനം: ജന്മഭൂമി സുവര്‍ണജയന്തി സെമിനാറുകള്‍ 30, 31 തീയതികളില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.