Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയെ സമ്പൂര്‍ണ സര്‍വകലാശാലയാക്കാന്‍ നടപടി തുടങ്ങി; നാലുവര്‍ഷ ബിരുദ കോഴ്സ് തുടങ്ങാനും പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2024, 10:49 am IST
in Kerala, Thrissur

തൃശൂര്‍: കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയെ സമ്പൂര്‍ണ സര്‍വകലാശാല ആക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ ഒഫ് ലിബറല്‍ ആര്‍ട്സ് തുടങ്ങും. ബിരുദ കോഴ്സുകള്‍ക്കൊപ്പം മോഹിനിയാട്ടം, പാട്ട്, കഥകളി, ഉപകരണസംഗീതം തുടങ്ങി കലാവിഷയം കൂടി പഠിക്കാനാകും. തൊഴില്‍ സാദ്ധ്യതയും വര്‍ദ്ധിക്കും. ഇതു സംബന്ധിച്ച രൂപരേഖ കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരാഭായ്, വി.സി ഡോ. ബി. അനന്തകൃഷ്ണന്‍ എന്നിവര്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. താമസിയാതെ അംഗീകാരം ലഭിച്ചേക്കും.

രാജസ്ഥാനിലെ അമിറ്റി, ഹരിയാനയിലെ അശോക തുടങ്ങിയ സ്വകാര്യ സര്‍വകലാശാലകള്‍ ഇത്തരം കോഴ്സുകള്‍ വിജയകരമായി നടത്തുന്നുണ്ട്. അടുത്ത വര്‍ഷം നാലുവര്‍ഷ ബിരുദ കോഴ്സ് തുടങ്ങാനും പദ്ധതിയുണ്ട്.

കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയെ സമ്പൂര്‍ണ സര്‍വകലാശാലയാക്കുന്നതിനായി നിയമസഭയില്‍ അവതരിപ്പിക്കാനുള്ള ആക്ടിന്റെ കരട് രൂപം സാംസ്‌കാരിക വകുപ്പ് തയ്യാറാക്കുന്നുണ്ട്. അക്കാദമിക് കാര്യങ്ങള്‍ ഉള്‍പ്പെടെ ആക്ടില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച രൂപരേഖ രണ്ടാഴ്ചയ്‌ക്കകം സര്‍ക്കാരിന് സമര്‍പ്പിക്കും.
കെട്ടിടങ്ങളില്‍ ഉള്‍പ്പെടെ കലാമണ്ഡലത്തിന്റെ തനിമ നഷ്ടപ്പെടാതെയാകും വികസനം. ഇതിനായി മുന്‍ വി.സി എം.വി. നാരായണന്‍, മുന്‍ പ്രിന്‍സിപ്പല്‍ എം.പി.എസ് നമ്പൂതിരി എന്നിവരെയും വിദഗ്‌ദ്ധരെയും ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു.

കലാമണ്ഡലം പരിസരത്തും മറ്റുമായി 25 ഓളം ഏക്കര്‍ സ്ഥലം കണ്ടെത്തിയതു സംബന്ധിച്ച് റവന്യൂ വകുപ്പിന് വിവരം കൈമാറിയിട്ടുണ്ട്.

Tags: developmentUniversityKalamandalamSchool of liberal arts
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

India

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

കവര്‍ച്ചയ്‌ക്കിടെ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടി

സിനിമ എന്നും പുരുഷകേന്ദ്രീകൃതമാണ്, നടിമാർക്ക് അവിടെ നിലനിൽ‌ക്കാൻ പ്രയാസമാണ്;ഭാവന

വിയറ്റ്നാമില്‍ ഇന്ത്യൻ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

വയനാട് തുരങ്ക പാത ദുരന്തം; അഞ്ചംഗ അന്വേഷണ സമിതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

‘സത്‌ലുജ്’ സിനിമാ വിവാദം; ഒ ടി ടി ചിത്രങ്ങൾക്കും സെൻസർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം

അമ്മയെ കൊലപ്പെടുത്തിയതിന് നിയമ വിദ്യാര്‍ഥിനി കസ്റ്റഡിയില്‍; അച്ഛന്റെ മരണത്തിലും ആയുഷിക്ക് പങ്ക്?

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.