Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

എസ്ഡിപിഐ അവിശുദ്ധ കൂട്ടുകെട്ട്; വെമ്പായം പഞ്ചായത്തില്‍ വീണ്ടും കോണ്‍ഗ്രസ് ഭരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2024, 11:19 am IST
inThiruvananthapuram

വെമ്പായം: എസ്ഡിപിഐയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമായി വെമ്പായം പഞ്ചായത്തില്‍ വീണ്ടും കോണ്‍ഗ്രസ് ഭരണം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും നറുക്ക് വീണത് കോണ്‍ഗ്രസിന് തന്നെ.

ഇതോടെ കോണ്‍ഗ്രസിലെ ബീന ജയന്‍ വീണ്ടും പഞ്ചായത്ത് പ്രസിഡന്റായി. ഉച്ചയ്‌ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും എസ്ഡിപിഐ കോണ്‍ഗ്രസിനെ പിന്താങ്ങിയെങ്കിലും നറുക്കെടുപ്പിലൂടെ സിപിഐയുടെ ബിന്ദു ബാബുരാജ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നാലാഴ്ചകള്‍ക്ക് മുമ്പ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ബിജെപി പിന്തുണച്ചതോടെ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് വീണ്ടും കോണ്‍ഗ്രസ് ഭരണത്തില്‍ എത്തുന്നത്. കോണ്‍ഗ്രസ് 8, എസ്ഡിപിഐ 1, എല്‍ഡിഎഫ് 9, ബിജെപി 3 എന്നിങ്ങനെയാണ് കക്ഷിനില. എട്ടംഗങ്ങളുള്ള കോണ്‍ഗ്രസിനെ എസ്ഡിപിഐ കൂടി പിന്താങ്ങിയതോടെ അംഗസംഖ്യ ഒമ്പത് ആകുകയായിരുന്നു. എല്‍ഡിഎഫിലെ ഷീലജ മത്സരിച്ചെങ്കിലും ഇരുകക്ഷികള്‍ക്കും തുല്യനില വന്നതിനാല്‍ നറുക്കെടുപ്പ് നടത്തുകയായിരുന്നു. നറുക്കെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുകയും ചെയ്തു. ബിജെപി തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വെമ്പായം പഞ്ചായത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത്. നറുക്കെടുപ്പില്‍ കൂടിയാണ് പഞ്ചായത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയത്. എസ്ഡിപിഐയുടെ സഹായത്തോടെ യുഡിഎഫ് അധികാരത്തില്‍ എത്തിയത് ഏറെ വിവാദങ്ങള്‍ക്ക് കാരണമാവുകയും ചര്‍ച്ചാവിഷയം ആകുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്തിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയം തീയിട്ടതുമായി ബന്ധപ്പെട്ട് വിവാദം നിലനില്‍ക്കുന്നതിനിടയിലാണ് നറുക്കെടുപ്പിലൂടെ വീണ്ടും കോണ്‍ഗ്രസ് വിജയിച്ചത്. കോണ്‍ഗ്രസ് ഭരണത്തില്‍ എത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പഞ്ചായത്തില്‍ ഇതുവരെയും സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

വരും ദിവസങ്ങളില്‍ വെമ്പായം പഞ്ചായത്തിലെ സ്ഥിതി എന്താകുമെന്ന് ജനങ്ങള്‍ കണ്ടറിയേണ്ടിവരും. എസ്ഡിപിഐ പിന്തുണയോടെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഐയും. ഫലത്തില്‍ രാജ്യത്ത് ഇന്‍ഡി സഖ്യം അധികാരത്തില്‍ വരുന്ന പഞ്ചായത്തായി വെമ്പായം മാറി. മുമ്പ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും നേടിയിട്ടു പോലും സ്റ്റാന്‍ഡിങ് കമ്മിറ്റി രൂപീകരിച്ച് പഞ്ചായത്തിന്റെ വികസനം നടപ്പിലാക്കാന്‍ എല്‍ഡിഎഫ് സഖ്യം സമ്മതിച്ചിട്ടില്ല. നിലവില്‍ വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിന് കിട്ടിയതോടെ ഇടതുമുന്നണി എന്തു നിലപാട് സ്വീകരിക്കുമെന്നതാണ് ചര്‍ച്ചയാവുന്നത്.

Tags: Congress-Sdpi AllianceLocal NewsSDPI unholy allianceVembayam panchayat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

Thiruvananthapuram

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം
Thiruvananthapuram

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

വിവാദത്തില്‍ കിടക്കുന്ന വലിയകട ലക്ഷ്മീപുരം മാര്‍ക്കറ്റ് കെട്ടിടത്തിന്റെ റോഡിലുള്ള ഭാഗം
Thiruvananthapuram

ലക്ഷ്മീപുരം മാര്‍ക്കറ്റില്‍ പൊളിച്ചു മാറ്റല്‍ ടെണ്ടര്‍ നാടകം; പലതവണ ലേലമുറപ്പിച്ചവര്‍ തുക അടയ്‌ക്കാതെ മുങ്ങി

കരുംകുളം പഞ്ചായത്തിലെ പരണിയം കാവുനട ജനകീയ റോഡ് തകര്‍ന്ന നിലയില്‍
Thiruvananthapuram

പരണിയം കാവുനട ജനകീയ റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.