Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ അഭിമാനകരമെന്ന് മഹാകവി ഒളപ്പമണ്ണയുടെ പത്നി ശ്രീദേവി അന്തര്‍ജനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2024, 11:41 am IST
inPalakkad
മഹാകവി ഒളപ്പമണ്ണയുടെ പത്നി ശ്രീദേവി അന്തര്‍ജനത്തില്‍ നിന്ന് അനുഗ്രഹം വാങ്ങുന്ന എന്‍ഡിഎ പാലക്കാട് മണ്ഡലം സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍

മഹാകവി ഒളപ്പമണ്ണയുടെ പത്നി ശ്രീദേവി അന്തര്‍ജനത്തില്‍ നിന്ന് അനുഗ്രഹം വാങ്ങുന്ന എന്‍ഡിഎ പാലക്കാട് മണ്ഡലം സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍

പാലക്കാട്: സാധാരണക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി മോദിസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഏറെയും ജനക്ഷേമകരമാണെന്ന് മഹാകവി ഒളപ്പമണ്ണയുടെ പത്നി ശ്രീദേവി അന്തര്‍ജനം.

ഏത് സര്‍ക്കാരായാലും ജനങ്ങളുടെ ക്ഷേമമാണ് പ്രധാനം. ഇക്കാര്യത്തില്‍ ഊന്നല്‍ നല്‍കുന്നുവെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, ലോകരാജ്യത്ത് ഇന്ത്യയെ മുന്‍പന്തിയിലെത്തിക്കുവാനും ഇദ്ദേഹത്തിന്റെ പല നടപടികളിലൂടെയും കഴിഞ്ഞുവെന്ന് മഹാകവി ഒളപ്പമണ്ണയുടെ പത്നി ശ്രീദേവി അന്തര്‍ജനം പറഞ്ഞു.

ജൈനിമേടിലെ മഹാകവി ഒളപ്പമണ്ണയുടെ മന സന്ദര്‍ശിച്ച എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന് അനുഗ്രഹം നല്‍കിയാണ് അവര്‍ ഇക്കാര്യം അഭിപ്രായപ്പെട്ടത്. എല്ലാ പിന്തുണയും അവര്‍ ഉറപ്പ് നല്‍കി. മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ പാവപ്പെട്ടവര്‍ക്ക് ആശ്രയമാകുന്നുണ്ടെന്ന് ശ്രീദേവി അന്തര്‍ജനം പറഞ്ഞു.

Tags: Palakkad by-electionMahakavi OlappamannaSridevi AntharjanamModi government's plans are proud
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെണ്ണല്‍ നാളെ; കൂട്ടിയും കിഴിച്ചും മുന്നണികള്‍

Kerala

പാലക്കാട്ടെ ജനങ്ങള്‍ ബിജെപിയോടൊപ്പം: കൃഷ്ണകുമാര്‍

Kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: പോളിങ് ശതമാനം കുറഞ്ഞു; വോട്ട് രേഖപ്പെടുത്തിയത് 70.51 ശതമാനം പേര്‍

Kerala

പൊതു തെരഞ്ഞെടുപ്പിനെക്കാൾ വീറും വാശിയും, മൂന്ന് മുന്നണികൾക്കും അഭിമാന പ്രശ്നവും: പാലക്കാട് പോളിങ് ആരംഭിച്ചു

Kerala

നാരീശക്തി വിളിച്ചോതി പാലക്കാട് മഹിളാ ശാക്തീകരണ യാത്ര

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.