Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

യുഎസ് തെരഞ്ഞെടുപ്പ്: ഇഞ്ചോടിഞ്ച് പോരാട്ടം; നേരിയ മുന്‍തൂക്കം ട്രംപിനെന്ന് സര്‍വേകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2024, 08:52 am IST
in News
മിഷിഗണിലെ കലമാസൂവില്‍ തെരഞ്ഞെടുപ്പ് സമ്മേളന യോഗത്തില്‍ മിഷേല്‍ ഒബാമയും കമലാ ഹാരിസും

മിഷിഗണിലെ കലമാസൂവില്‍ തെരഞ്ഞെടുപ്പ് സമ്മേളന യോഗത്തില്‍ മിഷേല്‍ ഒബാമയും കമലാ ഹാരിസും

വാഷിങ്ടണ്‍: നവംബര്‍ അഞ്ചിന് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രവചനങ്ങള്‍ അസാധ്യമാക്കുന്ന വിധത്തില്‍ ഇരു സ്ഥാനാര്‍ത്ഥികളും പൊരിഞ്ഞ പോരാട്ടത്തില്‍. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസും പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ വിജയത്തിനായി എല്ലാ അടവുകളും പുറത്തെടുക്കുന്നുണ്ട്. കമല ഹാരിസിന്റെ വിജയത്തിനായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും മിഷേല്‍ ഒബാമയും പ്രചാരണ രംഗത്ത് സജീവമായുണ്ട്. എന്നാല്‍ ഒരിക്കല്‍ കൂടി പ്രസിഡന്റാകുമെന്ന് ഉറച്ച ആത്മവിശ്വാസത്തിലാണ് ട്രംപ്. തന്റെ അവസാന മത്സരമാണിതെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിസിഷന്‍ ഡെസ്‌ക് എച്ച്ക്യു/ദ ഹില്‍ തെരഞ്ഞെടുപ്പ് പ്രവചനത്തില്‍ ട്രംപ് മുന്‍പിലാണ്. സര്‍വേ പ്രകാരം ട്രംപിന് 52 ശതമാനവും കമല ഹാരിസിന് 48 ശതമാനവുമാണ് പ്രവചിക്കുന്നത്. ആഗസ്ത് അവസാനം മുതല്‍ കമലാ ഹാരിസിന്റെ വിജയസാധ്യത ഏകദേശം 54 ശതമാനത്തിനും 56 ശതമാനത്തിനും ഇടയിലായിരുന്നു. ഇത് പിന്നീട് ഇടിയുകയായിരുന്നു. എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസ്-സിയെന കോളജ് അവസാന ഘട്ട സര്‍വേ ഫലത്തില്‍ ഇരു സ്ഥാനാര്‍ത്ഥികളും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്. കമലയ്‌ക്കും ട്രംപിനും 48 ശതമാനം പിന്തുണയാണ് ഇവര്‍ പ്രവചിക്കുന്നത്. എന്നാല്‍ റോയിട്ടേഴ്സ്-ഇപ്സോസ് സര്‍വേഫലം അനുസരിച്ച് ട്രംപിന് പിന്തുണ വര്‍ധിച്ചു. പ്രത്യേകിച്ച് ഹിസ്പാനിക് വിഭാഗക്കാരായ വോട്ടര്‍മാര്‍ക്കിടയില്‍. കമലയ്‌ക്ക് ഈ വിഭാഗക്കാര്‍ക്കിടയിലുണ്ടായിരുന്ന പിന്തുണ അല്പം കുറഞ്ഞു. 46ശതമാനമാണ് ട്രംപിനുള്ള പിന്തുണ, കമലയ്‌ക്ക് 44 ശതമാനവും. കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ ട്രംപിന് പിന്തുണയേറിയതായാണ് സര്‍വേ ഫലം. എന്നാല്‍ വെളുത്ത വര്‍ഗക്കാരായ വനിത വോട്ടര്‍മാര്‍ക്കിടയില്‍ കമലയ്‌ക്ക് തന്നെയാണ് മുന്‍തൂക്കം.

ഇതിനിടയില്‍ കമലാ ഹാരിസിന് പിന്തുണയുമായി പോപ്പ് ഗായിക ബിയോണ്‍സെ രംഗത്തെത്തി. ഇരു സ്ഥാനാര്‍ത്ഥികളും തമ്മിലുള്ള വാക് പോരും മുറുകി. കമല തെരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയെ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കുമെന്ന് ട്രംപ് ആരോപിച്ചു. പെന്‍സില്‍വാനിയയില്‍ നടന്ന പ്രചാരണത്തിലാണ് ട്രംപിന്റെ പരാമര്‍ശം. ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയാല്‍ സ്ത്രീകളുടെ ജീവന്‍ അപകടത്തിലാകുമെന്ന് മിഷേല്‍ ഒബാമ പറഞ്ഞു. അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാകാനുള്ള കമലയുടെ ശ്രമത്തെ പിന്തുണയ്‌ക്കാന്‍ പുരുഷന്മാമാരോട് അവര്‍ അഭ്യര്‍ത്ഥിച്ചു.

അതേസമയം ഡൊണള്‍ഡ് ട്രംപ് ഫാസിസ്റ്റാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹിറ്റ്ലറിനെ പോലെയൊരു ഫാസിസ്റ്റാണ് ട്രംപ് എന്ന് ഡെമോക്രാറ്റുകള്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മേയര്‍ രംഗത്തെത്തിയത്.

Tags: Kamala HarrisDonald TrumpUs election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

World

‘ഹോർമുസ് തുറക്കുക, അല്ലെങ്കിൽ നരകത്തിൽ ജീവിക്കുക’; ചൊവ്വാഴ്ച കനത്ത ആക്രമണമെന്ന് ട്രംപ്

World

‘ഞങ്ങൾ അവനെ തിരികെ എത്തിച്ചു’; ഇറാനിൽ വെടിവെച്ചിട്ട എഫ്-15 പൈലറ്റ് സുരക്ഷിതനെന്ന് ട്രംപ്

World

ഇറാന്റെ സൈനിക നേതൃത്വത്തെ ഇല്ലതാക്കിയെന്ന് ട്രംപിന്റെ അവകാശവാദം

പുതിയ വാര്‍ത്തകള്‍

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.