Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘സ്വ’ കലോത്സവം ശോഭനയും സംഘവും നൃത്തം ചെയ്യും, മെഗാ ഷോയുമായി ഹരിശ്രീ അശോകനും കൂട്ടരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2024, 07:48 am IST
in Kerala

കോഴിക്കോട്: ‘സ്വ’ വിജ്ഞാനോത്സവം സുവര്‍ണ കലോത്സവമാകുന്നു. വിജ്ഞാനോത്സവത്തിനെത്തുന്നവര്‍ക്ക് വിനോദിക്കാനും അതിലൂടെ അറിവു നേടാനുമുള്ള അവസരമാണ് ‘സ്വ’ ഒരുക്കുന്നത്. ജന്മഭൂമി സുവര്‍ണ ജൂബിലി വര്‍ഷാഘോഷങ്ങളുടെ ഉദ്ഘാടനമാണ് ‘സ്വ’. നവംബര്‍ മൂന്നു മുതല്‍ ഏഴു വരെ, കോഴിക്കോട് സരോവരം പാര്‍ക്കിലെ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് ‘സ്വ’ വിജ്ഞാനോത്സവം.

സ്വ കലോത്സവത്തിന് പ്രസിദ്ധ നടിയും നര്‍ത്തകിയുമായ ശോഭനയും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യത്തോടെ കൊടിയേറും. നവംബര്‍. മൂന്നിന് വൈകിട്ടാണ് നൃത്തോത്സവം. ഒന്നര മണിക്കൂര്‍ അവതരണമുണ്ട്. പ്രസിദ്ധ ചലച്ചിത്ര നടന്‍ ഹരിശ്രീ അശോകനും സംഘവും അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കല്‍ ഷോയാണ് ഉത്സവത്തിന്റെ സമാപനത്തിലെ പ്രധാന പരിപാടി.

കൊച്ചുകുട്ടിയായിരിക്കേത്തന്നെ, കര്‍ണാടക സംഗീതവും ഭജനകളും പാടി കേള്‍വിക്കാരുടെ പ്രിയങ്കരിയായി ലോക ശ്രദ്ധ നേടിയ സൂര്യഗായത്രിയുടെ ഗാനസഭ ‘സ്വ’ ഉത്സവത്തിനു മാറ്റുകൂട്ടും. കോഴിക്കോട്ട് ഈ പ്രശസ്ത ഗായിക പാടുന്ന പ്രമുഖ സദസാകും ‘സ്വ’ വേദി. പ്രസിദ്ധ രംഗവേദി കലാകാരനായ കനകദാസ് പേരാമ്പ്ര സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന മാതാ പേരാമ്പ്രയുടെ ചിലപ്പതികാരം രംഗാവിഷ്‌കാരമാണ് ഉത്സവത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം. നാടകത്തിന്റെ നാടായ കോഴിക്കോട്ട് ആരണ്യപര്‍വമെന്ന നാടകത്തിന്റെ ആവിഷ്‌കാരം നടത്തുന്നത് തപസ്യയുടെ ആഭിമുഖ്യത്തിലാണ്. പല സാംസ്‌കാരിക വേദികളിലും ഏറെ പ്രശംസ ലഭിച്ച ഈ നാടകം തലയ്‌ക്കല്‍ ചന്തുവിന്റെ വീരചരിതത്തിന് സംവിധായകന്‍ ശശി നാരായണന്റെ രംഗാവിഷ്‌കാരമാണ്.

അഞ്ചു ദിവസത്തെ പരിപാടികളില്‍ പ്രശസ്തരായ അന്‍പതോളം കലാപ്രതിഭകളുടെ അഭിനയ, സംഗീത അവതരണങ്ങളുണ്ട്.

എല്ലാ ദിവസവും കലോത്സവ നഗരിയില്‍ എല്ലാ പരിപാടികള്‍ക്കും പ്രവേശനം സൗജന്യമാണ്.

Tags: actress ShobhanaJanmabhumi@50'Swa' Vigyannotsavam'Swa' Kalatsavam'സ്വ' വിജ്ഞാനോത്സവംHarishree Ashokan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി കാമ്പസില്‍ നടന്ന 'രാമക്ഷേത്രം രാഷ്ട്രക്ഷേത്രം' ജന്മഭൂമി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തവര്‍ സംഘാടകരോടൊപ്പം
Kerala

രാമന്‍ ഭാരതത്തിന്റെ ആധാരം; രാമന്റെ ജീവിത സന്ദേശം ലോകത്തെ അറിയിച്ച രണ്ട് ദിനങ്ങള്‍

അമൃതപുരി കാമ്പസില്‍ നടന്ന രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം ദ്വിദിന സെമിനാറിന്റെ സമാപന സഭയില്‍ ബ്രഹ്‌മചാരി വിശ്വനാഥാമൃതാനന്ദ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തുന്നുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍.നമ്പൂതിരി, ജഡായൂ കോദണ്ഡ സ്വാമി ട്രസ്റ്റ് പ്രസിഡന്റ് എസ്. അശോകന്‍, അമൃത ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.വി.രമേഷ് സമീപം
Kerala

ജന്മഭൂമി സെമിനാറിന് സമാപനം: ജടായു രാമക്ഷേത്രം അയോദ്ധ്യാ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകും

Entertainment

ശോഭനക്ക് വിവാഹം:മാഗസീനിൽ പരാമർശിച്ച മുറച്ചെറുക്കനായ താര പുത്രനെ തിരക്കി സോഷ്യൽ മീഡിയ.

കൊല്ലത്ത് ജന്മഭൂമി സുവര്‍ണജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കുന്നു. ഡോ. മഞ്ജു പ്രതാപ്കുമാര്‍ (മെഡിട്രീന ആശുപത്രി), ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ. ബി.എസ്. പ്രദീപ്, സതീഷ്. ആര്‍. നായര്‍ (കാഷ്യു എക്‌സ്‌പോര്‍ട്ടര്‍), സ്വാഗതസംഘം ചെയര്‍മാന്‍ പ്രതാപ് ആര്‍. നായര്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. മുരളീധരന്‍, എന്‍.ജി. അമര്‍നാഥ് എന്നിവര്‍ സമീപം
Kerala

ജന്മഭൂമി നാടിന് വെളിച്ചം: ജോര്‍ജ് കുര്യന്‍

Kerala

കൊല്ലത്തിന്റെ ടൂറിസം കുതിപ്പിന് ദിശകാട്ടി ജന്മഭൂമി

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.