Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദീപാവലിക്ക് സ്വര്‍ണം വാങ്ങിയാലോ?; പിന്നിലെ രഹസ്യമിതാണ്…!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2024, 07:13 am IST
in Kerala, India, Lifestyle, Special Article

രാജ്യമെമ്പാടും ദീപാവലി ആഘോഷത്തിനായുള്ള അവസാന ഘട്ട ഒരുക്കത്തിലാണ്. വിപുലമായ സജ്ജീകരണങ്ങളാണ് ആഘോഷങ്ങളോടനുബന്ധിച്ച് സജ്ജമാക്കിയിട്ടുള്ളത്. ഓരോ വീടുകളിലും തുടങ്ങി ക്ഷേത്രങ്ങളിലും നിരത്തുകളിലുമുള്‍പ്പെടെ ദീപാവലി ആഘോഷം നടക്കും.

രാവണനെ കീഴടക്കി അയോദ്ധ്യയിലേക്കുള്ള ശ്രീരാമന്റെ വിജയിച്ചുള്ള തിരിച്ചു വരവിനെയാണ് ഈ ദിനം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതിനാല്‍ തന്നെ ഈ ദിനം അന്ധകാരത്തിന്മേലുള്ള വെളിച്ചത്തിന്റെയും ധര്‍മ്മത്തിന്റെ പ്രകാശത്തെയും സൂചിപ്പിക്കുന്നു. സാധാരണയായി രാജ്യത്ത് അഞ്ച് ദിവസങ്ങളിലായാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്. ഓരോ ദിവസവും തനത് ആചാര വിധി പ്രകാരമാണ് ആഘോഷം.

രാജ്യത്തുടനീളമുള്ള എല്ലാ വീടുകളിലും ദീപം തെളിയിച്ചാണ് ഈ സുദിനം ആഘോഷിക്കപ്പെടുന്നത്. എല്ലാ ഗൃഹങ്ങളും ഈ ദിവസത്തില്‍ ദീപങ്ങളാലും രംഗോലികളാലും പ്രകാശം നിറഞ്ഞതാക്കും. 28-ന് ധന്‍തേരസോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ നവംബര്‍ മൂന്നിന് ഭയ്യാ ദൂജോടെ സമാപിക്കും. ധന്‍തേരാസ് ദിനം സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായി നിലകൊള്ളുന്ന ലക്ഷ്മി ദേവിയെ ആരാധിക്കും. ഈ ദിവസങ്ങളില്‍ സ്വര്‍ണം വാങ്ങുന്നത് ഉത്തമമാണ് പറയപ്പെടുന്നു. കൂടാതെ വെള്ളി പുതിയ പാത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിലയേറിയ വസ്തുക്കളും ഈ ദിവസം വാങ്ങുന്നത് സമ്പത്തും സൗഭാഗ്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം.

എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം ഒരു ദിവസം മാത്രമാണ്. ഉത്തരേന്ത്യയിലാണ് അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന വിപുലമായ ആഘോഷം ഇന്നും നിലനില്‍ക്കുന്നത്.

Tags: DiwaliGold purchasePurchasing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദീപാവലിക്ക് യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പദവി; പ്രഖ്യാപനം ചെങ്കോട്ടയിലെ സാംസ്‌കാരിക പൈതൃക സംരക്ഷണ സമ്മേളനത്തിൽ

India

ഇന്ത്യയുടെ ദീപോത്സവത്തിന് ലോക അംഗീകാരം ; ദീപാവലി യുനെസ്കോ സാംസ്കാരിക പൈതൃക പ്രതിനിധി പട്ടികയിൽ

India

മോദി സര്‍ക്കാരിന്റെ ജിഎസ് ടി ഇളവില്‍ സെപ്തംബര്‍ മാസത്തെ വില്‍പന പൊടിപൊടിച്ച് യമഹ; വിറ്റഴിച്ചത് 73,307 യൂണിറ്റുകൾ

India

ഹ്യൂണ്ടായുടെ വെന്യു കാറിന് 1.73 ലക്ഷം കിഴിവ്

India

ദീപാവലി നാളിൽ ശ്രീരാമന് മുസ്ലീം വനിതകളുടെ ആരതി ; സനാതന വിശ്വാസങ്ങളെ മറന്ന് അറബികളാകാൻ ഞങ്ങളില്ലെന്ന് നസ്നീൻ അൻസാരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.